Friday, December 04, 2009

FRIENDS

39 Comments:

പകല്‍കിനാവന്‍ | daYdreaMer December 4, 2009 at 10:03 PM  

കൂട്ടാണ്...ഒരുപാട്...!

രാമചന്ദ്രൻ വെട്ടിക്കാട്ട് December 4, 2009 at 10:06 PM  

ഞാനും....

വീകെ December 4, 2009 at 11:13 PM  

അതെ., ഞാനും കൂടാം...

Typist | എഴുത്തുകാരി December 4, 2009 at 11:21 PM  

ചെരുപ്പു പോലും ഒരുപോലെ....

Kuzhur Wilson December 4, 2009 at 11:28 PM  

ആ മരങ്ങള്‍ (പലകകള്‍ എങ്കിലും ) തമ്മിലാണ് കൂട്ട്. അത് ചിതല്‍ വന്ന് പൊടിയും വരെ നിലനില്ക്കും .

ഇവരുടെ കൂട്ട് കണ്ടിട്ട് സങ്കടമാ വരുന്നെ. ചങ്ക് പൊടിയുന്നു.

കാലം അവരെ വേറെ ആളുകളാക്കും

Unknown December 4, 2009 at 11:31 PM  

ഭയങ്കര കൂട്ടാണല്ലോ? വിലമതിക്കാനാവാത്ത സൗഹൃദം.

sUnIL December 4, 2009 at 11:47 PM  

aahhaa, nice!

പ്രിയ ഉണ്ണികൃഷ്ണന്‍ December 4, 2009 at 11:53 PM  

വലുതായാലും ഇങ്ങനൊക്കെ നിന്നാ മത്യാരുന്നു...

siva // ശിവ December 5, 2009 at 5:06 AM  

നിഷ്ക്കളങ്കതയുടെ ഈ ചിരികളാണ് ലോകത്തിലെ ഏറ്റവും വിശുദ്ധവും മനോഹരവും ആയ ദൃശ്യം! നല്ല ചിത്രം...

aneeshans December 5, 2009 at 9:39 AM  

nice shot. excellent framing.

രഘുനാഥന്‍ December 5, 2009 at 10:07 AM  

ആഹാ എന്താ സ്റ്റൈല്‍?

Prasanth Iranikulam December 5, 2009 at 10:43 AM  

ലോവര്‍ പ്രൈമറി സ്കൂളിലെ ആ പഴയ മരബെഞ്ചിലേക്കും,മഷിത്തണ്ടും സ്ലേറ്റ് പെന്‍സിലും കൈമാറിക്കൊണ്ടിരുന്ന സൗഹൃദങ്ങളിലേക്കും ഓ‌ര്‍‌മ്മകളെ കൂട്ടിക്കൊണ്ട് പോകുന്ന ചിത്രം!

- ഹൗ എന്താ അവന്മാരുടെ ഒരു നില്‍‌പ്പ്. എന്താ ഒരു കൂട്ട്!!!

കാസിം തങ്ങള്‍ December 5, 2009 at 10:52 AM  

നിഷ്കളങ്ക ബാല്യത്തിന്റെ മനോഹര ദൃശ്യം.
നന്നായി പകലാ

sHihab mOgraL December 5, 2009 at 10:55 AM  

ഓറെ ചിരി കണ്ടില്ലേ.. അങ്ങനെയൊന്നു ചിരിക്കാനും ചിരിക്കപ്പെടാനും......

വാഴക്കോടന്‍ ‍// vazhakodan December 5, 2009 at 10:58 AM  

ഒരു കൂട്ടുകെട്ടിലൂടെ പിറന്ന മറ്റൊരു കൂട്ട്!

നിലമ്പൂര്‍ ചിത്രങ്ങള്‍ ഇനിയും പോരട്ടെ........

ramanika December 5, 2009 at 12:23 PM  

i love the innocence in their face

lovely foto!

Melethil December 5, 2009 at 1:09 PM  

Loved it!

വശംവദൻ December 5, 2009 at 1:25 PM  

ഇതു പോലൊരു ചിരി കണ്ടാൽ, അതു മതി.

നാടകക്കാരന്‍ December 5, 2009 at 1:37 PM  

പകലൂ‍....അടിപൊളി.....ഇപ്പോൾ ബ്ലോഗിലേയ്ക്ക് കാണാറെ ഇല്ലല്ലോ‍...ഇതു പോലെ ഒരു ചിത്രം എന്റെ ബ്ലോഗിലും ഇട്ടിട്ടുണ്ട്...
http://richukkuttan.blogspot.com

ആഗ്നേയ December 5, 2009 at 4:17 PM  

ആ ചിരിപോലും മാഞ്ഞുമറഞ്ഞു പോകും

Sishir December 5, 2009 at 4:27 PM  

Wonderful shot!!

SAJAN S December 5, 2009 at 8:21 PM  

:)

ഭൂതത്താന്‍ December 5, 2009 at 9:14 PM  

കളങ്കമില്ലാത്ത സൌഹൃതം ......


SAVE mullaperiyaar....
SAVE lifes of morethan 40 lakhs of people .....
SAVE kerala state....

Dear TAMILS give us our LIFES
And take WATER from us....
WE will not survive...YOU can"t also survive...

Unknown December 5, 2009 at 9:57 PM  

വീണ്ടും സ്ക്കൂളിൽ പോവാൻ കൊതിയാവുന്നു...

നാസ് December 5, 2009 at 11:12 PM  

നല്ല കൂട്ടുകാര്‍... ഈ സൗഹൃദം എന്നെന്നും നിലനില്‍കട്ടെ... :-)

ബിനോയ്//HariNav December 6, 2009 at 12:04 PM  

പകല്‍‌സേ ഉഗ്രന്‍ പടം‌ട്ടാ :)

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് December 6, 2009 at 12:31 PM  

nice, da

പൈങ്ങോടന്‍ December 6, 2009 at 3:54 PM  

നിഷ്കളങ്കത തുടിക്കുന്ന ചിത്രം!

horizontal framing ഇവിടെ കൂടുതല്‍ നന്നാവുമെന്ന് തോന്നുന്നു

ശ്രദ്ധേയന്‍ | shradheyan December 6, 2009 at 6:34 PM  

:)

the man to walk with December 7, 2009 at 12:16 PM  

kondu pokoo njangale aa maanchuvattil enna paattu orumavannu..
good shot..

Anonymous December 7, 2009 at 1:27 PM  

cool da..
kothiyaavunuu
-sreelal

എം പി.ഹാഷിം December 7, 2009 at 5:18 PM  

good

കുഞ്ചിയമ്മ December 7, 2009 at 5:20 PM  

കൂടാട്ടോ..പക്ഷേ എന്നോടു കൂട്ടുവെട്ടിയാ ഞാനും കൂട്ടുവെട്ടും ട്ടോ..
ഇത്രസൌന്ദര്യമുള്ള ചിരി ബാല്യത്തിനേ കാണൂ.. ബാല്യത്തിനുമാത്രം.

Unknown December 7, 2009 at 7:09 PM  

wowww amazing capture of feel... at right angle..the background color and the uniform color blends too good. kind of serinity as a whole...especially the facial expressions.. hats off to you.. i have checked all your snaps... no words..All are beyond comparison.. keep up the good work.. awaiting such exotic .. works..

Appu Adyakshari December 8, 2009 at 6:49 AM  

പകലേ... ഗംഭീരം, കിടിലൻ, കിടു......

പകല്‍കിനാവന്‍ | daYdreaMer December 8, 2009 at 6:23 PM  

കൂട്ടുകാര്‍ക്ക് ഒപ്പമെത്തിയ കൂട്ടുകാര്‍ക്ക് നന്ദി.

സെറീന December 9, 2009 at 3:30 PM  

ഞാനും കൂട്ടാണ് :)

Junaiths December 9, 2009 at 7:58 PM  

കൂട്ടാണ്...ഒരുപാട്
ഞാനും

കണ്ണനുണ്ണി December 10, 2009 at 8:47 PM  

ദോസ്ത്

Related Posts Plugin for WordPress, Blogger...

ഒറ്റക്കണ്ണന്‍

My photo
ഒട്ടും പരിചയമില്ലാതെയീ ഇടവഴിയില്‍. ആരും തിരിച്ചറിയപ്പെടാതെയീ ആള്‍ക്കൂട്ടത്തില്‍. ഇനിയുമൊട്ടുമില്ലെന്നോരോ നിമിഷവും.

ഇതുവരെ

Blog Widget by LinkWithin

കൂട്ടുകാര്‍

Subscribe

Enter your email address: