Tuesday, April 07, 2009

മുഖമറ്റ്... ചിരിയറ്റ്...

എവിടെയാ നിറ കണ്ചിരി പൂത്ത പൊന്മുഖം...?

32 Comments:

പകല്‍കിനാവന്‍ | daYdreaMer April 7, 2009 at 10:49 AM  

ഒരു ദുബായ് കാഴ്ച.. !

aneeshans April 7, 2009 at 11:25 AM  

എന്തോ ഒരു വല്ലാത്ത കാഴ്ച. ഇത്തിരി ബ്രൈറ്റ്നെസ്സ് കൂട്ടാമായിരുന്നു എന്ന് തോന്നി. നല്ല ഫ്രെയിം

വരവൂരാൻ April 7, 2009 at 11:39 AM  

എവിടെയാ നിറ കണ്ചിരി പൂത്ത പൊന്മുഖം...?
ഈ കാലത്ത്‌ അത്‌ ആർക്കും വേണ്ടല്ലോ !

ധൃഷ്ടദ്യുമ്നന്‍ April 7, 2009 at 12:05 PM  

അതിലെവിടയോ ഒരു ദുഖം മറഞ്ഞിരിപ്പുണ്ടു...

ചാണക്യന്‍ April 7, 2009 at 12:30 PM  

നല്ല ചിത്രം....

സമാന്തരന്‍ April 7, 2009 at 12:37 PM  

സ്വസ്ഥത തരില്ലാന്നെന്നെ..ല്ലേ..
നോക്കാതെ പോകാനും വയ്യ..

..:: അച്ചായന്‍ ::.. April 7, 2009 at 12:54 PM  

കുറച്ചുടെ ലൈറ്റ് വേണമാരുന്നു ... ആശയം കൊള്ളാല്ലോ മാഷെ

തണല്‍ April 7, 2009 at 1:39 PM  

കുത്തിത്തുളയ്ക്കുന്ന എന്തോ ഒന്ന്..

The Eye April 7, 2009 at 2:22 PM  

കൊള്ളാം.... !!

പ്രയാണ്‍ April 7, 2009 at 2:58 PM  

ഈ പാവകളെയും വെറുതെ വിടില്ല അല്ലെ......

നരിക്കുന്നൻ April 7, 2009 at 4:10 PM  

നല്ല കാഴ്ച. ഷെൽഫിൽ ഇനിയുമെത്ര കാത്തിരിക്കുന്നു നിറ കൺചിരി പൂത്ത പൊന്മുഖം കാണാൻ...

രാമചന്ദ്രൻ വെട്ടിക്കാട്ട് April 7, 2009 at 4:26 PM  

തലയറ്റ ഒരു കുഞ്ഞുടല്‍..
ചോരപുരണ്ട്

ചിതറിത്തെറിച്ച
അവശിഷ്ടങ്ങള്‍ക്കിടയില്‍
ഒരു കുഞ്ഞു തല..

ഗാസയില്‍ ഇപ്പോഴും കുഞ്ഞുങ്ങള്‍ കളിച്ച് ചിരിച്ച് നടക്കുന്നുണ്ടാവുമോ?

വാഴക്കോടന്‍ ‍// vazhakodan April 7, 2009 at 5:07 PM  

മനസ്സിന്‍ കണ്ണാടി മുഖമെന്നു പഴമൊഴി....

ഹരീഷ് തൊടുപുഴ April 7, 2009 at 6:38 PM  

അയ്യോടാ!!!

ദു:ഖാര്‍ത്തമാം എന്തൊക്കെയോ ഓര്‍മിപ്പിക്കുന്നു ഈ ചിത്രം!!
[എനിക്ക് മാത്രം]

Anil cheleri kumaran April 7, 2009 at 7:07 PM  

മനോഹരമായ ചിത്രം‌ നല്ല അടിക്കുറിപ്പ്..
അഭിനന്ദനങ്ങൾ‌‌!!!

Bindhu Unny April 7, 2009 at 8:17 PM  

ഉടുപ്പിന്റെ ഭംഗി നോക്കിയാല്‍‌പ്പോരേ? മുഖമെന്തിന് കാണണം? :-)

ദീപക് രാജ്|Deepak Raj April 7, 2009 at 10:10 PM  

really strange

പി.സി. പ്രദീപ്‌ April 7, 2009 at 11:45 PM  

ഫോട്ടൊ കുറച്ചു ഇരുണ്ടതു പോലെ തോന്നുന്നു.
അടിക്കുറിപ്പ് നന്നായിട്ടുണ്ട്.

പാവപ്പെട്ടവൻ April 8, 2009 at 2:54 AM  

ശിരസ്സറ്റ കുഞ്ഞുങ്ങള്‍ !
തലയറ്റ സ്വപ്നങ്ങളും

ചങ്കരന്‍ April 8, 2009 at 5:45 AM  

നല്ല പടം. ഈയ്യിടയായി പാവകളും കുഞ്ഞുടുപ്പും ഒക്കെയാണല്ലോ :)

ഹന്‍ല്ലലത്ത് Hanllalath April 8, 2009 at 12:32 PM  

:)

Unknown April 8, 2009 at 2:11 PM  

Touching one...

ആർപീയാർ | RPR April 8, 2009 at 5:42 PM  

കൊള്ളാം മാഷേ...

ഇത് ഏത് കാമറായാ... ട്രേഡ് സീക്രട്ട് ആണോ ? :)

ആശംസകൾ

Unknown April 8, 2009 at 9:05 PM  

നല്ല ഫീല്‍ ഉണ്ട് ഈ പടത്തിന്

Unknown April 9, 2009 at 3:45 AM  

ഞാന്‍ പാവപെട്ടവന്‍ പറഞ്ഞത് ശരി വെക്കുന്നു

ശ്രീലാല്‍ April 9, 2009 at 11:06 AM  

കൊളുത്തിവലിക്കുന്നുണ്ട് ഈ ചിത്രം എവിടെയോ..

സെറീന April 10, 2009 at 8:12 AM  

ചിരിച്ചുകൊണ്ടാരോ കരയുന്ന പോലെ,
നിഗൂഡമാരോ മുറിയുന്ന പോലെ..

സെറീന April 10, 2009 at 8:12 AM  
This comment has been removed by the author.
ജ്യോനവന്‍ April 10, 2009 at 4:29 PM  

good one

Binu Anamangad April 10, 2009 at 7:57 PM  

കിടിലൻ!

Kavitha sheril April 11, 2009 at 2:45 PM  

gr8 frame.....

തെന്നാലിരാമന്‍‍ April 12, 2009 at 10:18 AM  

സന്തോഷത്തിണ്റ്റെയും സങ്കടത്തിണ്റ്റെയും ഒരു റീമിക്സ്‌....

Related Posts Plugin for WordPress, Blogger...

ഒറ്റക്കണ്ണന്‍

My photo
ഒട്ടും പരിചയമില്ലാതെയീ ഇടവഴിയില്‍. ആരും തിരിച്ചറിയപ്പെടാതെയീ ആള്‍ക്കൂട്ടത്തില്‍. ഇനിയുമൊട്ടുമില്ലെന്നോരോ നിമിഷവും.

ഇതുവരെ

Blog Widget by LinkWithin

കൂട്ടുകാര്‍

Subscribe

Enter your email address: