മഴയെത്തും മുമ്പേ-കരിഞ്ഞു പോയൊരു ഹൃദയമുണ്ടുള്ളില്‍...നനവ് പടര്‍ന്നു വേരുറയ്ക്കും മുമ്പേ-വിടരാതെ കരിഞ്ഞ പൂക്കളുണ്ട് നിനവില്‍...
superb..
ഫോട്ടോയെ പറ്റി ഒന്നും പറയാനില്ല! അതിലേറെ ആ വാക്കുകൾ മനസ്സിൽ പതിക്കുന്നു! :)
ആ കാണുന്നത് മുയ്മനും ഒയറാണോ?!നാട്ടിലെ പോസ്റ്റാണെന്ന് തോനുന്നു! :-)നല്ല പടം
മനുഷ്യന്റെ അലസതയിലേക്ക് പ്രകൃതി കടന്നു കയറിയതാണോ? :)നന്നായിരിക്കുന്നു
പടം നന്നായി,വരികൾ അതിലും നന്നായി.
ഇതെങ്ങോട്ടാണ് വെപ്രാളപ്പെട്ടിട്ട്? ദാഹിച്ച് ദാഹിച്ചുണങ്ങിപ്പോയതാവുമോ?
കുരുശിലേറിയ സ്വപ്നം!
വരികളാണ് കൂടുതല്‍ ഇഷ്ടായത് :)
അൾ ദുഫായിലും പടം മൊത്തം നാട്ടിലേം. സത്യം പറ.......കൊള്ളാട്ടാ..
മഴയെത്തട്ടെ.കുരിശില്‍ തറക്കപ്പെട്ടത് ഉയിര്‍ത്തെണീക്കട്ടെ.
നനവ് പടര്‍ന്നു വേരുറയ്ക്കും മുമ്പേ-വിടരാതെ കരിഞ്ഞ പൂക്കളുണ്ട് നിനവില്‍..പടം നന്നായി!
ഒരു കുരിശും മുള്‍ക്കിരീടവും...നന്നായി മച്ചു
ചിത്രത്തിന് ജീവന്‍ കൊടുക്കുന്നത് ഒപ്പം ചേര്‍ത്ത വരികളാണ് മാഷെ..നന്നായി
പടവും വരികളും ഒരുപാടിഷ്ടായി
nannaayi
jalathinaayi manushyan mathramalla jeevajaalangal muzhuvan valayunnu..nalla chithram..aashamsakal..
toooooooo good yarrrrrrrrr
നല്ല ചിത്രവും നല്ല വരികളും....
ഇഷ്ടമായി ഭാവുഗങ്ങള്‍
::))
വല്ലികളും വരികളുംനന്നായിട്ടുണ്ട്
നല്ല വരികള്‍, നല്ല ചിത്രവുംഓടോ: മരണമായാലും കല്യാണമായാലും നാട്ടിലെത്തിയാല്‍ ചിത്രം തന്നെ തേടല്‍, അല്ലേ :-)
വളരെ മനോഹരം
nalla chithram..athilere manassil tharachathu aa varikal..
നന്ദി കൂട്ടുകാരേ..
kollaam..eshtaayi
nice words..:)
ഒറ്റക്കണ്ണല്ല ,ഒട്ടനവദി കണ്ണുകളാണു കവിതക്ക് .കൊള്ളാം.
Theemazakku sheshavum...!Manoharam, Ashamsakal...!!!
മഴയെത്തും മുമ്പേ-കരിഞ്ഞു പോയൊരു ഹൃദയമുണ്ടുള്ളില്‍...
നല്ല ചിത്രം വരികളും
?)
നന്നായിരിക്കുന്നു
Post a Comment
Enter your email address:
34 Comments:
മഴയെത്തും മുമ്പേ-
കരിഞ്ഞു പോയൊരു ഹൃദയമുണ്ടുള്ളില്‍...
നനവ് പടര്‍ന്നു വേരുറയ്ക്കും മുമ്പേ-
വിടരാതെ കരിഞ്ഞ പൂക്കളുണ്ട് നിനവില്‍...
superb..
ഫോട്ടോയെ പറ്റി ഒന്നും പറയാനില്ല! അതിലേറെ ആ വാക്കുകൾ മനസ്സിൽ പതിക്കുന്നു! :)
ആ കാണുന്നത് മുയ്മനും ഒയറാണോ?!
നാട്ടിലെ പോസ്റ്റാണെന്ന് തോനുന്നു! :-)
നല്ല പടം
മനുഷ്യന്റെ അലസതയിലേക്ക് പ്രകൃതി കടന്നു കയറിയതാണോ?
:)
നന്നായിരിക്കുന്നു
പടം നന്നായി,
വരികൾ അതിലും നന്നായി.
ഇതെങ്ങോട്ടാണ് വെപ്രാളപ്പെട്ടിട്ട്? ദാഹിച്ച് ദാഹിച്ചുണങ്ങിപ്പോയതാവുമോ?
കുരുശിലേറിയ സ്വപ്നം!
വരികളാണ് കൂടുതല്‍ ഇഷ്ടായത് :)
അൾ ദുഫായിലും പടം മൊത്തം നാട്ടിലേം. സത്യം പറ.......
കൊള്ളാട്ടാ..
മഴയെത്തട്ടെ.കുരിശില്‍ തറക്കപ്പെട്ടത് ഉയിര്‍ത്തെണീക്കട്ടെ.
നനവ് പടര്‍ന്നു വേരുറയ്ക്കും മുമ്പേ-
വിടരാതെ കരിഞ്ഞ പൂക്കളുണ്ട് നിനവില്‍..
പടം നന്നായി!
ഒരു കുരിശും മുള്‍ക്കിരീടവും...
നന്നായി മച്ചു
ചിത്രത്തിന് ജീവന്‍ കൊടുക്കുന്നത് ഒപ്പം ചേര്‍ത്ത വരികളാണ് മാഷെ..
നന്നായി
പടവും വരികളും ഒരുപാടിഷ്ടായി
nannaayi
jalathinaayi manushyan
mathramalla jeevajaalangal muzhuvan valayunnu..
nalla chithram..
aashamsakal..
toooooooo good yarrrrrrrrr
നല്ല ചിത്രവും നല്ല വരികളും....
ഇഷ്ടമായി ഭാവുഗങ്ങള്‍
::))
വല്ലികളും വരികളും
നന്നായിട്ടുണ്ട്
നല്ല വരികള്‍, നല്ല ചിത്രവും
ഓടോ: മരണമായാലും കല്യാണമായാലും നാട്ടിലെത്തിയാല്‍ ചിത്രം തന്നെ തേടല്‍, അല്ലേ :-)
വളരെ മനോഹരം
nalla chithram..
athilere manassil tharachathu aa varikal..
നന്ദി കൂട്ടുകാരേ..
kollaam..eshtaayi
nice words..
:)
ഒറ്റക്കണ്ണല്ല ,ഒട്ടനവദി കണ്ണുകളാണു കവിതക്ക് .കൊള്ളാം.
Theemazakku sheshavum...!
Manoharam, Ashamsakal...!!!
മഴയെത്തും മുമ്പേ-
കരിഞ്ഞു പോയൊരു ഹൃദയമുണ്ടുള്ളില്‍...
നല്ല ചിത്രം വരികളും
?)
നന്നായിരിക്കുന്നു
Post a Comment