ഒരു ചുവര്‍ചിത്രം
ഇത് ഞാന്‍ എന്റെ ചുവര്‍ചിത്രം ആക്കി :)
ചുവര്‍ ചിത്രം നല്ല ചിത്രം...
beautiful.we call it thotta vazha.sasneham, anupama
ഓഹോ! അപ്പൊ ഇതാണല്ലേ ഈ ചുവര്‍ ചിത്രം. കൊള്ളാട്ടാ :)
ചുവര്‍ ചിത്രം നന്നായി
ആ പൂവിന്റെയൊക്കെ ഒരു പ്ലയിസ്മന്റ്റ്! കലക്കീ ഗഡീ! ഇഷ്ടായി ഇഷ്ടായി!
ഇപ്പോള്‍ ചുവര്‍ചിത്രത്തിണ്റ്റെ സ്റ്റൈലൊക്കെ മാറി തുടങ്ങിയോ.. ? നന്നായിട്ടുണ്ട്... !
...ഒരു ചുവരില്‍ കണ്ടത് ചിത്രമായപ്പോള്‍...നന്ദി കൂട്ടുകാരെ .... കാഴ്ചകള്‍ക്കും വാക്കുകള്‍ക്കും..
ഇതെവിടയാ..നാട്ടിലാണോ??..സ്ക്രീൻ സേവറാക്കാൻ കൊള്ളാം..
ജീവനുള്ള ചുമരുകൾ ...
Then u love not only words but colors too no?. Its serene .A flower in front of a deity. So feel I. Good
ചുമരില്ലാതെ ചിത്രമെഴുതാന്‍ കഴിയില്ലെന്നറിയാം, പക്ഷെ ചായമില്ലാതെ ചിത്രമെഴുതാന്‍ കഴിയുമെന്ന് ഇപ്പോള്‍ മനസ്സിലായി.
കൊള്ളാം ,ഒരു സുന്ദരന്‍ ഫ്രേമും കൂടെ കൊടുത്താല്‍ കൂടുതല്‍ നന്നായിരിക്കും.
നല്ല ചിത്രം . ഒരു ഫ്രെയിം ഉണ്ടാക്കി നമ്മുടെ കോളേജ് കാന്റീനില്‍ തൂക്കിയിട് . ചെല്ലക്കിളികള്‍ക്കൊക്കെ പൂ വാലന്മാര്‍ പൂ കൊടുക്കട്ടെ :)
ആഹാ.. അടിപൊളി.
:)
അങ്ങനെ ഒരു ചുവര്‍ചിത്രവും കൂടി
പകലൂ;ഈ പൂവിന്റെ പേരെന്താന്നറിയോ??ഇതാണു ‘ഹെലിക്കോണിയ’അല്ലേ??
നാടന്‍ ഭാഷയില്‍ വാഴ ചെടി അല്ലേ ഇത്.
ചുവര്‍ ചിത്രം കലക്കി.പക്ഷേ അതിണ്റ്റെ ഒറിജിനല്‍ ചുറ്റുപാടില്‍ ആയിരുന്നുവെങ്കില്‍ കൂടുതല്‍ ആകര്‍ഷകമാവുമായിരുന്നില്ലേ?(ശരിക്കും ചുവരില്‍ തന്നെയാണോ?എങ്കില്‍ ആ വരയനെ സമ്മതിച്ചു)ഹരീഷ് ഞങ്ങള്‍ ഇതിന് തോട്ടവാഴ എന്ന് പറയും.
athallathe mattenthu peridum ..ishtaayi
ഓഹ്... ഗ്രേറ്റ്...
ഞങ്ങളും വാഴ എന്നു തന്നെയാ പറയുക. ചുവര്‍ ചിത്രം നല്ലതു തന്നെ. പക്ഷേ ഒറിജിനല്‍ ചുറ്റുപാടിലായിരുന്നെങ്കില്‍ ഒരുപക്ഷേ ഇതിലും നന്നായേനേ.
nice
))
Post a Comment
Enter your email address:
26 Comments:
ഒരു ചുവര്‍ചിത്രം
ഇത് ഞാന്‍ എന്റെ ചുവര്‍ചിത്രം ആക്കി :)
ചുവര്‍ ചിത്രം നല്ല ചിത്രം...
beautiful.we call it thotta vazha.
sasneham,
anupama
ഓഹോ! അപ്പൊ ഇതാണല്ലേ ഈ ചുവര്‍ ചിത്രം. കൊള്ളാട്ടാ :)
ചുവര്‍ ചിത്രം നന്നായി
ആ പൂവിന്റെയൊക്കെ ഒരു പ്ലയിസ്മന്റ്റ്! കലക്കീ ഗഡീ! ഇഷ്ടായി ഇഷ്ടായി!
ഇപ്പോള്‍ ചുവര്‍ചിത്രത്തിണ്റ്റെ സ്റ്റൈലൊക്കെ മാറി തുടങ്ങിയോ.. ?
നന്നായിട്ടുണ്ട്... !
...ഒരു ചുവരില്‍ കണ്ടത് ചിത്രമായപ്പോള്‍...
നന്ദി കൂട്ടുകാരെ .... കാഴ്ചകള്‍ക്കും വാക്കുകള്‍ക്കും..
ഇതെവിടയാ..നാട്ടിലാണോ??..സ്ക്രീൻ സേവറാക്കാൻ കൊള്ളാം..
ജീവനുള്ള ചുമരുകൾ ...
Then u love not only words but colors too no?. Its serene .A flower in front of a deity. So feel I. Good
ചുമരില്ലാതെ ചിത്രമെഴുതാന്‍ കഴിയില്ലെന്നറിയാം, പക്ഷെ ചായമില്ലാതെ ചിത്രമെഴുതാന്‍ കഴിയുമെന്ന് ഇപ്പോള്‍ മനസ്സിലായി.
കൊള്ളാം ,ഒരു സുന്ദരന്‍ ഫ്രേമും കൂടെ കൊടുത്താല്‍ കൂടുതല്‍ നന്നായിരിക്കും.
നല്ല ചിത്രം . ഒരു ഫ്രെയിം ഉണ്ടാക്കി നമ്മുടെ കോളേജ് കാന്റീനില്‍ തൂക്കിയിട് . ചെല്ലക്കിളികള്‍ക്കൊക്കെ പൂ വാലന്മാര്‍ പൂ കൊടുക്കട്ടെ :)
ആഹാ.. അടിപൊളി.
:)
അങ്ങനെ ഒരു ചുവര്‍ചിത്രവും കൂടി
പകലൂ;
ഈ പൂവിന്റെ പേരെന്താന്നറിയോ??
ഇതാണു ‘ഹെലിക്കോണിയ’
അല്ലേ??