Sunday, March 01, 2009

മൂന്നു തരം ...!

മൂന്നു തരം ...!

23 Comments:

ശ്രദ്ധേയന്‍ | shradheyan March 1, 2009 at 1:50 PM  

1 :) 2:):) 3:):):)

ഹരീഷ് തൊടുപുഴ March 1, 2009 at 2:04 PM  

വല്ല ആഫ്രിക്കന്‍ കാക്കയോ മറ്റോ ആണോ?

Anonymous March 1, 2009 at 2:59 PM  

എന്തിനെയാണാവോ ഈ കാക്കകൾ കാത്തിരിക്കുന്നത്‌?
ഒരിക്കലും വരാത്ത വിപ്ലവത്തെയോ? കൂടണയാത്ത സ്വന്തം കുഞ്ഞിനെയോ? അതോ ബലിച്ചോറുമായി വരുന്ന മനുഷ്യരുടെ നിരർത്ഥക ജീവിതങ്ങളെയോ?
നല്ല ചിത്രം...

ജ്യോനവന്‍ March 1, 2009 at 3:09 PM  

മിഴിവുറ്റ മികവുറ്റ ചിത്രം

kichu / കിച്ചു March 1, 2009 at 3:25 PM  

അയ്യോ..

എന്തിനാണാവോ മൂന്നും കൂടി പിണങ്ങിയിരിക്കുന്നത്.
പകല്‍ക്കിനാവാ.. കിനാവു കണ്ടിരിക്കാതെ ഒന്നു ചെന്ന് സുല്ലാക്ക്.

കൊള്ളാംട്ടൊ.

sreeNu Lah March 1, 2009 at 4:49 PM  

മൂന്നു തരം

രാമചന്ദ്രൻ വെട്ടിക്കാട്ട് March 1, 2009 at 5:03 PM  

പകലേ പോട്ടം പിടി മാത്രമാക്കിയൊ?

ജിജ സുബ്രഹ്മണ്യൻ March 1, 2009 at 5:59 PM  

ഒരു തരം രണ്ടു തരം മൂന്നു തരം ! നല്ല പടം ട്ടോ

ചങ്കരന്‍ March 1, 2009 at 7:29 PM  

നല്ല പടം

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM March 1, 2009 at 9:50 PM  

:-)

കനല്‍ March 1, 2009 at 10:34 PM  

സാമ്പത്തിക മാന്ദ്യംതന്നെ കാര്യം

വാഴക്കോടന്‍ ‍// vazhakodan March 1, 2009 at 11:33 PM  

ചേക്കേറാനുല്ല ഒരു ചില്ല കാത്തിരിക്കുന്ന ഈ പക്ഷികളെ, ജോലി പോയ പ്രവാസി ഇനിയെന്ത് എന്ന് ചിന്തിച്ചിരിക്കുന്നത്‌ പോലെ തോന്നുന്നു.... കേമം!

വികടശിരോമണി March 2, 2009 at 12:42 AM  

മൂന്നു മൂന്നര തരം,ഇതു കൊറ്റിയെ പകൽ പെയ്ന്റടിച്ചതാ.

ചാണക്യന്‍ March 2, 2009 at 12:52 AM  

..പകല്‍കിനാവന്‍...daYdreamEr..,
നീരസമൊന്നും തോന്നരുതേ....
പടങ്ങള്‍ നിരീച്ചപ്പോ എന്തോ വശപിശകുണ്ടെന്ന് തോന്നുന്നു.....

മുന്നാം കാക്കയുടെ കാല് ശരിയല്ല....
പൈപ്പില്‍ ഒരു പിടുത്തമില്ലാതെയണ് ഇരുപ്പ്...

മാഷെ, എന്റെ കണ്ണിന്റെ കുഴപ്പമാണെങ്കില്‍ ക്ഷമിക്കണേ......

the man to walk with March 2, 2009 at 9:19 AM  

aake anchu pakshikal ...kollam

Unknown March 2, 2009 at 11:22 AM  

പകലെ നന്നായിരിക്കുന്നു

പാറുക്കുട്ടി March 2, 2009 at 3:43 PM  

പക്ഷിപിടിത്തവും തുടങ്ങിയോ?


പടങ്ങൾ കൊള്ളാം കേട്ടോ

M.A Bakar March 2, 2009 at 11:38 PM  

അവര്‍ ഒന്നാണു എന്നാല്‍ മൂന്നാണു...

aneeshans March 3, 2009 at 10:16 AM  

നല്ല ഫ്രെയിം. ഈ ബോര്‍ഡര്‍ കാഴചയെ അലോസരപ്പെടുത്തുന്നു.

പൈങ്ങോടന്‍ March 5, 2009 at 12:19 AM  

ഹ ഹ ഹ ഇതു കലക്കി :)

My Photos March 6, 2009 at 10:19 AM  

നന്നായി. അതിരുകള്‍ വേണ്ടായിരുന്നു. ഒന്നു രണ്ടു മൂന്നു .......കലക്കന്‍.

നന്ദ March 8, 2009 at 1:19 PM  

ഈ ബ്ലോഗ് ഇന്നാണ് കണ്ടത്. നല്ല ചിത്രം.

Sranj January 19, 2010 at 10:10 AM  

See no evil, hear no evil, speak no evil

Related Posts Plugin for WordPress, Blogger...

ഒറ്റക്കണ്ണന്‍

My photo
ഒട്ടും പരിചയമില്ലാതെയീ ഇടവഴിയില്‍. ആരും തിരിച്ചറിയപ്പെടാതെയീ ആള്‍ക്കൂട്ടത്തില്‍. ഇനിയുമൊട്ടുമില്ലെന്നോരോ നിമിഷവും.

ഇതുവരെ

Blog Widget by LinkWithin

കൂട്ടുകാര്‍

Subscribe

Enter your email address: