Sunday, April 12, 2009

വിഷു ആശംസകള്‍

മരുഭൂമിയുടെ കണിക്കൊന്ന
പ്രിയ കൂട്ടുകാര്‍ക്ക് നന്മയുടെയും സ്നേഹത്തിന്‍റെയും ഐശ്വര്യത്തിന്‍റെയും
ഒരായിരം വിഷു ആശംസകള്‍ ...

31 Comments:

പകല്‍കിനാവന്‍ | daYdreaMer April 13, 2009 at 12:06 AM  

മരുഭൂമിയുടെ കണിക്കൊന്ന ... ഒരു ദുബായ് കാഴ്ച ...

പ്രിയ കൂട്ടുകാര്‍ക്ക് നന്മയുടെയും സ്നേഹത്തിന്റെയും ഐശ്വര്യത്തിന്റെയും ഒരായിരം വിഷു ആശംസകള്‍ ...

ചാണക്യന്‍ April 13, 2009 at 2:07 AM  

മരുഭൂമിയിലെ വിഷു ചിത്രം....ഇഷ്ടായി....

പകല്‍കിനാവനും എന്റെ വിഷു ആശംസകള്‍...

പാവപ്പെട്ടവൻ April 13, 2009 at 3:14 AM  

നന്മ നിറഞ്ഞ വിഷു ആശംസകള്‍

നിരക്ഷരൻ April 13, 2009 at 3:16 AM  

വിഷുദിനാശംസകള്‍ പകല്‍ക്കിനാവാ.... :)

കാപ്പിലാന്‍ April 13, 2009 at 5:12 AM  

വിഷു ആശംസകള്‍

സബിതാബാല April 13, 2009 at 6:10 AM  

happy vishu....

ബിന്ദു കെ പി April 13, 2009 at 7:07 AM  

വിഷു ആശംസകൾ

ഹരീഷ് തൊടുപുഴ April 13, 2009 at 7:10 AM  

pakaloonum kudumbaamgamngalkkum ente sneham niranja 'vishu asamsakal'...

അനില്‍@ബ്ലോഗ് // anil April 13, 2009 at 7:32 AM  

ആശംസകള്‍.
ലോകത്തിന്റെ ഏതു കോണിലായാലും നമ്മുടെ പാരമ്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക.

സെറീന April 13, 2009 at 8:05 AM  

നാടും അതിന്റെ ഗന്ധവും ഉള്ളില്‍
നിറഞ്ഞു നില്‍ക്കുമ്പോള്‍
മരുഭൂമിയിലും കണിക്കൊന്ന പൂക്കും..
വിഷു ആശംസകള്‍....

the man to walk with April 13, 2009 at 9:28 AM  

ഏതു ദൂസര സങ്കല്പത്തില് വള്ര്ന്നാലും
ഏതു യന്ത്രവല്‍കൃത ലോകത്തില്‍ പുലര്‍നാ‍ാലും
മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിന്‍ വിശുദ്ധിയും
മണവും മമതയും ഇത്തിരി കൊന്നപ്പൂവും.."
-വൈലൊപ്പിള്ളി
വിഷു ആശംസകള്‍

ഉഗാണ്ട രണ്ടാമന്‍ April 13, 2009 at 9:28 AM  

വിഷു ആശംസകള്‍...

വാഴക്കോടന്‍ ‍// vazhakodan April 13, 2009 at 9:44 AM  

എന്റെ വിഷു ആശംസകള്‍ നേരുന്നു!

കാട്ടിപ്പരുത്തി April 13, 2009 at 9:44 AM  

പിന്നിലെ മിനാരവും മുന്നിലെ വിഷുപ്പൂവും - മനോഹരമായ ഒരാശയം - എങ്ങിനെ ഒപ്പിച്ചു- ആശംസകള്‍

ധൃഷ്ടദ്യുമ്നന്‍ April 13, 2009 at 9:54 AM  

vishu aasamsakal...pakalettaaa..

സമാന്തരന്‍ April 13, 2009 at 10:35 AM  

പകലിനും കുടുംബത്തിനും വിഷു ആശംസകള്‍...
നിറഞ്ഞ സ്നേഹത്തോടെ..

ramanika April 13, 2009 at 10:57 AM  

ഹൃദയം നിറഞ്ഞ വിഷുആശംസകള്

Bindhu Unny April 13, 2009 at 11:04 AM  

വിഷു ആശംസകള്‍ :-)

Unknown April 13, 2009 at 11:51 AM  

എന്റെ വിഷു ആശംസകള്‍ പകല്‍ കിനാവനും ഇവിടെ വന്നു പോയ എല്ലാര്‍ക്കും

ബിനോയ്//HariNav April 13, 2009 at 1:48 PM  

വിഷു ആശംസകല്‍ :)

രാമചന്ദ്രൻ വെട്ടിക്കാട്ട് April 13, 2009 at 1:56 PM  

പകല്‍കിനാവനും കുടുംബത്തിനും വിഷു ആശംസകള്‍.

രാമചന്ദ്രനും കുടുംബവും.

ശ്രീ April 13, 2009 at 2:02 PM  

നല്ലൊരു വിഷു ആശംസിയ്ക്കുന്നു, മാഷേ
:)

ബോണ്‍സ് April 13, 2009 at 3:55 PM  

വിഷു ആശംസകള്‍!!!

നരിക്കുന്നൻ April 13, 2009 at 4:44 PM  

മരുഭൂമിയിലെ വിഷു ചിത്രം അസ്സലായി.

വിഷുദിനാശംസകൾ!

ഹരിശ്രീ April 13, 2009 at 6:58 PM  

വിഷുദിനാശംസകള്‍ !!!

ANOOP April 13, 2009 at 7:29 PM  

കിനാവു കണ്ടുണരുക. കണി കണ്ടു കണ്‍തുറക്കുക.

പി.സി. പ്രദീപ്‌ April 13, 2009 at 10:00 PM  

എന്റെയും വിഷു ആശംസകള്‍

Typist | എഴുത്തുകാരി April 13, 2009 at 10:52 PM  

നമ്മുടെ കണിക്കൊന്ന പോലെ തന്നെയുണ്ടല്ലോ. ആശംസകള്‍.

BS Madai April 14, 2009 at 7:48 AM  

ഹൃദയം നിറഞ്ഞ വിഷുആശംസകള്‍.
കൊന്നപൂവ് കിട്ടാഞ്ഞതുകൊണ്ട്, ഞങ്ങളും ഈ പൂവ് വച്ചാ ‘അഡ്ജ്സ്റ്റ്’ ചെയ്തത്!

Anonymous April 14, 2009 at 11:18 AM  

ഹൃദയം നിറഞ്ഞവിഷു ആശം സകൾ....

ആർപീയാർ | RPR April 14, 2009 at 5:10 PM  

വിഷു ആശംസകൾ....

Related Posts Plugin for WordPress, Blogger...

ഒറ്റക്കണ്ണന്‍

My photo
ഒട്ടും പരിചയമില്ലാതെയീ ഇടവഴിയില്‍. ആരും തിരിച്ചറിയപ്പെടാതെയീ ആള്‍ക്കൂട്ടത്തില്‍. ഇനിയുമൊട്ടുമില്ലെന്നോരോ നിമിഷവും.

ഇതുവരെ

Blog Widget by LinkWithin

കൂട്ടുകാര്‍

Subscribe

Enter your email address: