Monday, September 14, 2009

നിറഞ്ഞു


ഓരോ മണിയിലും വിയര്‍പ്പിന്റെ ഉപ്പ് പടര്‍ന്നിട്ടുണ്ട്...
ഓരോ ഉരുളയിലും മറഞ്ഞിരിപ്പുണ്ട്‌ മണ്ണിന്റെ ഗന്ധം...

33 Comments:

പകല്‍കിനാവന്‍ | daYdreaMer September 14, 2009 at 10:44 AM  

ഓരോ മണിയിലും വിയര്‍പ്പിന്റെ ഉപ്പ് പടര്‍ന്നിട്ടുണ്ട്...

ഓരോ ഉരുളയിലും മറഞ്ഞിരിപ്പുണ്ട്‌ മണ്ണിന്റെ ഗന്ധം...

Junaiths September 14, 2009 at 10:54 AM  

റ്റര്‍ ട്ര ടര്‍ ടോ ഠോ ഠപ്പ് ......
അമിട്ട് എന്റെ വക..
പണ്ടാരം നോംബിന്റിടക്ക്..
കിനാവാ കൊല്ലും ഞാന്‍...
നല്ല വിശപ്പിക്കുന്ന പടംസ്.

Junaiths September 14, 2009 at 10:55 AM  

ഇലയിട്ട് സദ്യ ഇന്നിവിടെയാ...

sHihab mOgraL September 14, 2009 at 11:08 AM  

തീരാറായല്ലോ.. അപ്പൊ എന്താ സ്വാദ്.. ല്ലേ..

Unknown September 14, 2009 at 11:25 AM  

kollaaaam....
:)

ramanika September 14, 2009 at 11:26 AM  

nalla visappu ithu kandappol koodi!

ഓട്ടകാലണ September 14, 2009 at 11:38 AM  

വിയര്‍പ്പിന്റെ ഉപ്പും
മണ്ണിന്റെ ഗന്ധവുമുള്ള ഒരല്പം ചോറ് തിന്നിട്ടെത്ര നാളായി?
കാണാനെങ്കിലും കഴിഞ്ഞല്ലോ?

നന്നായി

Riyas September 14, 2009 at 11:49 AM  

dhithinu vendiyaanu...........
eeeeeeee arabi therikelkunnathu pakal kinaavaaaa

രാമചന്ദ്രൻ വെട്ടിക്കാട്ട് September 14, 2009 at 12:06 PM  

കൊതിപ്പിക്കാതെടാ ദുഷ്ടാ‍.........

മുഫാദ്‌/\mufad September 14, 2009 at 12:50 PM  

നോമ്പ് കുളമാക്കുമല്ലേ ...?
നന്നായി...

പി. ശിവപ്രസാദ്‌ / മൈനാഗന്‍ September 14, 2009 at 1:24 PM  

എനിക്കും നോമ്പാണ്. മനുഷ്യരെ വഴിതെറ്റിക്കുന്ന ഒറ്റക്കണ്ണുകാരാ..... ഓര്‍ക്കുക, നരകം കിട്ടും!

ഉറുമ്പ്‌ /ANT September 14, 2009 at 1:38 PM  

നന്നായി വിശക്കുന്നു
നോമ്പ് കഴിഞ്ഞിട്ട് ഇട്ടാൽ മതിയായിരുന്നു.
ദുഷ്ടൻ.

:)

the man to walk with September 14, 2009 at 3:28 PM  

ishtaayi ..

പ്രയാണ്‍ September 14, 2009 at 3:30 PM  

സദ്യയുടെ മണം സ്ക്രീനില്‍ തെളിയുന്നു..........

രഞ്ജിത് വിശ്വം I ranji September 14, 2009 at 3:48 PM  

ഏയ്.. അതൊരു സദ്യയാണോ കിനാവുകാരാ.. നിങ്ങള്‍ പറഞ്ഞപോലെ വിയര്‍പ്പിന്റെ ഉപ്പുള്ള മണ്ണിന്റെ മണമുള്ള ഒരു ജീവിതമല്ലേ ഇലയ്ക്കപ്പുറം..
കവിത പോലെ മനോഹരമായ ചിത്രം.. എല്ലാ ചിത്രങ്ങളും....

അരുണ്‍ കരിമുട്ടം September 14, 2009 at 4:38 PM  

ഉവ്വ..
നിറഞ്ഞു

വയനാടന്‍ September 14, 2009 at 6:47 PM  

വിളമ്പിയപ്പോൾ ചോറിൽരണ്ടു തുള്ളി കണ്ണീർ വീണിരുന്നില്ലേ,എന്തേ അതു കണ്ടീല്ല

:)

വാഴക്കോടന്‍ ‍// vazhakodan September 14, 2009 at 7:18 PM  

ഓരോ വറ്റിലും അടങ്ങിയിട്ടുണ്ട് കണ്ണീരിന്റെ ചെറു നനവ് !
നന്നായി നിന്റെ വിരല്‍ തുമ്പ് പറഞ്ഞത്...

Unknown September 14, 2009 at 8:26 PM  

ഇലയിട്ടു സദ്യ ഇപ്പൊ ഇവിടെയും കൊടുത്തു തുടങ്ങിയോ?

Unknown September 14, 2009 at 10:30 PM  

ഉണ്ണൂന്നതാരാ വല്ലോ ബ്ലോഗറും ആണോ?

Unknown September 15, 2009 at 9:41 AM  

നിറഞ്ഞു... ശരിക്കും.

Rakesh R (വേദവ്യാസൻ) September 15, 2009 at 10:06 AM  

നിങ്ങള്‍ക്ക് നിറഞ്ഞു , പക്ഷെ ഞങ്ങള്‍ക്കോ :( ഇതു കണ്ട് കഴിഞ്ഞപ്പോ ഉടനെ പോയി നിറയ്ക്കാന്‍ തോന്നുന്നു :)

ബിനോയ്//HariNav September 15, 2009 at 11:22 AM  

ഏതോ യുദ്ധം നടന്ന സ്ഥലം പോലുണ്ടല്ലോ പകലേ !!

ചിത്രവും ചിന്തയും നന്നായീട്ടാ :))

ഹരീഷ് തൊടുപുഴ September 15, 2009 at 6:51 PM  

ആ വെളുത്തുകിടക്കുന്നതു തൈരല്ലേ പുള്ളേ..!!

കൊതിയവണൂ ലോ..

Jayesh/ജയേഷ് September 15, 2009 at 9:22 PM  

കിനാവാ..കൊതിപ്പിക്കല്ലേ...

ഭൂതത്താന്‍ September 15, 2009 at 11:27 PM  

theere "puthy" saamartyam illatha allanallo kinava....papper vazhayila idatey ...dee...orginal ila.....pinney sadya kandittu ee bhootha thinu sahikkan pattanilla tto..

വീ കെ September 16, 2009 at 1:05 AM  

ങേം.....
ഇനി ഇത്തിരി പാൽ‌പ്പാ‍യസം കൂടി ആവാം...!

ശിവകാമി September 16, 2009 at 8:32 AM  

ആ പാവത്തിനെ മര്യാദയ്ക്കിരുന്നു ഉണ്ണാനും സമ്മതിക്കില്ല ല്ലേ? അപ്പോഴേക്കും എത്തീ ക്യാമറയും തൂക്കിക്കൊണ്ട്‌! കൊതി കിട്ടിക്കാണുമല്ലോ... :)

Bindhu Unny September 17, 2009 at 11:05 AM  

നന്നായിരിക്കുന്നു - ചിത്രവും വരികളും
:-)

സുദേവ് September 17, 2009 at 1:52 PM  

ഞാനൊന്നും പറയുന്നില്ല!!!. ഇവിടെ മനുഷ്യന്‍ ചപ്പാതിം ചട്നിം തിന്നു കഴിയുമ്പോഴാണ് ഒരു ഫോട്ടം.
മനുഷ്യനെ കൊതിപ്പിച്ചു കൊല്ലാനുള്ള പരിപാടി ആണല്ലേ !!!

സ്നേഹതീരം September 18, 2009 at 9:46 PM  

എന്തെന്നറിയില്ല, ഈ ചിത്രം കണ്ടപ്പോൾ മനസ്സിലെവിടെയോ ഒരു നൊമ്പരം.

സുല്‍ |Sul September 19, 2009 at 1:24 PM  

ആരും ഓര്‍ക്കാത്തത്...

ശ്രീലാല്‍ September 23, 2009 at 7:14 AM  

എന്തൊ ഇച്ചിരി നോവ് - ചിത്രം കാണുമ്പൊ..

Related Posts Plugin for WordPress, Blogger...

ഒറ്റക്കണ്ണന്‍

My photo
ഒട്ടും പരിചയമില്ലാതെയീ ഇടവഴിയില്‍. ആരും തിരിച്ചറിയപ്പെടാതെയീ ആള്‍ക്കൂട്ടത്തില്‍. ഇനിയുമൊട്ടുമില്ലെന്നോരോ നിമിഷവും.

ഇതുവരെ

Blog Widget by LinkWithin

കൂട്ടുകാര്‍

Subscribe

Enter your email address: