അഗ്രൂ...... ഇത് "മൂഡ് പടം" ആയതിനാല്‍ ഇനി അനുമതി പത്രം വേണ്ടി വരുമോ?? അങ്ങിനെ വല്ല അനുമതി പത്രവും ഉണ്ടെങ്കില്‍ ആ "മൂഡുകള്‍" ചില്ലിട്ട് വെക്കണം ! അല്ല പിന്നെ!:)
ഒരു കമന്‍റിടാമെന്ന് കരുതി വന്നതാ.അപ്പോ പറയുന്നു അനുമതി വേണമെന്ന്.കടല്‍ ശാന്തമായി കിടക്കുകയല്ലേ.പക്ഷെ കടല്‍ ചില പെണ്ണുങ്ങളെ പോലെയാണ്.എപ്പോഴാ ഭാവം മാറുക എന്നു പറയാന്‍ മേലാ.എങ്കിലും നമുക്ക് നല്ലതിന്‍ മാത്രം വിശ്വസിക്കാം..ഈ കടല്‍ കനിയും..
37 Comments:
കനിയുമോ?
ശാന്തം.. ഭീകരം
കനിയുമെന്നു തോന്നുന്നില്ല, കിടപ്പു കണ്ടിട്ട്
അവരുടെ അനുമതിയോടെയാണോ ഈ ഫോട്ടോ പ്രസിദ്ധീകരിച്ചിട്ടുള്ളത്...
അതറിഞ്ഞിട്ട് വേണം കമന്റിടണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ...
അതെ അഗ്രജാ,
അനുമതി ഇല്ലാത്ത പടത്തിന്, കമന്റും കുറ്റകരമാണ്.
പള്ളീ! അഗ്രജന് പേടി തട്ടി.
പകലാ പടം കിടു :)
kollaatto..........
പകലേട്ടന്‍ നാട്ടിലാണോ?
:)
Kidilam, ( Njanum oru kuttam chaithu )
സുനാമിയാണോ??
കൈപ്പള്ളി കാണണ്ട!
ഒരുസ്വകാര്യം...സംഗതി പൊളപ്പന്‍
അഗ്രൂ...... ഇത് "മൂഡ് പടം" ആയതിനാല്‍ ഇനി അനുമതി പത്രം വേണ്ടി വരുമോ?? അങ്ങിനെ വല്ല അനുമതി പത്രവും ഉണ്ടെങ്കില്‍ ആ "മൂഡുകള്‍" ചില്ലിട്ട് വെക്കണം ! അല്ല പിന്നെ!:)
ആ കിടപ്പും ആ നില്‍പ്പും അത്ര ശെരീല്ലാട്ടാ..
പറഞ്ഞില്ലാന്നു വേണ്ട!!
കൊള്ളാം. മിക്കവാറും ചാകര കിട്ടും.
എല്ലാവരും അനുമതിയിൽ കടിച്ച് തൂങ്ങിയിർക്കുകയാണല്ലൊ
photo and caption - very good
agrajan - rasam kolly
നല്ല ചിത്രം പകലാ...
പുതുവത്സരാശംസകൾ....
♪♪അകലെ അകലെ നീലാകാശം
അലതല്ലും മേഘതീര്‍ത്ഥം
അരികിലെന്റെ ഹൃദയാകാശം
അലതല്ലും രാഗതീര്‍ത്ഥം ♪♪
പുതുവര്‍ഷത്തില്‍
എല്ലാ ആഗ്രഹങ്ങളും സഭലമാവാന്‍
ഈശ്വരന്‍ കടാക്ഷിക്കട്ടെ!
നന്മകള്‍ നേരുന്നു..
vayaru pizhappikkaanulla aakaamkshayude kaathhunilppu :(
ആവോ...അറിയില്ല
നെടുവീര്‍പ്പുകളുടെ കല്‍ക്കര!
മറുകര തേടി കണ്ണുകള്‍ പായുന്നു ...മനസ്സും .......
മനസുപോലെ തന്നെ കടലിന്റെ നിഗൂഡതയും
നവവത്സര ആശംസകള്‍
ഉഗ്രന്‍!ഉടുതുണിയുരിഞ്ഞ സാഗരം..മൌനത്തിലാ..
കനിഞ്ഞില്ലേല്‍ സാരല്യാ..സുനയടിക്കാഞ്ഞാ മതി...
ആശംസകള്‍!
ആവോ... കനിഞ്ഞില്ലെങ്കിൽ നമുക്ക് അടുത്ത ഉരു പിടിച്ച് ദുഫായിക്കു പോയാലോ...?
നല്ല ഷോട്ട് പകൽകിനാവൻ...
കനിയും, കനിയാതെ പിന്നെ!
കനിയും..
kaniverunna oru puthu varsham nerunnu ..
:)
മനോഹരമായിട്ടുണ്ട്.
ഇത് 'പബ്ലിക് മൂടാണ്' വാഴേ... :) പകല്‍, എപ്പോ നാട്ടിലെത്തി?
കനിയും
കനിയട്ടെ ....കടലും കരയും കൂരയുമെല്ലാം ചാകരയാല്‍
ഇപ്രാവശ്യം സുര്യ നമസ്കാരം ...
കനിഞ്ഞാലും ഇല്ലെങ്കിലും ഫോട്ടോ superb !
happy 2010!
എത്ര കണ്ടാലും കൊതി തീരുമോ?
ഒരു കമന്‍റിടാമെന്ന് കരുതി വന്നതാ.അപ്പോ പറയുന്നു അനുമതി വേണമെന്ന്.കടല്‍ ശാന്തമായി കിടക്കുകയല്ലേ.പക്ഷെ കടല്‍ ചില പെണ്ണുങ്ങളെ പോലെയാണ്.എപ്പോഴാ ഭാവം മാറുക എന്നു പറയാന്‍ മേലാ.എങ്കിലും നമുക്ക് നല്ലതിന്‍ മാത്രം വിശ്വസിക്കാം..ഈ കടല്‍ കനിയും..
കടലുകണ്ടപ്പോള്‍ പോസ്റ്റിന്റെ ഡേറ്റ് അറിയാതെ നോക്കിപ്പോയി. ഡിസംബര്‍-27.
അഞ്ചു വര്‍ഷം മുന്‍പു 2004- ഡിസംബര്‍-27നും കടല്‍ ശാന്തമായിരുന്നു. 26ന്റെ സുനാമിക്കു ശേഷമുള്ള ശാന്തത.
namukku prathikkam kaniyaan
ഡിസംബര്‍ 27, സുനാമിയുടെ അഞ്ചാം വാര്‍ഷികം.....
കടല്‍ വിഴുങ്ങിയ പ്രിയപ്പെട്ടവരേ ഓര്‍ത്ത്......
പ്രതീക്ഷയില്ലെങ്കിലും പ്രതീക്ഷയോടെ...
:))
Post a Comment