ഈ പടികടന്ന് ഒരു പാട് ദൂരം സഞ്ചരിക്കാനുണ്ട്. എന്റെ ദൈവമേ എന്നെ വേഗം വല്യ കുട്ടിയാക്കണേ............. ഇതുപോലൊന്ന് എനിക്കും! ആഗ്രഹമാടാ, നീ ഇങ്ങനെ കൊതിപ്പിക്ക്!
ഇതാരാ ഈ മൊട്ട മോള്. പടത്തെ കുറിച്ച് പറയുന്നില്ല എന്നും പറയുന്ന പോലെ തന്നെ. അടികുറിപ്പിനെ കുറിച്ച് പറയാതെ വയ്യ ഒരു വരി കൊണ്ട് ഒരായിരം കാര്യങ്ങള്‍ പറഞ്ഞു.
38 Comments:
ഒരു അച്ഛന്‍...
നോക്കെത്താ ദൂരത്തു കണ്ണും നട്ട് !
മൊട്ടേ.....
ചക്കര വാവേ..
Ithu kalakeetundu....!!
Nalla MOTTA...!
ചക്കര ഇതെവിടേക്കാ ഈ നോക്കി നിൽക്കണേ..
ഒരു പാട് പറഞ്ഞപോലെ ഈ ഒരൊറ്റ വരിയിൽ..
:D
വൃക്ഷങ്ങള്‍ കടപുഴകി വീഴുമ്പോഴും
നെറുകയിലെ കിളിക്കൂട്
നിലം തൊടാതെ ഉയര്‍ത്തി പിടിക്കും
കറുപ്പിലും വെളുപ്പിലും ചിത്രങ്ങള്‍ക്ക് ഭംഗി കൂടുതലാണ്. പടവും അടിക്കുറിപ്പും ഇഷ്ടായി :)
ഈ പടികടന്ന് ഒരു പാട് ദൂരം സഞ്ചരിക്കാനുണ്ട്. എന്റെ ദൈവമേ എന്നെ വേഗം വല്യ കുട്ടിയാക്കണേ............. ഇതുപോലൊന്ന് എനിക്കും! ആഗ്രഹമാടാ, നീ ഇങ്ങനെ കൊതിപ്പിക്ക്!
ഇതാരാ ഈ മൊട്ട മോള്. പടത്തെ കുറിച്ച് പറയുന്നില്ല എന്നും പറയുന്ന പോലെ തന്നെ. അടികുറിപ്പിനെ കുറിച്ച് പറയാതെ വയ്യ ഒരു വരി കൊണ്ട് ഒരായിരം കാര്യങ്ങള്‍ പറഞ്ഞു.
iam safe behind the bars!the strong grip by the little hands show the insecurity!
photos sharpen our observation.
sasneham,
anu
മൊട്ടക്കുട്ടിയുടെ പടം ഒരുപാടിഷ്ടമായി. അൽപ്പം നൊമ്പരം തരുന്നതെങ്കിലും മനോഹരമായ വരികൾ, അടിക്കുറിപ്പിന്റേത്
അച്ഛനെക്കാത്ത്...(?)
kooderanam athu anivarayathayanu...orikkal avar parayum namukku gramagalil chennu rapparkam.....
ഹായ്, ചക്കരക്കുട്ടന്‍
ഈ ഇരുമ്പഴികൾക്കകത്തു നിന്നും
എന്നാ ഒരു മോചനം കിട്ടുക....
ചുന്ദരിമൊട്ട....
ഗംഭീര ഫീല്‍!!
(കറുപ്പിലും വെളുപ്പിലും അപാര ഭംഗി ചിത്രത്തിന്)
നല്ല പടം...
സന്തോഷം കൂട്ടുകാരെ ...
ഗേറ്റില്‍ വന്നവര്‍ക്കെല്ലാം.നന്ദി . ഇത് എന്റെ മകള്‍ നൌറിന്‍ ..
valare ishtappettu. nannaittund.
മോളെ കണ്ടതില്‍ സന്തോഷം .അപ്പോള്‍ ബാപ്പൂനെകാത്ത് എന്നതാണ് ശരി .നല്ല ഫോട്ടോ പകലേ.
വളരെ നന്നായിരിക്കുന്നു. :-)
motta thala ishtapettu
നന്നായിട്ടുണ്ട്....*
Great capture daYdreamEr :)
ആ അടിക്കുറിപ്പ് വായിച്ചതോടെ,ഇരുമ്പുകടിച്ചപോലെ തരിച്ചു.
ഒന്നും പറയാനില്ല മാഷേ
വേരുകള്‍ സ്വയം വളര്‍ന്നൊരു വട വൃക്ഷമാകും...
പുതിയ കാഴ്ചകള്‍ വിശാലമായ ഈ ലോകത്ത് എന്തായിരിക്കും എന്‍റെ തൌത്യം ?
NB: ഇതിനൊപ്പം ഒരു കൈയുണ്ടായിരുന്നു അതെവിടെ
പാവപ്പെട്ടവന്‍ ..
അത് വേറൊരു ചിത്രമാണ്.. കുറെ മുന്‍പ് പോസ്റ്റിയത് ...
ഇവിടെ നോക്കൂനല്ല ഓര്‍മ്മയാണല്ലോ ..
:)
വൃക്ഷങ്ങള്‍ ഒരുനാള്‍ വേരുകളെ ഉപേക്ഷിച്ച് ഗ്രാമങ്ങളില്‍ നിന്നും നഗരങ്ങളിലേക്ക് കടപുഴകും ....!
തിരിച്ചുമാവുമല്ലോ അല്ലെ
മുന്നിലെ വഴികളിലെ ചതിയും അപകടവും തിരിച്ചറിയാതെ പിഞ്ചു കുട്ടി....മനോഹരം ട്ടോ... ഈ ഫ്രെയിം
നല്ല ചിത്രം. എനിക്കുമുണ്ട് ഇതുപോലെ ഒരു മൊട്ടത്തലയൻ
Verukal appozum avidethanneyundavukayum cheyyum...!!!!
Nee engodada vave nokkunne............
this pic and caption makes me cry :|
rare one kochpzz :>
"വേര് മുറിച്ചു പോയാലും തടയാന്‍ ആവില്ല"
Post a Comment