Monday, March 23, 2009

കാഴ്ച


അടുത്ത നിമിഷം ഞങ്ങള്‍ ഒറ്റപ്പെടാം... മറ്റൊരു കൂട്ടിലേക്ക് ചിതറും വരെ ഒന്നിച്ചിരിക്കാം... !

36 Comments:

പകല്‍കിനാവന്‍ | daYdreaMer March 23, 2009 at 5:54 PM  

അടുത്ത നിമിഷം ഞങ്ങള്‍ ഒറ്റപ്പെടാം... മറ്റൊരു കൂട്ടിലേക്ക് ചിതറും വരെ ഒന്നിച്ചിരിക്കാം... !

അനില്‍@ബ്ലോഗ് // anil March 23, 2009 at 6:32 PM  

ചിതറാന്‍ വിധിക്കപ്പെട്ട ജന്മങ്ങളെ ഓര്‍ത്ത് എന്തിനു വേവലാതി?

sHihab mOgraL March 23, 2009 at 6:57 PM  

:)

aneeshans March 23, 2009 at 9:03 PM  

അല്ലെങ്കിലും ഒറ്റയ്ക്കാണ്. എപ്പോഴും !

സെറീന March 23, 2009 at 9:55 PM  

ചിതറുമ്പോള്‍ ചിതറിക്കോട്ടേ,
അത് വരെ ചിരിച്ചോണ്ടിരിക്കാം
എന്നാണവര്‍ പറയുന്നത്..

വീകെ March 23, 2009 at 11:55 PM  

ചിതറിത്തെറിച്ച് ഒറ്റപ്പെട്ടു പോവാൻ മാത്രം വിധിക്കപ്പെട്ട ജന്മങ്ങൾ.

Calvin H March 24, 2009 at 2:53 AM  

ആ ലൈ‌റ്റിംഗിന് എന്തോ ഒരു പ്രത്യേകത...നല്ല ഒരു ഫോട്ടോ... ഇഷ്ടായി :)
(ഇമ്മാതിരി ഐറ്റംസ് അല്ലെങ്കിലെ വല്യെ ഇഷ്ടവാ )

ചങ്കരന്‍ March 24, 2009 at 3:38 AM  

കിനാവൂ കിടിലന്‍ പടം.

ഹരീഷ് തൊടുപുഴ March 24, 2009 at 5:59 AM  

ചിതറിപ്പോകാതെ എല്ലാവരെയും നമ്മക്ക് വാങ്ങിച്ചാലോ!!

ശെഫി March 24, 2009 at 10:35 AM  

പിന്നെ ആരെങ്കിലും പ്രിയപ്പെട്ടതെന്ന് കരുതി സ്വന്തമാക്കും എന്ന ശുഭപ്രതീക്ഷയ്യുടെ ചിരിയുമായിരിക്കില്ലെ...
നല്ല പടം

ശ്രീ March 24, 2009 at 11:32 AM  

നല്ല ചിത്രം, മാഷേ

ഞാന്‍ ആചാര്യന്‍ March 24, 2009 at 11:34 AM  

ചിതറുമ്പഴും ചിരിക്കണോന്നുണ്ട്, നടക്കാവ്വോ

Anil cheleri kumaran March 24, 2009 at 11:58 AM  

നല്ല പടം

നരിക്കുന്നൻ March 24, 2009 at 12:32 PM  

നല്ല ചിത്രം.. അതിലേറെ മനോഹരമായ അടിക്കുറിപ്പും.

Anonymous March 24, 2009 at 12:40 PM  

:)

രാമചന്ദ്രൻ വെട്ടിക്കാട്ട് March 24, 2009 at 12:41 PM  

അയ്യോ..
അതിലെവിടെയെന്റെ പാവക്കുഞ്ഞ്?

ബോണ്‍സ് March 24, 2009 at 1:30 PM  

നല്ല ചിത്രം

ramanika March 24, 2009 at 2:31 PM  

jeevithavum oru kalipattamalle eppol venamenkillum chitharam, pottitherikkam.
good post

കെ.കെ.എസ് March 24, 2009 at 4:48 PM  

നന്നായിരിക്കുന്നു . ഒരു ത്രീഡി ഇഫക്റ്റ് ഉണ്ട്.

പ്രിയ ഉണ്ണികൃഷ്ണന്‍ March 24, 2009 at 6:44 PM  

ച്ച് പാവ വേണം

നജൂസ്‌ March 25, 2009 at 12:07 AM  

എത്ര ഉണ്ണിചിരികളാണിതില്‍ അടക്കി നിര്‍ത്തിയിരിക്കുന്നത്‌... അഴിച്ചു വിടടാ...

the man to walk with March 25, 2009 at 10:19 AM  

very nice ,,

Thaikaden March 25, 2009 at 3:33 PM  

Nannayirikkunnu.

പി.സി. പ്രദീപ്‌ March 25, 2009 at 6:24 PM  

kollam:)

ആർപീയാർ | RPR March 25, 2009 at 8:24 PM  

നിങ്ങളു പുലിതന്നെ....
ആശംസകൾ

കരീം മാഷ്‌ March 25, 2009 at 9:07 PM  

പാവക്കച്ചവടക്കാരാ....
പാവക്കച്ചവടക്കാരാ....
ഒരു പാവക്കക്കെത്രെയാ.. വില !
Sorry....!
ഒരു പാവക്കെത്രെയാ.. വില !

Bindhu Unny March 25, 2009 at 9:09 PM  

അതുവരെ അവര്‍ ചിരിച്ചുകൊണ്ടിരിക്കട്ടെ ;-)

Jayasree Lakshmy Kumar March 26, 2009 at 2:49 AM  

രണ്ടു പേർ പിണങ്ങിയിരിക്കയാണല്ലോ!!
നല്ല ചിത്രം

Photo Travel March 26, 2009 at 2:08 PM  

nice

Unknown March 28, 2009 at 12:20 PM  

പകല്‍കിനാവ ഇന്ന ഇയാളുടെ പടങ്ങള്‍ മുഴുവനും കണ്ടത് എല്ലാം നന്നായിട്ടുണ്ട് അഭിനന്ദനങ്ങള്‍

Kavitha sheril March 28, 2009 at 7:19 PM  

ഇഷ്ടായി ....പിന്നെ കൂറചു അസുയ തൊനുന്നു.

shajkumar March 30, 2009 at 7:53 PM  

വേര്‍പാടും ഒരു സുഖം.

സുല്‍ |Sul March 30, 2009 at 11:39 PM  

കാഴ്ചയുടെ മറുപുറം..

[ boby ] March 31, 2009 at 2:32 PM  

Nice capture mashe...

പകല്‍കിനാവന്‍ | daYdreaMer March 31, 2009 at 4:43 PM  

പ്രിയ കൂട്ടുകാരെ... ഈ സന്ദര്‍ശനങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും ഒരുപാട് നന്ദിയും സ്നേഹവും ,,,

WhiteZhadoW August 13, 2009 at 12:30 PM  

good theme :>

Related Posts Plugin for WordPress, Blogger...

ഒറ്റക്കണ്ണന്‍

My photo
ഒട്ടും പരിചയമില്ലാതെയീ ഇടവഴിയില്‍. ആരും തിരിച്ചറിയപ്പെടാതെയീ ആള്‍ക്കൂട്ടത്തില്‍. ഇനിയുമൊട്ടുമില്ലെന്നോരോ നിമിഷവും.

ഇതുവരെ

Blog Widget by LinkWithin

കൂട്ടുകാര്‍

Subscribe

Enter your email address: