Wednesday, October 14, 2009

പ്രണയം


ഇലയ്ക്ക് മാത്രം കേള്‍ക്കുന്ന ശബ്ദത്തില്‍...!

30 Comments:

പകല്‍കിനാവന്‍ | daYdreaMer October 14, 2009 at 1:18 PM  

ഇലയ്ക്ക് മാത്രം മനസ്സിലാകുന്ന ഭാഷയില്‍!

Anonymous October 14, 2009 at 1:24 PM  

pranayathinte bhaasha!!!!!!!!!!!

sheriffkottarakkara October 14, 2009 at 2:10 PM  

പ്രണയിച്ചു പ്രണയിച്ചു മുഴുവൻ കരണ്ടു തിന്നാതിരുന്നാൽ മതിയായിരുന്നു.പടം കൊള്ളാ...ട്ടോ

ശ്രീ October 14, 2009 at 2:10 PM  

തന്നെ തന്നെ

sheriffkottarakkara October 14, 2009 at 2:10 PM  

പ്രണയിച്ചു പ്രണയിച്ചു മുഴുവൻ കരണ്ടു തിന്നാതിരുന്നാൽ മതിയായിരുന്നു.പടം കൊള്ളാ...ട്ടോ

Unknown October 14, 2009 at 2:53 PM  

ഇതാണ് പറയുന്നത് പ്രണയത്തിന് കണ്ണും മൂക്കും ഇല്ലെന്ന്...

ശ്രീലാല്‍ October 14, 2009 at 3:16 PM  

പാപ്പരാസിക്കിനാവൻ :)

കളര്‍ പോയട്രി October 14, 2009 at 3:53 PM  

പ്രണയം മണത്ത് രസിച്ചു നിന്റെ ഹൃദയത്തിലേക്കുള്ള ഞരമ്പുതേടിയെത്ര നേരമായിങ്ങനെ....

Noushad October 14, 2009 at 4:18 PM  

നല്ല ചിത്രം...കൊള്ളാം

noordheen October 14, 2009 at 4:29 PM  

നല്ല ചിത്രം

ശിവകാമി October 14, 2009 at 5:17 PM  

ഇതാണ് പറയുന്നത് "ഒരീച്ചയെ പോലും വെറുതെ വിടില്ലാ"ന്ന്! :)

കൊള്ളാം കേട്ടോ..

Vipin October 14, 2009 at 6:24 PM  

ഏകാന്തമായ സായന്തനങ്ങളില്‍ പ്രണയം ഒരു കാത്തിരിപ്പാണ്....

ഈ ഈച്ചയുടെ കാര്യത്തില്‍ ആണെങ്കില്‍ അത് ഇലയുടെ മുകളില്‍ കയറി ഇരിപ്പാണ്...

പോട്ടം കാണാന്‍ പാങ്ങുണ്ട് .

രാമചന്ദ്രൻ വെട്ടിക്കാട്ട് October 14, 2009 at 7:02 PM  

eeeeeeeeeeeeeeeee............

കുക്കു.. October 14, 2009 at 7:09 PM  

nice picture..!
:)

ബിനോയ്//HariNav October 14, 2009 at 7:49 PM  

ഈച്ചക്കാമുകന്‍!! :)

ബിനോയ്//HariNav October 14, 2009 at 8:24 PM  

ഒരു കാര്യം പറയാന്‍ മറന്നു. നിനക്ക് ഓഫീസില്‍ എന്താ പണിയെന്ന് ലിതു കണ്ടപ്പോള്‍ മനസ്സിലായി :))))

Anil cheleri kumaran October 14, 2009 at 9:19 PM  

തകര്‍പ്പന്‍...

Unknown October 14, 2009 at 10:18 PM  

കൊള്ളാം നന്നായിട്ടുണ്ട്

പൈങ്ങോടന്‍ October 14, 2009 at 10:57 PM  

നല്ല പടം
ഇടത്തു വശത്ത് നിന്നും കുറച്ച് ക്രോപ്പാമായിരുനെന്ന് തോന്നുന്നു

സന്തോഷ്‌ പല്ലശ്ശന October 15, 2009 at 8:09 AM  

ഒന്നിനേം വിടൂല...ഈ.... ബഗലന്‍

Anonymous October 15, 2009 at 9:35 AM  

nice

രഘുനാഥന്‍ October 15, 2009 at 3:46 PM  

ഇതൊക്കെ എങ്ങനെ എടുക്കുന്നു.!!.പകലാ നല്ല പടം

Unknown October 15, 2009 at 5:25 PM  

പകലാ അടിപൊളി കലക്കി. സ്രാലിന്റെ കമന്റിനു 100 മാര്‍ക്ക്‌.

ഹരീഷ് കീഴാറൂർ October 15, 2009 at 7:03 PM  

പ്രണയത്തിന് പച്ചപ്പാണ്, അവസാനംവരേയും...അവസാനംവരേയും.
നന്ദി.സന്തോഷം.

the man to walk with October 16, 2009 at 12:51 PM  

പ്രണയ ഭാവം ഇഷ്ടായി

Pongummoodan October 16, 2009 at 2:56 PM  

:)

ജാബിര്‍ മലബാരി October 16, 2009 at 4:14 PM  

e bhoomiyile oro chalanavum naam nirikshikkumpol evideyum pranayam

Junaiths October 19, 2009 at 6:03 PM  

idid....................

yousufpa October 23, 2009 at 5:15 PM  

എന്നെ സ്വൈര്യമായി പ്രണയിക്കാന്‍ അനുവദിക്കൂ.

പകലേ കലക്കി.....

Sujith Thiruvonam December 10, 2009 at 11:38 AM  

pranayichu teerum mumbe...parannakalanakumo...vidhi....? arkkariyam engilum ippolum pranayichu kondirikkunnu...alle...?

Related Posts Plugin for WordPress, Blogger...

ഒറ്റക്കണ്ണന്‍

My photo
ഒട്ടും പരിചയമില്ലാതെയീ ഇടവഴിയില്‍. ആരും തിരിച്ചറിയപ്പെടാതെയീ ആള്‍ക്കൂട്ടത്തില്‍. ഇനിയുമൊട്ടുമില്ലെന്നോരോ നിമിഷവും.

ഇതുവരെ

Blog Widget by LinkWithin

കൂട്ടുകാര്‍

Subscribe

Enter your email address: