ബ്ലാക്ക് ആന്റ് വൈറ്റ് പശ്ചാത്തലത്തിലെ ആ പച്ചക്ക് പറഞ്ഞാലും തീരാത്ത ഒരുപാടുണ്ട് പറയാന്‍. സ്വപ്നങ്ങള്‍ക്ക് വര്‍ണ്ണങ്ങളില്ലങ്കില്‍ പോലും ജീവിതം കരുപ്പിടിപ്പിക്കാന്‍ പെടാപ്പാടുപെടുന്ന മനുഷ്യ ജീവിതത്തിന്റെ പ്രതീകാത്മ ചിത്രീകരണം. കവിതയേക്കാള്‍ മനോഹരം ഈ ചിത്രീകരണം. നന്നായിരിക്കുന്നു.
നിന്റെ ഒറ്റക്കണ്ണിന്റെ ഫ്രേമിനു താഴെ അല്പം മണ്ണും,അതിലല്‍പ്പം ജലവും ഉണ്ടന്നു വിശ്വസിക്കട്ടെ. ജീവിക്കൂ വെന്ന്‍, മറഞ്ഞിരുന്നു ആശ്വസിപ്പിക്കുന്ന ചിലതു പോലെ.
O.T. ചെണ്ട എന്നു കേള്‍ക്കുമ്പോള്‍ നീ തുള്ളുന്നു വെന്ന് വാര്‍ത്ത :P
56 Comments:
:(
((((( ഠേ )))
പകലാ തേങ്ങ എന്റ് വക.
ഇഷ്ടപ്പെട്ടു.
അതെ,
സാഹചര്യങ്ങള്‍ക്കൊത്ത് ജീവിക്കാന്‍ പഠിക്കണം.
ഇനി കയറിക്കയറി എങ്ങോട്ടാണാവോ..??
അടിപൊളി..ഈ ബ്ലാക്ക് ആന്റ് വൈറ്റ് കളര്‍ ചിത്രം..
കല്ലിലും തുടിച്ചേറുന്ന ജീവന്‍
അതിജീവനം...കാലത്തിനൊത്ത്...
പ്രേരകം.
പ്രത്യാശ..
ഈ ഒറ്റക്കണ്ണില് പതിയുന്ന പച്ചയ്ക്കൊക്കെ എന്ത് പച്ചയാ...?!!
കലക്കി കിനാവാ,
എന്തഷ്ടാ പറയ്യാ,
സമ്മതിച്ഛു അത്രമാത്രം.
പച്ചയുടെ ഈ മനോഹര ദൃശ്യത്തിന്
അതിജീവനത്തിന്റെ ഈ അപൂര്‍വസൗന്ദര്യത്തിന്
ഈ കൈത്തിരിയ്ക്ക്
ഒരായിരം ആശംസകള്‍
അടരുവാന്‍ വയ്യ, നിന്‍ ഹൃദയത്തില്‍ നിന്നെനിക്കേതു സ്വര്‍ഗ്ഗം വിളിച്ചാലും!
Kollaatto ee pacha pidikkunna jeevan..
വള്ളിക്ക് പിടിവള്ളിയായി ഒന്നു കാണുന്നില്ലല്ലോ :):):) വീഴാതെ കാക്കണേ ദൈവമേ....
ഗംഭീരം....
ഓ. ഹെന്രി യുടെ 'ദി ലാസ്റ്റ് ലീഫ്' ഓര്‍മ്മവരുന്നു ഇത് കാണുമ്പോ
തത്വമസി! ഞാനും!
ഈ മരുഭൂമിയില്‍ പച്ച പിടിക്കാനായി നടത്തുന്ന അതി ജീവനത്തിന്റെ മയാത്ത കാഴ്ച!
പിടിവള്ളിയില്ലാഞ്ഞിട്ടും പടര്‍ന്നു കയറിക്കൊണ്ടേയിരിക്കുന്നു.
കൊള്ളാം!
Nascent!
ജീവിച്ചേ മതിയാവൂ എന്നുണ്ടെങ്കില്‍
ഏതു പാറയിലും വേരോടും, അല്ലേ?
ഈ ചിത്രം പ്രവാസികളുടെ ജീവിതം പോലുണ്ട്. ജീവിക്കാന്‍ വേണ്ടി മരിക്കാന്‍ വരെ തെയ്യാറാണ് എന്ന് പറയും പോലുണ്ട്.
ആ ഇലകളുടെ പുഞ്ചിരി കണ്ടോ !!
വളരെ ഭംഗിയുണ്ട് ഈ ചിതം കാണാന്‍
കൊള്ളാം പകലാ
ഹാ!
അതിജീവനത്തിന്റെ സൌന്ദര്യം!
ഇഷ്ടായി! :)
അതിജീവനത്തിന്റെ ഈ ബ്ലാക്ക് ആന്റ് വൈറ്റ് കളര്‍ ചിത്രം ഗംഭീരം...
nice frame.
എവിടെയും പിടിച്ചുകയറിയൊന്നു ജീവിച്ചുപോകാനുള്ള പടാപാട്
നല്ല ചിത്രം. ജീവിതം ഇങ്ങനെയൊക്കെത്തന്നെയല്ലേ?
(ആദ്യ കമന്റിലെ സ്മൈലി മാറിപ്പോയതല്ലേ?:))
'അടിമുടിയുലഞ്ഞാലും
ഇല ചിതറാതെ കാക്കണേയെന്ന്' സാഹസപ്പെടുന്ന ജീവിതം.
പകലാ.... ദുഷ്ടാ... :)))
ബ്ലാക്ക് ആന്റ് വൈറ്റ് പശ്ചാത്തലത്തിലെ ആ പച്ചക്ക് പറഞ്ഞാലും തീരാത്ത ഒരുപാടുണ്ട് പറയാന്‍. സ്വപ്നങ്ങള്‍ക്ക് വര്‍ണ്ണങ്ങളില്ലങ്കില്‍ പോലും ജീവിതം കരുപ്പിടിപ്പിക്കാന്‍ പെടാപ്പാടുപെടുന്ന മനുഷ്യ ജീവിതത്തിന്റെ പ്രതീകാത്മ ചിത്രീകരണം. കവിതയേക്കാള്‍ മനോഹരം ഈ ചിത്രീകരണം. നന്നായിരിക്കുന്നു.
ഇതെവിടെ പിടിച്ചാ ഈ കയറുന്നത്?
nice..
ഈ കളര്‍ കോമ്പിനേഷനില്‍ ഒരു സാരിയേക്കുറിച്ചാണ് ഞാന്‍ ആദ്യം ചിന്തിച്ചത് :)
നല്ല ചിത്രം.
നല്ല തലക്കെട്ട്:)
പടം അതിലും ഗംഭീരം
മനോഹരം..
അതിജീവനത്തിന്റെ ഒപ്പമെത്തിയ എല്ലാ കൂട്ടുകാര്‍ക്കും സ്നേഹം സന്തോഷം നന്ദി...
പകൽക്കിനാവൻ ഒറ്റക്കണ്ണുകൊണ്ട് കാണുന്നത് എനിക്കെന്റെ രണ്ടുകണ്ണുംകൊണ്ട് കാണാനാവുന്നില്ലല്ലോ ദൈവമേ.!
എന്താ പറയുക.....?
ഇഷ്ടായീട്ടോ.
പകലാ നല്ല ക്യാപ്ഷന്‍
വിട്ടു പോയി...നല്ല പടം
പകലന്റെ ഒറ്റക്കണ്ണിലൂടെ വീണ്ടുമൊരു മനോഹര കാഴ്ച.
നന്ദി.
പകലൂ....തകർത്തു....ആ സെലെക്റ്റിവ് കളറിങ്ങ് കൂടിയായപ്പൊ തകതകർത്തു...
positive symbol
good
ഉണങ്ങി വരണ്ട മരുഭൂമിയിൽ ഒരു മലയാളിപ്പച്ച...!!
ചിത്രം വളരെ മനോഹരം..
പടം കണാൻ വൈകി....കരിമ്പാറയാണെങ്കിലും പിടിച്ചു കയറണമെന്ന മോഹം ഉണ്ടെങ്കിൽ അതു നടക്കും.
ഉണങ്ങി ഇളകിയ പച്ചപ്പുകള്‍ക്കുമേലേ പച്ചപ്പിന്റെ കരുത്ത്
നന്നായിരിക്കുന്നു.
ഉണ്ണിയെ കണ്ടാലും പറയില്ല
ഊരിലെ പഞ്ഞം..
നിന്റെ ഒറ്റക്കണ്ണിന്റെ ഫ്രേമിനു താഴെ അല്പം മണ്ണും,അതിലല്‍പ്പം ജലവും ഉണ്ടന്നു വിശ്വസിക്കട്ടെ. ജീവിക്കൂ വെന്ന്‍, മറഞ്ഞിരുന്നു ആശ്വസിപ്പിക്കുന്ന ചിലതു പോലെ.
O.T.
ചെണ്ട എന്നു കേള്‍ക്കുമ്പോള്‍ നീ തുള്ളുന്നു വെന്ന് വാര്‍ത്ത :P
വളരെ നന്നായിട്ടുണ്ട് പകലാ.
pakalaa
kalakky
engane oru blog ullath ipozha ariyunnath
sambavi yuge yuge ennalle
ആഹാ ..കലക്കി! ഇതു പടം എടുത്തപ്പോഴേ ഇങ്ങനെ ആണോ, അതൊ പോട്ടോഷാപ്പില്‍ ആക്കിയതാണോ?
ആശാനേ, നാനാര്‍ത്ഥങ്ങള്‍ പടര്‍ന്നുപിടിച്ചു കയറുന്ന ഒന്നാന്തരം കിടിലന്‍ ചിത്രം. ആ കയ്യിങ്ങു താ ഒന്നു സലാം വയ്ക്കട്ടെ..!!
Post a Comment