കൂട് വെയ്ക്കാനും ചേക്കേറാനും പക്ഷികള്‍ക്ക് മരച്ചില്ല മാത്രമല്ല, മണ്ണിലെ ഈ ചെറിയ ഇരുള്‍ മാളങ്ങളും..
നമ്മുടെ നാട്ടിലെ മൈനകളെ പോലെയുള്ള കുറെ കുഞ്ഞു കിളികള്‍ ഈ ഇരുട്ടില്‍ കൂട് കൂട്ടിയിരിക്കുന്നു എന്നത് വിസ്മയം നിറഞ്ഞൊരു അറിവായിരുന്നു...
യു എ ഇ യിലെ റാസ് അല്‍ ഖൈമയില്‍ നിന്നും..
37 Comments:
യു എ ഇ യിലെ റാസ് അല്‍ ഖൈമയില്‍ നിന്നും..
മണ്ണിലെ ഇരുള്‍ക്കൂട്ടില്‍ കൂട് വെയ്ക്കുന്ന
പക്ഷികള്‍ എന്നത് പുതിയൊരു അറിവാണ്..
വല്ലാത്തൊരു ഫീല്‍ ഉള്ള മനോഹര ചിത്രം..
ആകാശം കാണാതെ ആ ഇരുട്ടില്‍ അവയെങ്ങനെ...
mannil koodu vakkunna kilikal...!
Nannyirikkunnu...!
കിണ്ണനായീട്ടാ.....
....നിന്റെ കണ്ണെത്താത്ത ആഴങ്ങളില്‍...
എന്റെ മാത്രമായ സ്വപ്നങ്ങളുടെ ഇരുള്‍ത്തുരുത്തുകള്‍....
(((((((((((((((((Fantastic)))))))))))))))))))))))))))
നന്നായിട്ടുണ്ട് ഷിജൂ.
ചേരയെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുക്കണ്ടം തിന്നണം എന്ന പഴഞ്ചൊല്ല് പോലെ നമ്മളെ പോലെ തന്നെ പ്രവാസം സ്വീകരിച്ച മൈനകളും ഇവിടെ ജീവിച്ചു പിഴച്ചു പോകാന്‍ പഠിച്ചിരിക്കുന്നു കലക്കീട്ടാ.
ഓ. ടോ. വഴക്കോടനെ തേടിയുള്ള യാത്രയില്‍ കിട്ടിയ പടമാണോ മാഷേ.
മാളത്തിനകത്ത് കൈയൊന്നും ഇട്ടില്ലല്ലോ?? റാസൽ ഖൈമയിലൊക്കെ പമ്പുകളൊണ്ടന്നാ കേട്ടത് (സത്യമായിട്ടും വാഴേ ഉദ്ദേശിച്ച് പറഞ്ഞതല്ല :-D))
മരഭൂമിയിലെ കബറുകളും ഇങനെയല്ലേ.
പകലേ|കിനാവേ...
പോയി കിടക്കണ്ടേ...
അനോണിയല്ല.. :)
പുള്ളിപ്പുലീ തന്നെ തന്നെ! എന്റെ പേരും പറഞ്ഞ് വന്നാ ദോ ലിത് പോലെ കിടിലന്‍ പടങ്ങള്‍ കിട്ടും. വരുവിന്‍ റാസ് അല്‍ ഖൈമയിലേക്ക്. പകലോ പടം കലക്കീ.....
ഇനി എന്നാ വരുന്നേ? അറിഞ്ഞിട്ടു വേണം ഇവിടന്നു സ്ഥലം വിടാന്‍!:)
ധൃഷ്ടീ റാസ് അല്‍ ഖൈമയില്‍ വന്നാല്‍ വേണേല്‍ പാമ്പാക്കി വിടാം! വേണോ? ദുബായീല് അളിയന്‍ എവിടാന്ന പറഞ്ഞെ? മോനെ ധൃഷ്ടീ കാര്യങ്ങളൊക്കെ സ്വിംഗ് സ്വിംഗ് അല്ലെ? :)
Nannyirikkunnu...!
കിളികള്‍ക്ക് മരങ്ങളും , മാളങ്ങളും അല്ലാതെ ബാര്‍ ബി ക്യൂവിന്റെ ഗ്രില്ലിലും വീടുകള്‍ ഉണ്ടാക്കാന്‍ അറിയാം :) .കൊള്ളികളില്‍ കിടക്കുന്ന ആ ഫോട്ടോ അതാണ് . എന്‍റെ വീടിന്റെ പുറത്തു ഉപയോഗമില്ലാതെ കിടന്ന ആ ഗ്രില്ലില്‍ റെഡ് റോബ്ബിന്‍ കൂട് വെച്ച് ,മുട്ടയിട്ടു ,വിരിയിച്ചു . നല്ല പടം പകലേ.
Great info. Thanks.
അടിപൊളി ബോസ്സ്..
പടം കൊള്ളാം. അറിവും
മരങ്ങള്‍ നഷ്ടമാകുന്ന കാലത്ത് നമ്മുടെ കിളികളും ഇത് പോലെ കൂട് വയ്കും ...തണല്‍ നാട്ടില്‍ ഇല്ലാത്തതു കൊണ്ടാനാലോ മരമില്ലാത്ത തണല്‍ തേടി നിങ്ങള്‍ [പ്രവാസികള്‍ ]..യാത്ര തരിച്ചത് ...ഇനി മരമില്ലത്ത തണല്‍ തേടി വീണ്ടും ഒരു മടക്കം കൂടി ...പലതും ഓര്‍മിപ്പിക്കുന്നു ....നന്നായി
അതേ എനിക്കും ഈ അറിവ് ആദ്യമായാ
ചിത്രം നന്നായി മാഷെ...
നമ്മുടെ നാട്ടിലെ നാട്ടു വേലി തത്തയും(bee-eaters) കുഴികളിലാണ് കൂട് കൂട്ടുന്നത്
പടം സൂപ്പര്‍.....
മനോഹരമായിരിക്കുന്നു
മനോഹരം
നന്നായിരിക്കുന്നു...
ഇതിനുള്ളിലും കിളിക്കൂടോ!
കൊള്ളാല്ലൊ വീഡിയോൺ!
മാഷെ പടം കലക്കീട്ടൊ...
നല്ല പടം.
കിളിക്കൂട് തന്നെയല്ലേ? നാട്ടിൽ ഇത് പോലുള്ള പൊത്തുകളിലാണ് പാമ്പിനെ കാണുന്നത്.
ponmantekoodu pole...
മനോഹരമായ പടം. ഒപ്പം പുതൊയൊരറിവും..
ഇതു പുതിയ ഒരു അറിവു തന്നെ..
ആശംസകൾ.
പുതിയ അറിവിനു നന്ദി..
ചിത്രം നന്നായിട്ടുണ്ട്...
good one...*
keep going...*
:)
പുതിയ ഈ അറിവ് ഒരു അത്ഭുതകരം തന്നെ; എനിക്ക്..
പകലൂ... നന്ദി
വ്യത്യസ്തമായൊരു ചിത്രം
നന്നായിരിക്കുന്നു
i liked your Photo blog. Very nice!
മനോഹരം
Its a new information....thanks
Post a Comment