Sunday, November 01, 2009

പ്രവാസം


ദുബായ് മൃഗശാലയില്‍ നിന്നും...!

54 Comments:

പകല്‍കിനാവന്‍ | daYdreaMer November 1, 2009 at 5:09 PM  

ഇങ്ങനെയൊക്കെതന്നെയാണ്...!

നിഷാർ ആലാട്ട് November 1, 2009 at 5:09 PM  

ന്റ്റമ്മേ....


കിനാവൻ എന്റെ കേരളപ്പിറവി ദിനാശംസകള്‍.

.

Kuzhur Wilson November 1, 2009 at 5:41 PM  

ഡാ ഇത് പോലെ ത്യശ്ശൂര്‍ മ്യഗശാലയില്‍ ഒരു സിംഹം ഉണ്ട്. അറിയോ പുലിയാ പുലി.


കട : ആ തമാശ പറഞ്ഞ ആള്‍ക്ക്

ഡോക്ടര്‍ November 1, 2009 at 5:47 PM  

പ്രവാസത്തിന്‍റെ ഒരു "മൃഗ" മുഖം :)

വാഴക്കോടന്‍ ‍// vazhakodan November 1, 2009 at 5:50 PM  
This comment has been removed by the author.
രാമചന്ദ്രൻ വെട്ടിക്കാട്ട് November 1, 2009 at 5:52 PM  

വന്നത് ഏത് വിസയിലാണോ ആവോ?

വാഴക്കോടന്‍ ‍// vazhakodan November 1, 2009 at 5:55 PM  

പണ്ടോരു കാട്ടിലോരാണ്‍ സിംഹം മദിച്ചു വാണിരുന്നു!

എല്ലാം പണ്ട് പണ്ട് .ഇപ്പൊ കാര്യങ്ങളൊക്കെ ശ്ശി കഷ്ടാ! :)

പകലേ നീ ദുഫായി സൂവില്‍ പോയി എടുത്ത പടമാണല്ലേ? കൊള്ളാം

നരിക്കുന്നൻ November 1, 2009 at 6:00 PM  

കഷ്ടം തന്റെ അവന്റെ കാര്യം. പ്രവാസിയായി പിന്നെ ജയിലിലുമായി..

ഒരു നുറുങ്ങ് November 1, 2009 at 7:04 PM  

എവനാളു കൊള്ളാമല്ലോ!ഒരു തരിച്ചിരിപ്പിലാ..
അല്ല,വല്ല ദിവാസ്വപ്നത്തിലുമാണോയീ കാട്ടുരാജന്‍?
ശ്രദ്ധിച്ചു നോക്കൂ,ഒരു പകല്‍കിനാവിലെങ്കിലുമാണവന്‍!
ഹോ,ഇവനും പ്രവാസവാസിയാണല്ലൊ!കഷ്ടായി...

Unknown November 1, 2009 at 7:42 PM  

രാജാവിന്‍റെ മകന്‍... പാവം എന്തൊക്കെ കഷ്ടപ്പാടാ..

Unknown November 1, 2009 at 8:21 PM  

നന്നായിട്ടുണ്ട്!

എം പി.ഹാഷിം November 1, 2009 at 8:31 PM  

ശരിയാണ് ...അവസാനം
ഈ ഭാവങ്ങളൊക്കെ വരും !

നന്നായി ഒറ്റക്കണ്ണിലെ ഈ കാഴ്ച്ച....
ഭാവുകങ്ങള്‍

Unknown November 1, 2009 at 9:37 PM  

നല്ല പടം. ശരിക്കും ഒരു പ്രവാസത്തിന്റെ ഫീലുണ്ട്. ദുബായ് സൂവില്‍ നിന്ന് ഇങ്ങിനെ ഒരു പടം സംഘടിപ്പിക്കാന്‍ പറ്റിയത് ഭാഗ്യമാണ്.

അഭിനന്ദനങ്ങള്‍

kichu / കിച്ചു November 1, 2009 at 10:17 PM  

കൂട്ടുകാരെയും കൂട്ടി ബന്ധു സന്ദര്‍ശനത്തിനു ദുഫായി zooവിലു പോയപ്പൊഴെ ഞാന്‍ കരുതീതാ ഒരു അകന്ന ബന്ധൂന്റെ പോട്ടമെങ്കിലും പറ്റിക്കുമെന്നു :)

അഗ്രുവും സുല്ലും കേള്‍‍ക്കണ്ട.

Prasanth Iranikulam November 1, 2009 at 10:43 PM  

ദുബായ് സൂവില്‍ നിന്ന് ഒരു Animal ലിന്റെ ഫോട്ടോ....അതിനൊരു ഭാഗ്യം തന്നെ വേണം, ഇതു പോലൊന്നെടുക്കുവാന്‍ കഴിവും!
അഭിനന്ദനങ്ങള്‍!

Manikandan November 1, 2009 at 10:58 PM  

അവശനും ക്ഷീണിതനും ആണല്ലൊ ഈ സിംഹം. ശൌര്യം തീരെയില്ലാത്ത പല്ലുകൊഴിഞ്ഞ അവശനായ പോലെ. മുഖത്തെ ശൌര്യത്തെക്കാള്‍ നിഴലിക്കുന്നത് വിഷാദഭാവമാണ്. പ്രവാസത്തിന്റേതാകുമോ ഈ വിഷാദം?

ചാണക്യന്‍ November 1, 2009 at 11:43 PM  

ഹാ..സിംഹത്തിന് പ്രവാസമോ..എന്താ പകലാ ഇത്:):):)

നല്ല ചിത്രം....

വികടശിരോമണി November 2, 2009 at 12:56 AM  

ഉള്ളിൽ ചോരപൊടിയുന്ന ദംഷ്ട്രകൾക്കും
കയ്യിൽ തരിപ്പുവീണ ഹിസ്രനഖങ്ങൾക്കും
സങ്കടം സടപുതപ്പിക്കുന്ന ക്രൂരമുഖത്തിനും മദ്ധ്യേ...

ജിവി/JiVi November 2, 2009 at 6:50 AM  

ആള് സിംഹമൊക്കെത്തന്നെ, പക്ഷെ പറഞ്ഞിട്ടെന്താ, കുരങ്ങന്റെ വിസയല്ലേ.

Noushad November 2, 2009 at 7:47 AM  

ശരിക്കും നല്ല ഫീല്‍ ഉള്ള ചിത്രം.... അഭിനന്ദനങ്ങള്‍.

jithin jose November 2, 2009 at 8:19 AM  

അഴികള്‍ക്കുള്ളിലും ,
കണ്‍കളില്‍ കനവിന്‍റെ നക്ഷത്ര ദീപ്തിയും
കരളില്‍ കടല്‍ പോലെ സ്വതത്ര്യവും .......

നമ്മളോ ?
ഏതൊക്കെയോ തടവറകളില്‍ ......

Rafeek Wadakanchery November 2, 2009 at 8:23 AM  

യെവന്‍ പുലിയാണ്, കേട്ടാ..

ദേവസേന November 2, 2009 at 9:06 AM  

പനിച്ചു കിടക്കുന്നപോലെ. പാവം.
വിശാഖം നക്ഷത്രത്തിന്റെ മൃഗമാണവന്‍.

റഫീക്ക് ആരെയാണുദ്ദേശിച്ചത് ?
ശരിക്കുള്ള പകലിനെയോ, ഫോട്ടോയിലെ പകലിനെയോ? :)

ബിനോയ്//HariNav November 2, 2009 at 9:31 AM  

പാവം, അവന്‍റെ കണ്ണിലെ ഭാവം നോക്ക്. പകലേ പടം കിടു :)

Kichu $ Chinnu | കിച്ചു $ ചിന്നു November 2, 2009 at 9:40 AM  

majestic

അഗ്രജന്‍ November 2, 2009 at 10:07 AM  

ശരിയാ...




ഓടോ: അവിടെ കിടന്ന് അലറി ബഹളം കൂട്ടിയിരുന്നവനാണോ ഇത്?

ചന്ദ്രകാന്തം November 2, 2009 at 11:17 AM  

ഉണങ്ങിയമരുന്ന കാട്‌!

കാട്ടിപ്പരുത്തി November 2, 2009 at 11:48 AM  

ഭാവം നന്നായുണ്ടല്ലൊ

★ Shine November 2, 2009 at 11:51 AM  

Reflecting all helplessness..

Good shot Pakala..

ഭൂതത്താന്‍ November 2, 2009 at 12:50 PM  

;)

കുക്കു.. November 2, 2009 at 1:40 PM  

അയ്യോ..ഇത്ര പാവം പിടിച്ച സിംഹമോ...!!.
ഫോട്ടോ നന്നായിട്ടുണ്ട്..
:)

ജാബിര്‍ മലബാരി November 2, 2009 at 4:04 PM  

;)

ഉഗാണ്ട രണ്ടാമന്‍ November 2, 2009 at 5:54 PM  

Good shot...

കാവലാന്‍ November 2, 2009 at 7:59 PM  

കരളില്‍ കനിവാര്‍‍ന്നിടുന്നിതേ......

ശ്രീലാല്‍ November 2, 2009 at 9:02 PM  

സ്വന്തം ഫോട്ടോയിങ്ങനെ ഇട്ട് തള്ളെടാ.. :)

കനല്‍ November 2, 2009 at 10:43 PM  

ദയനീയതയില്‍ അല്പം ഗൌരവവും അല്പം ധാര്‍ഷ്ട്യവും അലിഞ്ഞു ചേര്‍ന്ന ഈ ഭാവം നന്നായിട്ടുണ്ട് മ്യഗരാജാവേ....

അപ്പോള്‍ ഈ ചിത്രത്തിന്റെ മാര്‍ക്ക് പകലനോ ?അതോ മ്യഗരാജനോ?

Bindhu Unny November 3, 2009 at 10:22 AM  

പാവം! :(

തൃശൂര്‍കാരന്‍ ..... November 3, 2009 at 10:35 AM  

ചിത്രം കൊള്ളാംട്ടോ...

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് November 3, 2009 at 11:29 AM  

പുലിയാ പുലി.

:)

lekshmi. lachu November 3, 2009 at 1:25 PM  

പാവം അതിന്റെ കിടപ്പുകണ്ടോ....ദയനീയം...കൊള്ളാം..

തണല്‍ November 3, 2009 at 3:55 PM  

പച്ചതൊടുതൊട്ടു വിളിക്കുന്ന എന്റെ കാടേ...
:(

രഘുനാഥന്‍ November 4, 2009 at 8:24 AM  

സത്യത്തില്‍ ഒരു പ്രവാസിയുടെ ലുക്കുണ്ട് ....

Thus Testing November 4, 2009 at 12:10 PM  

എന്റമ്മച്ചീ ഫീകരം

Anonymous November 4, 2009 at 1:16 PM  

good

Anonymous November 4, 2009 at 1:17 PM  

evide ninnu pokkiyaliyaa
endaayaalum nannaayi
oru suhurthu paranjaanu evidekkulla link kittiyathu

abhinndanam

പകല്‍കിനാവന്‍ | daYdreaMer November 4, 2009 at 1:31 PM  

പ്രവാസത്തിന്റെ നോവ് കാണാനെത്തിയ കൂട്ടുകാര്‍ക്കെല്ലാം നന്ദി..സ്നേഹം..

വശംവദൻ November 4, 2009 at 2:20 PM  

കൊള്ളാം, നല്ല ചിത്രം

കണ്ണനുണ്ണി November 5, 2009 at 7:37 AM  

നാട്ടില്‍ രാജാവായി ജീവിച്ചാലും നാട് വിട്ടാല്‍ പട്ടിക്കു സമം ആണ് എന്ന് കാനഡയില്‍ സ്ഥിര താമസമാക്കിയ ഒരു കൂട്ടുകാരന്‍ പറഞ്ഞത് ഓര്‍ക്കുന്നു

ഗീതാരവിശങ്കർ November 5, 2009 at 7:04 PM  

പ്രവാസത്തിനു മുഖം ഒന്നേയുള്ളൂ, അല്ലേ ?
ചിത്രം ഗംഭീരം , ആശംസകള് !!!

വീ കെ. November 6, 2009 at 7:25 PM  

നല്ല ചിത്രം...
പാവം അവനും ഒരു പ്രവാസിയാണല്ലൊ...!!

Praveen $ Kiron November 6, 2009 at 8:19 PM  
This comment has been removed by the author.
Praveen $ Kiron November 6, 2009 at 8:21 PM  

Real Portrait of a Pravaasi....

Anonymous November 7, 2009 at 5:44 AM  

ഗംഭീരം!

Anonymous November 8, 2009 at 7:14 AM  

eshtamaayi!

Related Posts Plugin for WordPress, Blogger...

ഒറ്റക്കണ്ണന്‍

My photo
ഒട്ടും പരിചയമില്ലാതെയീ ഇടവഴിയില്‍. ആരും തിരിച്ചറിയപ്പെടാതെയീ ആള്‍ക്കൂട്ടത്തില്‍. ഇനിയുമൊട്ടുമില്ലെന്നോരോ നിമിഷവും.

ഇതുവരെ

Blog Widget by LinkWithin

കൂട്ടുകാര്‍

Subscribe

Enter your email address: