Monday, February 23, 2009

ഇനി ഉറങ്ങാം...!

എല്ലാവരെയും ഒരു കടവിലെത്തിച്ചു...!
ഇനി ഞങ്ങളൊന്നുറങ്ങട്ടെ...!

23 Comments:

കാസിം തങ്ങള്‍ February 23, 2009 at 9:36 AM  

കടത്തുവഞ്ചിയും തുഴക്കാരും. നല്ല പടം പകലേ

പ്രയാണ്‍ February 23, 2009 at 10:29 AM  

ഒത്തിരി പോന്ന ഒരാകാശത്തെ ഇത്തിരി പോന്ന ഒരു കുട കൊണ്ടെങ്ങിനെ മറക്കാനാ......

Anonymous February 23, 2009 at 10:33 AM  

ഇനിയെനിക്കൊന്നുറങ്ങണം,എന്റെയാ-
ച്ചെറിയ സ്വപ്നങ്ങൾ തൻ വഞ്ചി തുഴയണം....
ദുരിതജീവിതതീക്കടൽ താണ്ടുവാൻ-
ചെറിയൊരിന്ധനം-ഈ കൊച്ചു സ്വപ്നങ്ങൾ......

ശ്രീ February 23, 2009 at 10:35 AM  

നല്ല ചിത്രം!

ബിനോയ്//HariNav February 23, 2009 at 10:46 AM  

good one :)

Jithendrakumar/ജിതേന്ദ്രകുമാര്‍ February 23, 2009 at 12:03 PM  

nalla patam!
ethaa sthalam?

അനില്‍@ബ്ലോഗ് // anil February 23, 2009 at 12:59 PM  

ജീവിതത്തിന്റെ പച്ചത്തുരുത്തുകള്‍ തേടിയലയുന്നതിനിടക്ക് അല്പം ഉറങ്ങിക്കോട്ടെ.

നല്ല ചിത്രം.

ചാണക്യന്‍ February 23, 2009 at 1:20 PM  

എല്ലുമുറിയെ പണിയെടുത്തവരുടെ വിശ്രമം....

നല്ല ചിത്രം....അഭിനന്ദനങ്ങള്‍...

പ്രിയ ഉണ്ണികൃഷ്ണന്‍ February 23, 2009 at 7:40 PM  

Nice Picture...

Thaikaden February 23, 2009 at 10:50 PM  

Ithenthayaalum kollaam ketto.

ഹരീഷ് തൊടുപുഴ February 23, 2009 at 11:05 PM  

ഇതെവിടെയാ കിനാവാ???

siva // ശിവ February 24, 2009 at 5:11 AM  

നൈസ് ഫോട്ടോ...സോ നൈസ്...

പകല്‍കിനാവന്‍ | daYdreaMer February 24, 2009 at 10:40 AM  

കാസിം തങ്ങള്‍
Prayan
വേറിട്ട ശബ്ദം
ശ്രീ
ബിനോയ്
Jithendrakumar/ജിതേന്ദ്രകുമാര്‍
അനില്‍@ബ്ലോഗ്
ചാണക്യന്‍
പ്രിയ ഉണ്ണികൃഷ്ണന്‍
Thaikaden
ഹരീഷ് തൊടുപുഴ
ശിവ

ഇതൊരു കുട്ടനാടന്‍ ചിത്രമാ.. കഴിഞ്ഞ തവണ അവധിക്കു പോയപ്പോള്‍ എടുത്തത്‌...!

നന്ദി കൂട്ടുകാരെ അഭിപ്രായങ്ങള്‍ക്കും പ്രോത്സാഹനത്തിനും...

സ്നേഹപൂര്‍വ്വം
പകല്‍ കിനാവന്‍

പാറുക്കുട്ടി February 24, 2009 at 11:36 AM  

ഈ ഒറ്റ കണ്ണ് കൊള്ളാമല്ലോ.

നല്ല പടം.

ആശംസകൾ!

കുറ്റ്യാടിക്കാരന്‍|Suhair February 24, 2009 at 3:29 PM  

that was nice...

the man to walk with February 24, 2009 at 3:42 PM  

padam ishtaayi

കെ.കെ.എസ് February 25, 2009 at 11:39 AM  

kanavukal pookkunnu kadavilum
kadinamam veyilinte kal keezhilum

പൈങ്ങോടന്‍ February 25, 2009 at 2:04 PM  

മനോഹരമായ ഫ്രെയിം. സൈഡിലുള്ള ആ ബ്ലര്‍ എഫക്റ്റ് വേണ്ടായിരുന്നെന്ന് തോന്നുന്നു

Vinodkumar Thallasseri February 25, 2009 at 2:13 PM  

പടം ഗംഭീരം. വേറിട്ട ശബ്ദത്തിണ്റ്റെ കമണ്റ്റും ഗംഭീരം.

monsoon dreams February 26, 2009 at 11:58 AM  

very good snap,it tells a story.

aneeshans March 3, 2009 at 10:14 AM  

haa എന്താ പടം ഇത്. ന്റെ ഡേ ഡ്രീമറേ ഈ ഫോട്ടൊബ്ലോഗ് ഞാനിപ്പഴാ കാണുന്നേ. കവിതാ ബ്ലൊഗിലാ സാധാരണ വരാറ്. ഇതു എനിക്ക് അത്ര ഇഷ്ടമായി.

vahab March 4, 2009 at 9:21 PM  

very natural, very beautiful................ ഗൃഹാതുരത്വം ഉണര്‍ത്തുന്ന ചിത്രം. ചിത്രങ്ങള്‍ക്ക്‌ ഫ്രെയിം ഒഴിവാക്കുന്നതല്ലേ ഭംഗി? ഫ്രെയിമുകള്‍ സ്വാഭാവികതക്ക്‌ മങ്ങലേല്‍പ്പിക്കുകയില്ലേ?

soopy August 29, 2009 at 9:46 AM  

nice one

Related Posts Plugin for WordPress, Blogger...

ഒറ്റക്കണ്ണന്‍

My photo
ഒട്ടും പരിചയമില്ലാതെയീ ഇടവഴിയില്‍. ആരും തിരിച്ചറിയപ്പെടാതെയീ ആള്‍ക്കൂട്ടത്തില്‍. ഇനിയുമൊട്ടുമില്ലെന്നോരോ നിമിഷവും.

ഇതുവരെ

Blog Widget by LinkWithin

കൂട്ടുകാര്‍

Subscribe

Enter your email address: