Thursday, February 26, 2009

തുഴയെറിയുന്നതിന്നും അപ്പുറം ...!


2008 ലെ നെഹ്‌റു ട്രോഫി വള്ളംകളിയില്‍ നിന്നും ... !
ഒട്ടും മനസ്സില്ലാതെ... ഇളകി മറിയുന്ന ഓളങ്ങളില്‍ തുഴയാതെ തുഴഞ്ഞ് ...!

15 Comments:

നാടകക്കാരന്‍ February 26, 2009 at 1:06 PM  

തുഴയെറിയുന്നത് ആ കൊചോളങ്ങളിലല്ല അവരുടെ സ്വപ്നങ്ങളിലെ...പ്രാരാബ്ദക്കടലിലേക്കാണ്..ഒഴുകുന്ന പുഴയുടെ ഓളത്തിനൊത്ത് തുഴയാനാവാ‍തെ.... എതിരേതുഴയുന്ന പാവങ്ങളുടെ..നിരാശനിറഞ്ഞ ജീവിതത്തിന്റെ പ്രത്യാശ....നന്നായിരിക്കുന്നു

Anonymous February 26, 2009 at 1:12 PM  

ഈ ഫോട്ടോ ഒരു നൊമ്പരമായി...

വരവൂരാൻ February 26, 2009 at 1:59 PM  

പാവങ്ങൾ... എന്തിനോ വേണ്ടി തിളക്കുന്ന സാബാർ

ullas February 26, 2009 at 2:26 PM  

ആ മുഖങ്ങളിലെ പാരവശ്യം നോക്കു‌.

sHihab mOgraL February 26, 2009 at 2:49 PM  

നൊമ്പരപ്പെടുത്തി...

വീകെ February 26, 2009 at 3:19 PM  

ഒരു കര തേടി.....

കാപ്പിലാന്‍ February 26, 2009 at 5:51 PM  

തുഴയെറിഞ്ഞ് മറുകരയെത്തുമ്പോള്‍ ഫലം നിരാശയാണോ പകലേ :(

ജീവിതത്തിലെ ചില യാഥാര്‍ത്ഥ്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നു ഈ ചിത്രം :(

സമാന്തരന്‍ February 26, 2009 at 6:46 PM  

ഒഴുകുന്നിതോളങ്ങളില്‍,തുഴഞ്ഞും
തുഴയാതെയുമീ ജീവിതം

കെ.കെ.എസ് February 27, 2009 at 6:56 AM  

what (red)shot yar...

പ്രയാണ്‍ February 27, 2009 at 7:32 AM  

തുഴഞ്ഞിട്ടും തുഴഞ്ഞിട്ടും എവിടെയുമെത്താത്ത കേരള സ്ത്രീത്വത്തിന്റെ സ്ഥായിയായ ഭാവം...(ഒരു പെണ്‍ കാഴ്ച്ച)

Typist | എഴുത്തുകാരി February 27, 2009 at 7:35 AM  

ആരും ഈ ലോകത്തല്ലെന്നു തോന്നുന്നു.

Anil cheleri kumaran February 27, 2009 at 11:56 AM  

ലെവരു വി.എസ്സിന്റെ ആള്‍ക്കാരാണെന്നു തോന്നുന്നു.

വികടശിരോമണി February 27, 2009 at 3:15 PM  

ഹേയ്,ലവരു പിണങ്ങാറായീന്ന് കണ്ടാലറിഞ്ഞൂടേ?

Areekkodan | അരീക്കോടന്‍ February 28, 2009 at 12:36 PM  

"Red Chillies"

നജൂസ്‌ March 7, 2009 at 2:17 PM  

Great shot. no more words....

Related Posts Plugin for WordPress, Blogger...

ഒറ്റക്കണ്ണന്‍

My photo
ഒട്ടും പരിചയമില്ലാതെയീ ഇടവഴിയില്‍. ആരും തിരിച്ചറിയപ്പെടാതെയീ ആള്‍ക്കൂട്ടത്തില്‍. ഇനിയുമൊട്ടുമില്ലെന്നോരോ നിമിഷവും.

ഇതുവരെ

Blog Widget by LinkWithin

കൂട്ടുകാര്‍

Subscribe

Enter your email address: