Thursday, April 16, 2009

അതിരുകളില്ലാതെ

തിരികെ വരുന്നതും കാത്ത് ഹൃദയം നുറുങ്ങുമീ തേങ്ങല്‍...

30 Comments:

പകല്‍കിനാവന്‍ | daYdreaMer April 16, 2009 at 6:26 PM  

പട്ടം കൈ വിട്ടു പോയ കുട്ടിയുടെ ചിത്രം മനസ്സില്‍ ഇപ്പോഴും ബാക്കിയാകുന്നു... !

വാഴക്കോടന്‍ ‍// vazhakodan April 16, 2009 at 6:54 PM  

തിരികെ ഞാന്‍ വരുമെന്ന വാക്ക് കേള്‍ക്കാനായി,
കടക്കാര് കാത്തിരിക്കുന്നു...........
എന്നെ കാത്തിരിക്കുന്ന കടം തന്നവരെപ്പോലെ തോന്നുന്നു...ഹ ഹ ഹ
ബെസ്റ്റ് കണ്ണാ ബെസ്റ്റ്

അനില്‍@ബ്ലോഗ് // anil April 16, 2009 at 8:16 PM  

കൊള്ളാം , പകലാ.

പട്ടത്തിനടുത്ത് മേഘക്കീറാണോ വല്ല പ്ലയിനും പോയതാണോ?

[ boby ] April 16, 2009 at 8:59 PM  

ഒരു ഹസ്സന്‍ [ Kite Runner ] പുറകെ ഓടുന്നുണ്ടായിരിക്കാം... നല്ല ചിത്രം...

aneeshans April 16, 2009 at 10:48 PM  

ഒറ്റക്കണ്ണൊന്നും പോരാ ഈ കാഴ്ച പകര്‍ത്താന്‍. നല്ല പടം

നന്ദ April 16, 2009 at 11:01 PM  

good one

സ്വപ്നക്കൂട് April 16, 2009 at 11:57 PM  

ഒരു ജെറ്റ് വിമാനം പോയ പോലെ ഉണ്ടല്ലോ.. മനോഹരം ഈ കാഴ്ച.. പട്ടം കൈ വിട്ടു പോയ കുട്ടിയെ പ്പോലെ ഈ ഞാനും.. ആശംസകള്‍ ഒത്തിരി ഇഷ്ടമായി ..

വീകെ April 16, 2009 at 11:59 PM  

പട്ടത്തിനടുത്തുകൂടി എന്താണൊരു പുകമയം...?
ഓ...!! വിഷുവിനു പട്ടം കെട്ടിയ വാണം വിട്ടതാ...?!!

Jayasree Lakshmy Kumar April 17, 2009 at 3:40 AM  
This comment has been removed by the author.
ബിന്ദു കെ പി April 17, 2009 at 7:19 AM  

കൊള്ളാം, നല്ല ചിത്രം.

the man to walk with April 17, 2009 at 8:29 AM  

haai..nannayi

ചാണക്യന്‍ April 17, 2009 at 9:09 AM  

കൊള്ളാം.....

Unknown April 17, 2009 at 4:28 PM  

നല്ല മനോഹര ചിത്രം.

പി.സി. പ്രദീപ്‌ April 17, 2009 at 5:49 PM  

പടം അത്ര പോര. ടെലി ലെന്‍സ് വെച്ച് എടുത്താല്‍ കൂടുതല്‍ മനോഹരമായേനെ.
അടിക്കുറിപ്പ് നന്നായിട്ടുണ്ട്.

കാപ്പിലാന്‍ April 17, 2009 at 5:51 PM  

പടം /പട്ടം ഇഷ്ടപ്പെട്ടൂ

പാവപ്പെട്ടവൻ April 17, 2009 at 6:24 PM  

ആകാശ നീലിമയിലീക്ക് ചേക്കേറിയ ചുവപ്പിന്‍റെ പട്ടം

ധനേഷ് April 17, 2009 at 7:08 PM  

പട്ടത്തിനും ആഗ്രഹങ്ങള്‍ ഉണ്ടെന്ന് സമ്മതിക്കാം..
എങ്കിലും “ജെറ്റിനെ ചേസ് ചെയ്യാന്മാത്രം...”

നല്ല പടം..

Typist | എഴുത്തുകാരി April 17, 2009 at 7:19 PM  

തിരികെ വരുമോ?

ഹരീഷ് തൊടുപുഴ April 17, 2009 at 7:30 PM  

ഇതിനുമുന്‍പേ പോസ്റ്റ് ചെയ്ത് ചിത്രമെന്തിയേ?

ഡിലീറ്റിയോ??

അതില്‍ ചോദിച്ച ചോദ്യത്തിനു ഉത്തരം തായോ? ആദ്യം..

വേണു venu April 17, 2009 at 8:36 PM  

പൊട്ടിയ പട്ടം.
ചില ജീവിതങ്ങള്‍ പോലെ.
ചിത്രം ഇഷ്ടമായി.

Jayesh/ജയേഷ് April 17, 2009 at 8:58 PM  

അത് ഒറിജിനല്‍ പട്ടം ആണോ അതോ വരച്ച് ചേര്‍ ത്തതോ? ഒരു സം ശയം

ആർപീയാർ | RPR April 17, 2009 at 9:43 PM  

കൺസെപ്റ്റ് വളരെ നന്നായി. പക്ഷേ ഫോട്ടോ ഒരു പ്രൊഫെഷണൽ ടച്ച് തോന്നിയില്ല.. (ഫോട്ടോഗ്രാഫിയെ കുറിച്ച് ഒരു കുന്തവും അറിയില്ല. ക്ഷമിക്കുക).

തുടരട്ടേ....

ധൃഷ്ടദ്യുമ്നന്‍ April 17, 2009 at 10:49 PM  

ഹൊ..ഇത്‌ ആ പ്ലേയിനേലെങ്ങാണം മുട്ടിയിരുന്നെങ്കിൽ..എന്തായാനെ??
:-)

siva // ശിവ April 18, 2009 at 5:55 AM  

തകര്‍പ്പന്‍ ചിത്രം.....

Anonymous April 18, 2009 at 11:17 AM  

simply superb.....

അരുണ്‍ കരിമുട്ടം April 18, 2009 at 11:24 AM  

കൊള്ളാം
നാട്ടിന്‍ പുറങ്ങളില്‍ പറത്തുന്ന പട്ടം കണ്ടിട്ടുണ്ടോ?
ഇമ്മാതിരി ആര്‍ഭാടങ്ങള്‍ ഒന്നുമില്ല.
എന്നാലും അതിനും ഇതേ വിഷമം ആയിരിക്കും ഇല്ലേ?

രാമചന്ദ്രൻ വെട്ടിക്കാട്ട് April 18, 2009 at 12:35 PM  

അതിനെ നിയന്ത്രിക്കുന്ന ഒരദൃശ്യ കരം..

പാര്‍ത്ഥന്‍ April 18, 2009 at 1:57 PM  

അപ്പൊ വള്ളി പോട്ട്യാ.

The Eye April 18, 2009 at 8:44 PM  

Kollaaaaaaaaam...!

Noolu pottiyittillallo...?!

Rani April 21, 2009 at 6:24 PM  

Beautiful...

Related Posts Plugin for WordPress, Blogger...

ഒറ്റക്കണ്ണന്‍

My photo
ഒട്ടും പരിചയമില്ലാതെയീ ഇടവഴിയില്‍. ആരും തിരിച്ചറിയപ്പെടാതെയീ ആള്‍ക്കൂട്ടത്തില്‍. ഇനിയുമൊട്ടുമില്ലെന്നോരോ നിമിഷവും.

ഇതുവരെ

Blog Widget by LinkWithin

കൂട്ടുകാര്‍

Subscribe

Enter your email address: