Thursday, May 07, 2009

ചാകര


നൊമാദ് A N E E S H ന്റെ കമെന്റ് കണ്ടപ്പോള്‍ ഇതോടൊപ്പം എടുത്ത ഒരു ചിത്രം കൂടി ഇവിടെ പതിപ്പിക്കുന്നു ....
(blue fish :) jst imagined a kid standing near to that glass wall/)

36 Comments:

പകല്‍കിനാവന്‍ | daYdreaMer May 7, 2009 at 10:14 AM  

ചുമ്മാ..
:)

നരിക്കുന്നൻ May 7, 2009 at 10:19 AM  

ചുമ്മാതാണെങ്കിലെന്താ ഈ നീലിമയിൽ മനസ്സ് കുളിരുന്നു.

നരിക്കുന്നൻ May 7, 2009 at 10:19 AM  

തേങ്ങ പൊട്ടിയില്ല.

ഒന്നു കൂടെ...ഠേ..ഠോ...

ramanika May 7, 2009 at 10:31 AM  

ചാകര കലക്കി

nandakumar May 7, 2009 at 10:36 AM  

ആഹാ.. ഇതെങ്ങിനെ, എവിടുന്ന്, എപ്പോള്‍ ഒപ്പിച്ചെടുത്ത്? :)

അരുണ്‍ കരിമുട്ടം May 7, 2009 at 10:47 AM  

ഇത് ചാകര തന്നെ?
എവിടുന്ന് ഒപ്പിച്ചു?

Unknown May 7, 2009 at 10:56 AM  

കള്ളാ ദുബായ്‌ മോളില്‍ പോയി അല്ലെ. നന്നായിട്ടുണ്ട്.

പകല്‍കിനാവന്‍ | daYdreaMer May 7, 2009 at 11:12 AM  

ദുബായ് മാളിലെ അക്വേറിയത്തില്‍ നിന്നും.. !
;)
നന്ദി , സന്തോഷം..
നരിക്കുന്നൻ,.ramaniga, നന്ദന്‍ , അരുണ്‍, പുള്ളി പുലി

ധൃഷ്ടദ്യുമ്നന്‍ May 7, 2009 at 11:27 AM  

ദുബായി മാളിലാണൊ?? കിലോയ്ക്ക്‌ എത്രാ അപ്പീ??? സ്രാവുണ്ടൊ ഒരു കൈതക്കോരയെടുക്കാൻ സഖാവേ??
;D

ശ്രീ May 7, 2009 at 12:36 PM  

കലക്കി
:)

ഹന്‍ല്ലലത്ത് Hanllalath May 7, 2009 at 1:39 PM  

ചാകര...ചാകര... :)

aneeshans May 7, 2009 at 2:05 PM  

blue fish :) jst imagined a kid standing near to that glass wall/

Jayasree Lakshmy Kumar May 7, 2009 at 2:06 PM  

“സാഗരനീലിമ” എന്നു ഞാൻ കണ്ണു മിഴിച്ചു വരുമ്പോൾ അതിനെ ഒരു അക്വേറിയത്തിലേക്കൊതുക്കി കളഞ്ഞോ?
ചിത്രം മനോഹരം!

പാവപ്പെട്ടവൻ May 7, 2009 at 2:42 PM  

അക്വേറിയത്തിലെ ചാകര

അനില്‍@ബ്ലോഗ് // anil May 7, 2009 at 3:46 PM  

...
കടപ്പുറത്തിനി ഉത്സവമായ്..

കൊള്ളാം.
നീല എനിക്ക് വളരെ ഇഷ്ടപ്പെട്ട കളറാണ്.

അനില്‍ശ്രീ... May 7, 2009 at 4:12 PM  

ഫോട്ടോ നന്നായി എന്നു പറയുന്നില്ലെങ്കിലും അക്വേറിയം ഇഷ്ടമായി..

ഇതിന്റെ ബാക്കിയായി ഞാന്‍ പോസ്റ്റ് ചെയ്ത പടങ്ങള്‍ ഇവിടെ കാണാം

Thus Testing May 7, 2009 at 4:42 PM  

കൂള്‍..അണ്ണാ എമിറേറ്റ്സ് മാളിലെ സ്കൈ ദുബായികൂടി. നേരത്തെ ഇട്ടിട്ടുണ്ടെ ലിങ്ക് തന്നാലും മതി

പി.സി. പ്രദീപ്‌ May 7, 2009 at 4:50 PM  

ഓ... തന്നെ തന്നെ. സൂപ്പര്‍ ചാകര തന്നെ.

ആർപീയാർ | RPR May 7, 2009 at 4:53 PM  

അവിടെ ചെന്നാൽ ചൂണ്ടയിടാൻ സമ്മതിക്കുമോ പകലേ ???

കാപ്പിലാന്‍ May 7, 2009 at 5:20 PM  

കടലിനക്കരെ പോണോരെ
കാണാപൊന്നിന് പോണോരെ
പോയ്വരുമ്പോള്‍ എന്തുകൊണ്ടുവരും :)



ചാകര ...ചാകര ...

:):)

രാമചന്ദ്രൻ വെട്ടിക്കാട്ട് May 7, 2009 at 6:46 PM  

:)
മ്മ്ക്ക് ചൂണ്ടയിട്ടാലോ?

Rani May 7, 2009 at 9:36 PM  

അടിപൊളി ചാകര

aneeshans May 8, 2009 at 1:27 AM  

ഇതു തന്നെ ദത്. ഇങ്ങനെ ഒരെണ്ണം കയ്യിലിരുന്നിട്ടാരുന്നോ :)

വീകെ May 8, 2009 at 2:52 AM  

ചുമ്മാ ഒരു ചാകര.

സെറീന May 8, 2009 at 6:13 AM  

ഹ!നീലയ്ക്കെന്തൊരു നീല...
(വെറുതെ അക്ക്വെറിയം എന്നൊന്നും
പറഞ്ഞു രസം കളയല്ലേ...
ലക്ഷ്മി പറഞ്ഞ പോലെ.)
ഹോ ഉള്‍ക്കടല്‍ വക്കില്‍ വന്നു
നില്‍ക്കണ കണ്ടില്ലേ ചെക്കന്‍..

ഹരീഷ് തൊടുപുഴ May 8, 2009 at 6:14 AM  

രണ്ടാമത്തേതിരുന്നിട്ടാണോ ആദ്യത്തേത് ചുമ്മാ പോസ്റ്റിയത്..

സമാന്തരന്‍ May 8, 2009 at 9:25 AM  

നീലിമയിലെ നിറവ്....
ചാകരയെന്ന വാക്ക് എവിടെയൊക്കെയൊ ഉടക്കുന്നു പകലേ...

ചാണക്യന്‍ May 8, 2009 at 11:44 AM  

കൊള്ളാം....

വികടശിരോമണി May 8, 2009 at 2:34 PM  

ചുമ്മാ ആയതുകൊണ്ട്,വളരെ നന്നായി:)

ശ്രീലാല്‍ May 8, 2009 at 4:29 PM  

Nice one.. എനിക്ക് ആദ്യത്തെതിലെ വ്യത്യസ്ഥതയാണ് ഇഷ്ടപ്പെട്ടത്.

അതേ, എനിക്കീ നൊമാദിന്റെ കാര്യം വിചാരിക്കുമ്പൊഴാ, ദേ ഒന്ന് ഇമാജിന്‍ ചെയ്തപ്പൊഴേക്കും ചിത്രം റെഡി.. നോമൂ, എനിക്കൊരു പ്രൈം ലെന്‍സ് ഇമാജിന്‍ ചെയ്യെടാ :)

Anil cheleri kumaran May 8, 2009 at 6:51 PM  

അടിപൊളി

വാഴക്കോടന്‍ ‍// vazhakodan May 8, 2009 at 7:09 PM  

ചാകര വന്നു മനസ്സ് നിരക്കുന്നു ആകെ ത്രിമികൃത തിമ്രിതത്തെയ്!
കൊതിപ്പിക്കല്ലേ ഞാനും പോകുന്നുണ്ട് കേട്ടാ!കൂടെ ഞങ്ങളും പോകുന്നുണ്ടേ.....(ഭാര്യയും മക്കളും)

sUnIL May 9, 2009 at 11:17 AM  

second pic is good!

the man to walk with May 9, 2009 at 12:53 PM  

adhya chithram painting aayathu thanne ..thanks..ugran

Sayuri May 9, 2009 at 6:10 PM  

Though the snap is bit hazy, I liked it. Chummathanengilum rasamund.

വിന്‍സ് May 10, 2009 at 5:00 AM  

Great picture....wow

Related Posts Plugin for WordPress, Blogger...

ഒറ്റക്കണ്ണന്‍

My photo
ഒട്ടും പരിചയമില്ലാതെയീ ഇടവഴിയില്‍. ആരും തിരിച്ചറിയപ്പെടാതെയീ ആള്‍ക്കൂട്ടത്തില്‍. ഇനിയുമൊട്ടുമില്ലെന്നോരോ നിമിഷവും.

ഇതുവരെ

Blog Widget by LinkWithin

കൂട്ടുകാര്‍

Subscribe

Enter your email address: