തെരുവിന് മാത്രമല്ല മനുഷ്യര്‍ക്കുമുണ്ട് സ്വഭാവത്തില്‍ ഈ നിറം മാറ്റം അത് പക്ഷെ ഇങ്ങനെ ഫോടോ എടുത്ത് കാണിക്കാന്‍ കൊള്ളത്തില്ല. എന്റെ കാര്യമാണേ..... :) ഈ സ്ഥലം ദോ ലതല്ലേ? കൊള്ളാം കേട്ടാ...
രണ്ട് പടവും ഒരൊറ്റ സ്പോട്ടില്‍ നിന്ന് തന്നെ ആകാമായിരുന്നില്ലേ ? അരുണ്‍ കായംകുളം ചോദിച്ച ചോദ്യം ഉണ്ടാകുകയേ ഇല്ലായിരുന്നു.
പറഞ്ഞ് വന്നത്... രാത്രി മുഴുവന്‍ ക്യാമറ ഒരേ സ്പോട്ടില്‍ ട്രൈപ്പോഡിലോ മറ്റ് ഇട്ട് വെച്ചിരുന്നെങ്കില്‍ എന്നെപ്പോലുള്ളവര്‍ക്ക് വന്ന് അടിച്ച് മാറ്റാന്‍ സൌകര്യമായിരുന്നു :):)
31 Comments:
"തെരുവ് നിറം മാറ്റുമ്പോള്‍"
അയ്യോ......... തലചുറ്റുന്നേയ്...........
kollaam
ആദ്യചിത്രം കൂടുതൽ ഇഷ്ടമായി
ഷ്ട്ടായീ ...
Good creativity..!
കൊള്ളാട്ടോ....രാത്രീം പകലും പുറത്തോട്ടു നോക്കിയിരുപ്പാ അല്ലെ ഗള്ളാ......
good one...
:)
nannayittundu!
നല്ല ചിത്രങ്ങള്‍...
ഓടോ: ഇതെല്ലാം കളിവണ്ടികളാണോ?:):)
കൊള്ളാം ട്ടോ ....ചിത്രങ്ങള്‍
ഇതൊക്കെ കളിപ്പാട്ടങ്ങളല്ലേ !
തെരുവിനോടൊപ്പം മനസ്സും മാറുന്നുവോ?
നിറം മാറ്റം ഇഷ്ട്ടപെട്ടു.
കളിവണ്ടികളല്ലല്ലോ?
:)
കൊള്ളാം
രണ്ടും ഒരേ തെരുവാണോ?
കൊള്ളാം രാത്രിയും പകലും.
എന്റെ വണ്ടീം അവിടെണ്ടട്ടാ...
:)
തെരുവിന് മാത്രമല്ല മനുഷ്യര്‍ക്കുമുണ്ട് സ്വഭാവത്തില്‍ ഈ നിറം മാറ്റം അത് പക്ഷെ ഇങ്ങനെ ഫോടോ എടുത്ത് കാണിക്കാന്‍ കൊള്ളത്തില്ല. എന്റെ കാര്യമാണേ..... :)
ഈ സ്ഥലം ദോ ലതല്ലേ? കൊള്ളാം കേട്ടാ...
പടോം കൊള്ളാം ടൈറ്റിലും കൊള്ളാം.. എടുത്ത് ആളും കൊള്ളാം. !
രണ്ട് പടവും ഒരൊറ്റ സ്പോട്ടില്‍ നിന്ന് തന്നെ ആകാമായിരുന്നില്ലേ ? അരുണ്‍ കായംകുളം ചോദിച്ച ചോദ്യം ഉണ്ടാകുകയേ ഇല്ലായിരുന്നു.
പറഞ്ഞ് വന്നത്...
രാത്രി മുഴുവന്‍ ക്യാമറ ഒരേ സ്പോട്ടില്‍ ട്രൈപ്പോഡിലോ മറ്റ് ഇട്ട് വെച്ചിരുന്നെങ്കില്‍ എന്നെപ്പോലുള്ളവര്‍ക്ക് വന്ന് അടിച്ച് മാറ്റാന്‍ സൌകര്യമായിരുന്നു :):)
തെരുവു നോക്കിയുള്ള ഈ വണ്ടിക്കളീ വേണ്ടട്ടാ..
തെരുവിന്റെ നിറവും മണവും രൂപവും .. എല്ലാം നിമിഷം പ്രതി മാറുന്നുണ്ടോ...
nice picture and caption :)
Good work :)
ഷിജു, നല്ല പരീക്ഷണം, നല്ല നിരീക്ഷണം, നല്ല ചിത്രം :-)
നല്ല ചിത്രം..
നല്ല കാഴ്ച...
ആശംസകൾ.
good...good...
നല്ല പടങ്ങള്‍..
ആള്‍ പകല്‍കിനാവന്‍ ആയതുകൊണ്ടായിരിക്കും, രാത്രി ചിത്രമാണ് കൂടുതല്‍ കിടിലം,...:)
ഹൈ കൊള്ളാം കളിപ്പാട്ടങ്ങൾ പോലുണ്ട് :)
:)
Post a Comment