Sunday, May 31, 2009

വീണ്ടും സ്കൂളിലേക്ക് ... !

......... വീണ്ടും ഞങ്ങള്‍ സ്കൂളിലേക്ക് ... !

42 Comments:

പകല്‍കിനാവന്‍ | daYdreaMer May 31, 2009 at 10:24 PM  

......... വീണ്ടും ഞങ്ങള്‍ സ്കൂളിലേക്ക് ... !

Sureshkumar Punjhayil May 31, 2009 at 10:42 PM  

Akshra muttathekku Swagatham... Mangalashamsakal...!

വീകെ May 31, 2009 at 11:27 PM  

ഈ കാഴ്ച കൊള്ളാട്ടൊ.....
ഇതെവിടാ..?
കുട്ടനാടാണൊ...?

ആശംസകൾ..

വാഴക്കോടന്‍ ‍// vazhakodan May 31, 2009 at 11:47 PM  

ഇക്കൂട്ടത്തില്‍ വല്ല മന്ത്രിയോ?ഡോക്ടറോ?എന്ജിനിയരോ ഇല്ലെന്നു ആര് കണ്ടു. തുഴഞ്ഞു കൊണ്ട് പോകുന്നത് അവര്‍ സ്വന്തം ജിവിതത്തിന്റെ കരയിലേക്ക് തന്നെ. കുരുന്നുകള്‍ക്കെല്ലാം അക്ഷരമുറ്റത്തെക്ക് സുസ്വാഗതം! നല്ല കുട്ട'നാടന്‍' ചിത്രം!

തറവാടി May 31, 2009 at 11:48 PM  

:)

ആർപീയാർ | RPR June 1, 2009 at 12:00 AM  

ഇതിനിടയ്ക്ക് നാട്ടിലെത്തിയോ?

നന്നായിരിക്കുന്നു..

Junaiths June 1, 2009 at 1:35 AM  

ഇതെവിടുന്നെടുത്തു .....നാട്ടിലെത്തിയോ?

ചാണക്യന്‍ June 1, 2009 at 2:13 AM  

ഇതെങ്ങനെ ഒപ്പിച്ചു..നല്ല ചിത്രം:)

ധനേഷ് June 1, 2009 at 6:00 AM  

“ഡാ.. ഒരുത്തന്‍ നമ്മുടെ ഫോട്ടോ എടുക്കുന്നു.. ഇന്റര്‍നെറ്റിലെങ്ങാനും ഇടുമോ?”

മാഷേ, നല്ല ചിത്രം....

anupama June 1, 2009 at 7:05 AM  

dear pakal,
simply beautiful!please give description!
how do they reach school in monsoon?
swagatham to all the little students!
snaps speak!
sasneham,
anu

ജിജ സുബ്രഹ്മണ്യൻ June 1, 2009 at 7:37 AM  

ഹൗ ! ഇന്നു മുതൽ രാവിലത്തെ അലച്ചിൽ തുടങ്ങുകയാ ! 8 മണി ആകുമ്പോഴേക്കും മക്കളെ രണ്ടിനേം കുളിപ്പിച്ചൊരുക്കി ഭക്ഷണവും നൽകി അയക്കേണ്ടേ .


ആ പടം കലക്കി കേട്ടോ.നല്ല ചിത്രം

അരുണ്‍ കരിമുട്ടം June 1, 2009 at 7:58 AM  

"ഒരു വട്ടം കൂടിയാ പഴയ വിദ്യാലയ തിരുമുറ്റത്തെത്തുവാന്‍ മോഹം"

ബിനോയ്//HariNav June 1, 2009 at 8:21 AM  

ഹ ഹ സകലതും "കായം‌കുളം" കൊച്ചുണ്ണിമാരായിരിക്കും അല്ലേ?
നല്ല ചിത്രം കൃത്യ സമയത്ത് :)

രാമചന്ദ്രൻ വെട്ടിക്കാട്ട് June 1, 2009 at 8:23 AM  

ഇയ്ക്കും പോണം ഷ്ക്കോളിലേക്ക്...

Unknown June 1, 2009 at 8:35 AM  

പുതിയ പുത്തകം പുതിയ ബെട്ടി. പിന്നെ പുത്തകം തുറക്കുമ്പോള്‍ ഉണ്ടാകുന്ന പുത്തന്‍ മണം. എല്ലാം ഇന്ന് കുട്ടികള്‍ അനുഭവിക്കുന്നുണ്ടാകും.

കണ്ണനുണ്ണി June 1, 2009 at 8:45 AM  

എന്റെ കുട്ടനാട് ഓര്‍മ്മ വരുന്നു

ശ്രീഇടമൺ June 1, 2009 at 8:53 AM  

പള്ളിക്കൂടം തുറന്നു അല്ലേ...
നല്ല കാഴ്ച്ച...
:)

ramanika June 1, 2009 at 9:20 AM  

ഞാനും സ്കൂളിലേക്ക് -മനസ്സുകൊണ്ട്

പ്രയാണ്‍ June 1, 2009 at 10:21 AM  

ആ പയ്യന്‍സിന്റെ നോട്ടം ശെരിയല്ലട്ടൊ പകലെ.....ഏറ് കിട്ടണ്ടെങ്കി മാറിനടന്നൊ.....

വിനയന്‍ June 1, 2009 at 11:16 AM  

മനോഹരമായ ചിത്രം...
എല്ലാ കുരുന്നുകൾക്കും സ്വാഗതം..

ധൃഷ്ടദ്യുമ്നന്‍ June 1, 2009 at 11:17 AM  

ആ നിയ്ക്കുന്ന പയ്യൻ ഒരു മന്ത്രിയാകും..ഉറപ്പാ..:)

ഞാന്‍ ആചാര്യന്‍ June 1, 2009 at 12:51 PM  

നല്ല പടം, വെള്ളത്തിലെ റിഫ്ലക്ഷന്‍സിന്‍റെ ലൈഫ്..

ബഷീർ June 1, 2009 at 12:59 PM  

എല്ലാ കുരുന്നുകൾക്കും ആശംസകൾ..

ഈ ഫോട്ടോ നന്നായിട്ടുണ്ട്. ആ കുട്ടികൾക്ക് ഒരു പക്ഷെ ദിനം പ്രതിയുള്ള ഈ യാത്ര നന്നായിരിക്കാൻ വഴിയില്ല..

പകല്‍കിനാവന്‍ | daYdreaMer June 1, 2009 at 1:18 PM  

കഴിഞ്ഞ വര്‍ഷം നാട്ടില്‍ പോയപ്പോള്‍ കുട്ടനാട്ടില്‍ നിന്നം എടുത്ത ചിത്രം. സ്കൂളില്‍ പോകാന്‍ ഒറ്റകണ്ണില്‍ വന്ന കൂട്ടുകാര്‍ക്കെല്ലാം കുട്ടികളുടെ കൂടെ കഞ്ഞീം പയറും ഫ്രീ.. :)
സ്നേഹം സന്തോഷം..

കാസിം തങ്ങള്‍ June 1, 2009 at 1:33 PM  

നമുക്ക് രസമുള്ള കാഴ്ച. ബഷീര്‍ക്ക പറഞ്ഞത് പോലെ കുട്ടികള്‍ക്ക് ദുരിതപൂര്‍ണ്ണമായിരിക്കുമീ യാത്ര .
നന്മയും വിജയങ്ങളും നിറഞ്ഞതാവട്ടെ പുതിയ അധ്യയവര്‍ഷം.

K G Suraj June 1, 2009 at 1:34 PM  

ഒരു വട്ടം കൂടിയാ.....

Sandhya S.N June 1, 2009 at 1:46 PM  

Lovely children!
celebrating the devine part of their life.
Let they get all they expect from the school as well as from the society
regards
Sandhya

കാട്ടിപ്പരുത്തി June 1, 2009 at 3:29 PM  

നമ്മളും ഇങിനെതന്നാര്‍ന്നോ പകലാ-
ആണേല്‍ കുറച്ചസൂയ തരട്ടയോ-

നരിക്കുന്നൻ June 1, 2009 at 4:45 PM  

ച്ചും പോണം.... ആ തോണീല്..

നിരക്ഷരൻ June 1, 2009 at 6:10 PM  

കുട്ടനാട്ടിലെ കുട്ടികളുടെ ദിവസേനയുള്ള ആ വഞ്ചി യാത്ര കാണുമ്പോള്‍ എന്റെ ചങ്കിടിപ്പ് കൂടുന്നു.

sHihab mOgraL June 1, 2009 at 6:11 PM  

തുഴയാനും കൂടി പഠിക്കണം, കടലാസുകള്‍ക്കപ്പുറത്ത് യാഥാര്‍ത്ഥ്യങ്ങളുടെ തോണി തുഴയാന്‍..
കുരുന്നുകള്‍ നന്നായി വളരട്ടെ..
വരുന്ന തലമുറകള്‍ക്കെങ്കിലും മനുഷ്യ നന്മ ഉയര്‍ത്തിപ്പിടിക്കാന്‍ സാധിക്കട്ടെ..

Unknown June 1, 2009 at 6:43 PM  

തോണി തുഴഞ്ഞു തുഴഞ്ഞു ജീവിതവിജയത്തിന്റെ കരക്ക്‌ അടുപ്പിക്കാന്‍ പറ്റട്ടെ... ആശംസകള്‍.

ഹരീഷ് തൊടുപുഴ June 1, 2009 at 9:51 PM  

പകലൂ;
നിനക്കും കേറമായിരുന്നീലേ ആ തോണീല്..

പാവത്താൻ June 2, 2009 at 5:16 AM  

ജീവിത സാഗരം താണ്ടാനുള്ള തയാറെടുപ്പ്‌...

സെറീന June 2, 2009 at 7:55 AM  

ഒഴുക്കുകള്‍ മുറിച്ചു കടക്കാന്‍
പഠിക്കുകയാവും ഈ കുരുന്നുകള്‍..
നല്ല ചിത്രം

സൂത്രന്‍..!! June 2, 2009 at 2:01 PM  

കുരുന്നുകള്‍ക്കെല്ലാം അക്ഷരമുറ്റത്തെക്ക് സുസ്വാഗതം

kichu / കിച്ചു June 2, 2009 at 2:15 PM  

എന്തൊരു സന്തോഷാല്ലേ ആ‍ കുട്ടികളുടെ കണ്ണില്‍...

:)

ഹന്‍ല്ലലത്ത് Hanllalath June 2, 2009 at 3:48 PM  

..കുഞ്ഞു തോണിക്കാരും യാത്രികരും...
അറിവിന്റെ മറുകരയിലേക്ക്..

Anil cheleri kumaran June 2, 2009 at 6:29 PM  

രസായിട്ടുണ്ട്. പടം.

പൈങ്ങോടന്‍ June 3, 2009 at 1:18 AM  

നല്ല രസികന്‍ കാഴ്ച

Typist | എഴുത്തുകാരി June 3, 2009 at 8:13 AM  

ആ വലിയ പയ്യന്‍സിന്റെ നോട്ടം അത്ര സുഖം പോരല്ലോ!

AdukalaVishesham June 5, 2009 at 3:40 AM  

very beautiful snap..... this must be allepey rite

Related Posts Plugin for WordPress, Blogger...

ഒറ്റക്കണ്ണന്‍

My photo
ഒട്ടും പരിചയമില്ലാതെയീ ഇടവഴിയില്‍. ആരും തിരിച്ചറിയപ്പെടാതെയീ ആള്‍ക്കൂട്ടത്തില്‍. ഇനിയുമൊട്ടുമില്ലെന്നോരോ നിമിഷവും.

ഇതുവരെ

Blog Widget by LinkWithin

കൂട്ടുകാര്‍

Subscribe

Enter your email address: