പകൽക്കിനാവാ.. ചിത്രം കൊള്ളാം.. താങ്കളുളെ ചിത്രങ്ങളിൽ ചുമ്മാ ചുറ്റിത്തിരിയുമ്പോഴാണ് ഈ ചിത്രം കണ്ടത്. സുനാമി ബാധിത പ്രദേശമായ ആറാട്ടുപുഴയാണ് ഈ പള്ളിക്കുളത്തിന്റെ സ്വദേശം. താങ്കൾ എന്റെ നാട്ടിൽ എപ്പോൾ കാലുകുത്തി? എത്രപേർ പിടിച്ചാലും പൊങ്ങാത്തത്ര ദു:ഖം പേറുന്നുണ്ട് ഇന്നും എന്റെ നാട്ടുകാർ. അടുത്ത മാസം അഞ്ചു വർഷമാകും ആ മഹാമാരി വന്നു പോയിട്ട്. ഒരു ക്യാമറക്കും ഒപ്പിയെടുക്കാനാവാത്ത കണ്ണുനീരായിരുന്നു തീരത്ത് തളം കെട്ടി നിന്നിരുന്നത്.
20 Comments:
സുനാമി അതിഭീകരമായി വീശിയടിച്ച
ആറാട്ടുപുഴ കടപ്പുറത്ത് നിന്നും.
ഒത്ത് പിടിച്ചാല്‍...
കൊള്ളാം...ബ്ലോത്രത്തില്‍ കണ്ടിരുന്നു ഇവിടെയും ഒരു അഭിനന്ദന്‍സ്.
കൊള്ളാം നല്ല പടം.അഭിനന്ദൻസ്
Union is strength... Nice shot...
ഗംഭീരം...
Great! :)
നന്നായി ഈ പോട്ടം
മനുഷ്യന്റെ കൈകൾ!
ഇനിയൊരു കടലാക്രമണം തടയാന്‍ വേണ്ടിയുള്ള കൂട്ടായ്മ
:) കൊള്ളാല്ലൊ! ബ്ലോത്രത്തിലും കണ്ടിരുന്നു... :)
ശരിയാണ്, അവര്‍ ഉയര്‍ത്ത് എഴുന്നേല്‍ക്കുന്നു:)
:)
ആ മുളക്കഷ്ണങ്ങൾ കൊണ്ട് പോകാൻ ഇത്രേം പേരോ... ഹ്മ്മ്മ്
അതിജീവനത്തിന്റെ, ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ സംഗീതം പോലെ
ഓഹോയ്....ഓഹോയ്..ഓഹോയ്.....നല്ല ചിത്രം പകലാ.....
ഒന്‍പതുപേരവര്‍
കല്പണിക്കാര്‍!
പകൽക്കിനാവാ.. ചിത്രം കൊള്ളാം..
താങ്കളുളെ ചിത്രങ്ങളിൽ ചുമ്മാ ചുറ്റിത്തിരിയുമ്പോഴാണ്
ഈ ചിത്രം കണ്ടത്. സുനാമി ബാധിത പ്രദേശമായ ആറാട്ടുപുഴയാണ് ഈ പള്ളിക്കുളത്തിന്റെ സ്വദേശം. താങ്കൾ എന്റെ നാട്ടിൽ എപ്പോൾ കാലുകുത്തി?
എത്രപേർ പിടിച്ചാലും പൊങ്ങാത്തത്ര ദു:ഖം പേറുന്നുണ്ട് ഇന്നും എന്റെ നാട്ടുകാർ. അടുത്ത മാസം അഞ്ചു വർഷമാകും ആ മഹാമാരി വന്നു പോയിട്ട്. ഒരു ക്യാമറക്കും ഒപ്പിയെടുക്കാനാവാത്ത കണ്ണുനീരായിരുന്നു തീരത്ത് തളം കെട്ടി നിന്നിരുന്നത്.
പള്ളിക്കുളം, ഞാനും അതിനടുതൊക്കെ തന്നെയാണ്...! :)
Post a Comment