Friday, April 03, 2009

ഇനി ഞാന്‍ സ്കൂളിലേക്കില്ല...!

എന്ത് രസാ... ഈ അവധിക്കാലം... !!

33 Comments:

പകല്‍കിനാവന്‍ | daYdreaMer April 3, 2009 at 1:54 PM  

എന്ത് രസാ... ഈ അവധിക്കാലം... !!

ബോണ്‍സ് April 3, 2009 at 2:30 PM  

ഹാവൂ...രക്ഷപെട്ടു എന്നല്ലേ ?

പാവപ്പെട്ടവൻ April 3, 2009 at 2:35 PM  

തൊട്ടില്ലേ .....????
ബാല്ലൃത്തിലേക്കു മടങ്ങുന്ന ഓര്‍മയുടെ സൗകുമാര്യം
ആശംസകള്‍

കെ.കെ.എസ് April 3, 2009 at 2:36 PM  

ഇനിയീ പച്ചപ്പിന്റെ വേലിയേറ്റത്തിൽ ഒന്ന് മുങി കുളിക്കാം...

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM April 3, 2009 at 2:43 PM  

നല്ല ചിത്രം.
പുറകോട്ടു കോണ്ടു പോയി, ഒരു പാടു കാലം. എന്തു പച്ചപ്പാണിന്നും കുട്ടിക്കാലത്തിന്.

ശ്രീ April 3, 2009 at 2:52 PM  

മനസ്സിലും ആ പച്ചപ്പ്‌ തോന്നുന്നു... നല്ല ചിത്രം

BS Madai April 3, 2009 at 3:04 PM  

നല്ല ഫോട്ടോ - അതിനു ചേര്‍ന്ന ടൈറ്റില്‍. good work.

Anil cheleri kumaran April 3, 2009 at 3:31 PM  

great colour tone
nice work boss..

പാറുക്കുട്ടി April 3, 2009 at 4:03 PM  

ഓർമ്മകളിലെ കുട്ടിക്കാലത്തിലേക്ക്...

ഹായ് എന്തു രസം.

Mr. X April 3, 2009 at 5:34 PM  

Beautiful background...!

Nice picture.

aneeshans April 3, 2009 at 5:49 PM  

അവന്റെ മുഖത്തെ ഭാവം കണ്ടില്ലേ :). നല്ല പടം

അനില്‍@ബ്ലോഗ് // anil April 3, 2009 at 6:29 PM  

ഇത്രയും ചെടികളോ?
കാണുമ്പോള്‍ തന്നെ സന്തോഷം തോന്നുന്നു.
അവധിക്കാലം അവര്‍ക്കുതന്നെ കൊടുക്കാന്‍ മാതാപിതാക്കള്‍ ദയ കാണിച്ചാല്‍ മതിയായിരുന്നു.

സെറീന April 3, 2009 at 6:46 PM  

കളികളുടെ ഉത്സവകാലം
അവന്‍റെ കണ്ണുകളില്‍ തെളിയുന്നു..
എങ്കിലും ഒരു വിഷാദത്തിന്റെ
നേര്‍ത്ത നിഴലുണ്ടോ അവിടെ..?
മനോഹരമായ ചിത്രം..

പ്രിയ ഉണ്ണികൃഷ്ണന്‍ April 3, 2009 at 7:00 PM  

നല്ല ചിത്രം !

നജൂസ്‌ April 3, 2009 at 8:03 PM  

Great!

നിരക്ഷരൻ April 3, 2009 at 8:14 PM  

നല്ല പച്ചപ്പുള്ള പടം.

നാട്ടുകാരന്‍ April 3, 2009 at 8:34 PM  

പറ്റില്ല .... അങ്ങനെ കളിച്ചു നടക്കനുള്ളതല്ല ഈ സമയം !
അവന്‍ ഇപ്പോളെ ഏന്ട്രന്‍സ് കോച്ചിങ്ങിന് പോകട്ടെ ......
അടുത്ത വര്‍ഷം മുതല്‍ ഐ .എ. എസ് കോച്ചിങ്ങിന് വിടണം !
അതുകൊണ്ട് സമ്മതിക്കില്ല ഞാന്‍

ചാണക്യന്‍ April 3, 2009 at 9:00 PM  

ചിത്രവും അടിക്കുറിപ്പും നന്നായി....

Typist | എഴുത്തുകാരി April 3, 2009 at 9:57 PM  

കുറച്ചുനാളെങ്കിലും കളിച്ചുനടക്കട്ടെ അവന്‍(ര്‍).

മുക്കുവന്‍ April 3, 2009 at 10:14 PM  

ചെമ്മണ്‍ റോഡ്... ചെളിവെള്ളത്തില്‍ ഒരു സ്പ്ലാഷ് അടിക്കൂ! ഇഷ്ടായി.. കിനാവാ!

Unknown April 4, 2009 at 2:16 AM  

നല്ല പടം ശരിക്കും നല്ല ഭാവം

ഹരീഷ് തൊടുപുഴ April 4, 2009 at 5:56 AM  

പകലൂ;

ഈ ചിത്രം പലയിടത്തും ഓവെര്‍ എക്സ്പോസെഡ് ആയിപ്പോയീലോ..

അവധിക്കാലത്തിലേക്ക് ഊളിയിടാന്‍ വെമ്പുന്ന അവന്റെ മുഖഭാവം എനിക്കിഷ്ടമായി..

ആശംസകളോടെ..

രസികന്‍ April 4, 2009 at 9:48 AM  

ഇന്നും മനസ്സില്‍ ഓടിയെത്തുന്ന ചിത്രങ്ങളിലൊന്നാണ് അവധിക്കാലം....

ഫോട്ടോ നന്നായിട്ടുണ്ട് ആശംസകള്‍

Unknown April 4, 2009 at 1:02 PM  

പലതും ഓര്‍മ്മിപ്പിച്ചു പകലേ

Sriletha Pillai April 5, 2009 at 9:44 AM  

ഒറ്റക്കണ്ണിലൂടെ കാണുന്നത്‌ ഇത്ര മനോഹരം.അപ്പോള്‍ രണ്ടു കണ്ണിലും കൂടിയങ്ങു കണ്ടാലോ......

അവധിക്കാലങ്ങള്‍ കുഞ്ഞുന്നാളില്‍ സ്വപ്‌നമായിരുന്നു.ബോര്‍ഡിംഗ്‌ സ്‌കൂളില്‍ നിന്നു വിടുതല്‍ കിട്ടി വീട്ടില്‍ പോകും കാലം.വാഴപ്പിണ്ടികള്‍ കൂട്ടിക്കെട്ടി കെട്ടു വള്ളമുണ്ടാക്കി കുളത്തില്‍ ഇറക്കി കളിച്ച കാലം.അപ്പൂപ്പന്റെ മൂവാണ്ടന്‍ മാവിലെ മാങ്ങ പറിച്ച്‌ ഉപ്പം മുളകും ഉള്ളിയും അരിഞ്ഞു കൂട്ടി ശാപ്പിട്ട കാലം...Nostalgia....

നരിക്കുന്നൻ April 5, 2009 at 5:34 PM  

ആ മഴ നനഞ്ഞ ചെമ്മൺപാതയിലൂടെ കൊച്ച് കുട്ടിയുടെ മനസ്സുമായി നടക്കാൻ കൊതിയാകുന്നു.

കണ്ണിന് കുളിർമയേകുന്ന ചിത്രം.

Jayasree Lakshmy Kumar April 5, 2009 at 8:13 PM  

പിന്നല്ലാതെ! ചുമ്മാ അടിച്ചു പൊളീക്കൂന്നേ...കയ്യിലെന്താ ചൂണ്ടയാണോ?

siva // ശിവ April 5, 2009 at 9:20 PM  

ഒരവധിക്കാലത്തിന്റെ ആവേശം മുഴുവന്‍ ആ കുരുന്നു മുഖത്തുണ്ട്. വളരെ നല്ല ചിത്രം.

പള്ളിക്കുളം.. April 5, 2009 at 11:20 PM  

കുട്ടിക്കാല ചിത്രത്തിന്
ചില ഇരുണ്ട കോണുകളുമുണ്ടേ...

ഒന്നു ചെറുതായിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്ന വലുതാകലിലേക്ക് ഒന്നു വലുതായെങ്കിലെന്ന് ആഗ്രഹിച്ചിരുന്ന കുട്ടിക്കാലം...

നന്നായിരിക്കുന്നു..

Appu Adyakshari April 6, 2009 at 9:22 AM  

വളരെ വളരെ നല്ല ചിത്രം ഷിജൂ..
നാടിന്റെയും അവധിക്കാലത്തിന്റെയും എല്ലാഭാവങ്ങളും ഇതിലുണ്ട്.

കാട്ടിപ്പരുത്തി April 6, 2009 at 12:01 PM  

അവധികള്‍ സമ്മെര്‍ക്ലാസിന്റെ ചൂടിലൊതുക്കുന്നവര്‍ക്ക് നഷ്ടപ്പെടുന്നത്

kichu / കിച്ചു April 6, 2009 at 12:21 PM  

പച്ച കാണുമ്പോള്‍ എന്നും മനസ്സിലൊരു തുള്ളാട്ടമാണ്. ഇവിടെ ഈ മരുഭൂമിയില്‍ ജീവിക്കുനതു കൊണ്ടാവും അതു കൂടുതല്‍ ഫീല്‍ ചെയ്യുന്നത്.

എന്റെ കുട്ടിക്കാലം പെരിങ്ങല്‍കുത്തിലായിരുന്നു. അറിയാലൊ.. വാഴച്ചാലും,അതിരപ്പിള്ളി വെള്ളച്ചാട്ടവും,തുമ്പൂര്‍ മുഴിയും, ഡാമും, ഐ ബിയുമെല്ലാമായി..

ഇനിഒരു തിരിച്ചുപോക്കിനു വയ്യല്ലോ!!

നല്ല പടം. നന്ദി, ബാല്യത്തിലേക്ക് ഒന്നു തിരിഞ്ഞു നടത്തിയതിന്.

ഈ പച്ചപ്പും അതിന്റെ സൌന്ദര്യവും നഷ്ടപെട്ട മക്കളുടെ ബാല്യത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ ഇന്നും വിഷമമാണ്.

ശ്രീലാല്‍ April 9, 2009 at 11:11 AM  

വാടാ, കളിക്കാൻ പുവ്വാലാ.. :)

Related Posts Plugin for WordPress, Blogger...

ഒറ്റക്കണ്ണന്‍

My photo
ഒട്ടും പരിചയമില്ലാതെയീ ഇടവഴിയില്‍. ആരും തിരിച്ചറിയപ്പെടാതെയീ ആള്‍ക്കൂട്ടത്തില്‍. ഇനിയുമൊട്ടുമില്ലെന്നോരോ നിമിഷവും.

ഇതുവരെ

Blog Widget by LinkWithin

കൂട്ടുകാര്‍

Subscribe

Enter your email address: