Saturday, March 07, 2009

ഒരു ചിരി കണ്ടാല്‍..!

മുത്ത്‌ പൊഴിയുമ്പോള്‍...

22 Comments:

പകല്‍കിനാവന്‍ | daYdreaMer March 7, 2009 at 8:06 PM  

മുത്ത്‌ പൊഴിയുമ്പോള്‍...!!

ഹരീഷ് തൊടുപുഴ March 7, 2009 at 9:15 PM  

ഇതാരാപ്പാ??

ബോണ്‍സ് March 7, 2009 at 11:37 PM  

chirikudukka!!

കുറ്റ്യാടിക്കാരന്‍|Suhair March 7, 2009 at 11:42 PM  

hithaaraa?
nalla chiri..

മാണിക്യം March 8, 2009 at 2:05 AM  

ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്‍
ആയിരം പേര്‍‌ വരും..
ആയിരം പതിനായിരമായി എന്നും
മോളെ മോളുടെകൂടെയുണ്ടാവട്ടെ!!

പാവപ്പെട്ടവൻ March 8, 2009 at 2:49 AM  

മിഠായി വാരി വലിച്ചു തിന്നപ്പോളേ പറഞ്ഞതാ പുഴുപ്പല്ലാകും പുഴുപ്പല്ലാകും എന്ന് കേട്ടില്ല
ചിരിക്കല്ലേ ...ചിരി കറുക്കും

raadha March 8, 2009 at 5:04 AM  

ആഹ ഇത് ഒരു ഒന്ന് ഒന്നര ചിരി ആണെല്ലോ

പ്രയാണ്‍ March 8, 2009 at 6:12 AM  

ഈ ചിരി കണ്ടാല്‍........അതുമതി.......
മോള്‍ക്ക് എന്നും ഇങ്ങിനെ ചിരിക്കാന്‍ പറ്റട്ടെ.....

vahab March 8, 2009 at 8:40 AM  

ഹ....ഹ ഹ.... ഹ...!

പാറുക്കുട്ടി March 8, 2009 at 10:25 AM  

ഇതാരാ. ചിരി കൊള്ളാം.

Anonymous March 8, 2009 at 11:27 AM  

സുന്ദരിക്കുട്ടിയുടെ ഈ ചിരി എന്നെന്നും നിലനിൽക്കട്ടെ....

പകലേട്ടാ,
ആശം സകൾ...

ശ്രദ്ധേയന്‍ | shradheyan March 8, 2009 at 1:01 PM  

മനസ്സറിഞ്ഞുള്ള ചിരി....

ചാണക്യന്‍ March 8, 2009 at 1:05 PM  

ഹഹഹഹഹഹഹഹ.....

സെറീന March 8, 2009 at 3:56 PM  

ചിരിപ്പൂത്തിരി!!

രാമചന്ദ്രൻ വെട്ടിക്കാട്ട് March 8, 2009 at 5:17 PM  

ദാണ്ടെ കെടക്കണ്...
സൂപ്പര്‍ ചിരി തന്നെ!

P R Reghunath March 8, 2009 at 7:33 PM  

nalla pottichiri.

പകല്‍കിനാവന്‍ | daYdreaMer March 9, 2009 at 12:39 AM  

ഇതെന്‍റെ ഒരു സുഹൃത്തിന്‍റെ മകളുടെ ചിത്രം

പ്രിയ കൂട്ടുകാരെ ഒത്തിരി സന്തോഷം ഈ കാഴ്ചകള്‍ക്ക് ... അഭിപ്രായങ്ങള്‍ക്ക്...

the man to walk with March 9, 2009 at 8:20 AM  

thuranna chiri

കെ.കെ.എസ് March 9, 2009 at 10:58 AM  

very innocent

Typist | എഴുത്തുകാരി March 9, 2009 at 8:46 PM  

ചില കറുത്ത മുത്തുകളുമുണ്ടല്ലോ.

smitha adharsh March 9, 2009 at 10:42 PM  

ഞാനും,കൂടെ ചിരിക്കുന്നു...

തെന്നാലിരാമന്‍‍ March 12, 2009 at 7:54 PM  

ഹഹ...ഇതാണു ചിരി...

Related Posts Plugin for WordPress, Blogger...

ഒറ്റക്കണ്ണന്‍

My photo
ഒട്ടും പരിചയമില്ലാതെയീ ഇടവഴിയില്‍. ആരും തിരിച്ചറിയപ്പെടാതെയീ ആള്‍ക്കൂട്ടത്തില്‍. ഇനിയുമൊട്ടുമില്ലെന്നോരോ നിമിഷവും.

ഇതുവരെ

Blog Widget by LinkWithin

കൂട്ടുകാര്‍

Subscribe

Enter your email address: