Tuesday, February 17, 2009

ഞങ്ങള്‍ സന്തുഷ്ടരാണ്...

ഞങ്ങള്‍ സന്തുഷ്ടരാണ്...

12 Comments:

തെന്നാലിരാമന്‍‍ February 17, 2009 at 8:57 PM  

മൊത്തത്തില്‍ മനസ്സിനുസന്തോഷം തരുന്ന ഒരു പച്ചപ്പ്‌... :-)

ദീപക് രാജ്|Deepak Raj February 19, 2009 at 7:13 PM  

മുട്ടിയുരുമ്മി നില്‍ക്കാന്‍ നാണം ഇല്ലേ.ഇതു സെക്സ് ആണ്. ഞാന്‍ ഫ്ലാഗ് ചെയ്യും.കേട്ടോ.

അനില്‍@ബ്ലോഗ് // anil February 19, 2009 at 9:30 PM  

തൊട്ടുരുമ്മിയിരിക്കാന്‍ കൊതിയായി ...

വികടശിരോമണി February 19, 2009 at 10:04 PM  

അയ്യേ!ഇതു പകലാ പകലേ?

Calvin H February 20, 2009 at 5:01 AM  

good one :)

ചങ്കരന്‍ February 20, 2009 at 5:09 AM  

എന്തോ ഒരു ദുരൂഹതയുണ്ടല്ലോ??

സുദേവ് February 20, 2009 at 8:04 AM  

ഒളിഞ്ഞിരുന്നു പടമെടുത്തു അല്ലെ? മോശമായിപ്പോയി !!!!!!!!!

the man to walk with February 20, 2009 at 8:36 AM  

:)

BS Madai February 20, 2009 at 7:06 PM  

ഞങ്ങളും സന്തുഷ്ടരാണ് - നല്ലൊരു പച്ചപ്പ്.

പാറുക്കുട്ടി February 21, 2009 at 10:28 AM  

ഒറ്റ കണ്ണ് കൊള്ളാമല്ലോ

Anonymous February 21, 2009 at 9:07 PM  

നല്ല അടിക്കുറിപ്പ് ഒറ്റക്കണ്ണാ..

പകല്‍കിനാവന്‍ | daYdreaMer February 21, 2009 at 10:48 PM  

തെന്നാലിരാമന്‍‍
ദീപക് രാജ്|Deepak Raj
അനില്‍@ബ്ലോഗ്
വികടശിരോമണി
ശ്രീഹരി::Sreehari
ചങ്കരന്‍
സുദേവ്
the man to walk with
BS Madai
പാറുക്കുട്ടി
തൂലികാ ജാലകം

നന്ദി.. നന്ദി.. നന്ദി..

Related Posts Plugin for WordPress, Blogger...

ഒറ്റക്കണ്ണന്‍

My photo
ഒട്ടും പരിചയമില്ലാതെയീ ഇടവഴിയില്‍. ആരും തിരിച്ചറിയപ്പെടാതെയീ ആള്‍ക്കൂട്ടത്തില്‍. ഇനിയുമൊട്ടുമില്ലെന്നോരോ നിമിഷവും.

ഇതുവരെ

Blog Widget by LinkWithin

കൂട്ടുകാര്‍

Subscribe

Enter your email address: