നന്ദി.കൂട്ടുകാര്‍ക്ക്. ശ്രദ്ധേയന്റെ ലിങ്കിനും. ഒരുപാട് പേര് ഈ ചിത്രം ഇഷ്ടമായില്ല എന്ന് മെയിലും നേരിട്ടും ചാറ്റിലും ഒക്കെ. എങ്കിലും ചില മുഖങ്ങള്‍ മറക്കാന്‍ കഴിയാതെ ഉള്ളില്‍ പതിയും. സ്നേഹം തുളുമ്പുന്ന വാക്കുകള്‍... മനസ്സ് കൊണ്ട്, ഹൃദയം കൊണ്ട് നമ്മെ കീഴടക്കുന്നവര്. നന്ദി എല്ലാവര്ക്കും.
ഷിജൂ, ഫോട്ടോ എനിക്ക് ഇഷ്ടമായി പക്ഷെ പലര്‍ക്കും ഇത് ഇഷ്ടമായില്ല എന്ന് പറഞ്ഞല്ലോ. എന്തുകൊണ്ടായിരിക്കും? എനിക്ക് തോന്നിയ കാര്യങ്ങള്‍, ഫ്രെയിമില്‍ നിറഞ്ഞിരിക്കുന്ന മുഖത്തിന്റെ placement ശരിയായില്ല. ഫ്രെയിമിനുള്ളില്‍ മുഖം വീര്‍പ്പുമുട്ടുന്നതുപോലെ തോന്നുന്നു. രണ്ടാമത്, ഒട്ടും രസകരമാല്ലാത്ത ലൈറ്റും, നിഴലുകളുടെ കുറവും, ഒരു പക്ഷെ ഇടതു വശത്ത് അല്പം ബ്രൈറ്റ്നെസ് കുറവായിരുന്നുവെങ്കില്‍, നെറ്റിയിലെ റിഫ്ലെക്ഷന് ഫോട്ടോ ഷോപ്പില്‍ ഒഴിവാക്കിയിരുന്നുവേങ്കില്, കണ്ണുകളില്‍ കൂടുതല്‍ ശ്രദ്ധ കൊടുത്ത്തിരുന്നുവെന്കില് ഒക്കെ ഈ ചിത്രം കുറേകൂടി മിഴിവുള്ളതാകുമായിരുന്നില്ലേ?
നന്ദി അപ്പു ഈ വിശദമായ കമെന്റിനും ഈ അറിവുകള്‍ക്കും. പക്ഷെ രസകരമായി തോന്നിയത് ഇഷ്ടമായില്ല എന്ന് അഭിപ്രായപെട്ടവര് പറഞ്ഞ കാരണം ഇതൊന്നുമായിരുന്നില്ല. ദേവസേന പറഞ്ഞത് പോലെ "ഒന്നുകൂടെ നോക്കാന്‍ തോന്നുന്നില്ല" എന്നായിരുന്നു. :)
ഈ ഫോട്ടോ മൂന്ന് ദിവസം മുന്‍പ് കണ്ടിരുന്നു ..ഫോട്ടോ വല്ലാതെ ഇഷ്ട്ടായി ..പക്ഷേ അതില്‍ ഞാന്‍ കണ്ടതും അപ്പു എഴുതിയിരിക്കുന്ന ഒന്ന് ആണ് ..മുഖം വീര്‍പ്പുമുട്ടുന്നതുപോലെ തോന്നിയതും ആ ഫ്രെയിമില്കണ്ടത് കൊണ്ടും ആവാം .ഫോട്ടോ,ഒന്ന് കൂടി ചെറുതാക്കി നോക്കിയാല്‍ നല്ലത് ആവുമോ എന്ന് ഒരു സംശയവും എന്നില്‍ ഉണ്ട് .ഫോട്ടോ രണ്ടാമത് നോക്കുമ്പോള്‍ തന്നെ ആണ് ഇതിനു കൂടുതല്‍ ഭംഗി തോന്നുന്നതും .......
pakala! this is an excellent shot! in my perspective there is nothing wrong with the placement. it is true that it has repulsive effect due to the subject face and expression,that might be reason some people dint like it. photograph need not be beautifull all the time, it can be ultimate reality which is repulsive. keep posting such good works.
31 Comments:
ആദ്യത്തെ തേങ്ങയടി എന്റെ വക !
പാവം അപ്പൂപ്പന്....നല്ല ഫോട്ടോ...:)
nice portrait..........
liked it very much.......
More than enough! :)
ആ മുഖത്ത് കാലം വരച്ച ചിത്രങ്ങൾ!
നല്ല ചിത്രം!
നല്ല മുഖം പകലാ
still a smile back
കാലത്തിന്റെ കലപ്പതീര്ത്ത ചാലുകള്‍
കജൂര്‍ പോലെ....
സംതൃപ്തമാം ഈമുഖം
എന്നാലൊരുപാട്
കാല്പാടുകളീ പൂമുഖ
മുറ്റത്ത്...കാലം
മായ്ക്കാത്തപാടുകള്...
സംതൃപ്തമാം ഈമുഖം
എന്നാലൊരുപാട്
കാല്പാടുകളീ പൂമുഖ
മുറ്റത്ത്...കാലം
മായ്ക്കാത്തപാടുകള്...
വൃദ്ധ സദനങ്ങളില്‍ പിടയുന്ന ഹൃദയങ്ങളെ ഓര്‍ത്തുപോയ് ഞാന്‍....
pain....
Nice !!
ഹോ
ചിത്രം കാണുമ്പോള്‍ ഒരു വേദനയാണ് തോന്നുന്നത്!!
ചിത്രത്തിലെ വൃദ്ധനെ കാണുമ്പോള്‍ ഫോട്ടോഗ്രാഫറെ അഭിനന്ദിക്കാന്‍ മറന്നു പോകുന്നു
ശ്രദ്ധേയന്റെ മരീചികയെന്ന കവിത ഓര്‍മവരുന്നു.കിടിലന്‍ ഫോട്ടൊ.
superb catch
superb catch
എന്നിട്ടും ചുളിവു വീഴാതെ ചിരിക്കുന്നുണ്ടയാള്!
@സഗീര്‍: തന്നെ സഗീര്‍, ആ മുഖത്തിന്റെ ഒരു വകഭേദം. :(
മരീചിക ഇവിടെ
ഒരു ദുഖപൂര്‍ണമായ സിനിമയുടെ ദുരന്താവസാനം പോലെ. ഒന്നുകൂടെ നോക്കാന്‍ തോന്നുന്നില്ല.
ഒരു പക്ഷേ അതും ഒരു ഫോട്ടോഗ്രാഫറുടെ വിജയം തന്നെയാവാം.
നന്ദി.കൂട്ടുകാര്‍ക്ക്.
ശ്രദ്ധേയന്റെ ലിങ്കിനും.
ഒരുപാട് പേര് ഈ ചിത്രം ഇഷ്ടമായില്ല എന്ന് മെയിലും നേരിട്ടും ചാറ്റിലും ഒക്കെ.
എങ്കിലും ചില മുഖങ്ങള്‍ മറക്കാന്‍ കഴിയാതെ ഉള്ളില്‍ പതിയും.
സ്നേഹം തുളുമ്പുന്ന വാക്കുകള്‍...
മനസ്സ് കൊണ്ട്, ഹൃദയം കൊണ്ട് നമ്മെ കീഴടക്കുന്നവര്.
നന്ദി എല്ലാവര്ക്കും.
കാലമാണ് കലാകാരന്..!!
good portrait..!
നല്ല പോർട്രേറ്റ്!
ഇഷ്ടായി!
:)
ഷിജൂ, ഫോട്ടോ എനിക്ക് ഇഷ്ടമായി പക്ഷെ പലര്‍ക്കും ഇത് ഇഷ്ടമായില്ല എന്ന് പറഞ്ഞല്ലോ. എന്തുകൊണ്ടായിരിക്കും? എനിക്ക് തോന്നിയ കാര്യങ്ങള്‍, ഫ്രെയിമില്‍ നിറഞ്ഞിരിക്കുന്ന മുഖത്തിന്റെ placement ശരിയായില്ല. ഫ്രെയിമിനുള്ളില്‍ മുഖം വീര്‍പ്പുമുട്ടുന്നതുപോലെ തോന്നുന്നു. രണ്ടാമത്, ഒട്ടും രസകരമാല്ലാത്ത ലൈറ്റും, നിഴലുകളുടെ കുറവും, ഒരു പക്ഷെ ഇടതു വശത്ത് അല്പം ബ്രൈറ്റ്നെസ് കുറവായിരുന്നുവെങ്കില്‍, നെറ്റിയിലെ റിഫ്ലെക്ഷന് ഫോട്ടോ ഷോപ്പില്‍ ഒഴിവാക്കിയിരുന്നുവേങ്കില്, കണ്ണുകളില്‍ കൂടുതല്‍ ശ്രദ്ധ കൊടുത്ത്തിരുന്നുവെന്കില് ഒക്കെ ഈ ചിത്രം കുറേകൂടി മിഴിവുള്ളതാകുമായിരുന്നില്ലേ?
നന്ദി അപ്പു ഈ വിശദമായ കമെന്റിനും ഈ അറിവുകള്‍ക്കും.
പക്ഷെ രസകരമായി തോന്നിയത് ഇഷ്ടമായില്ല എന്ന് അഭിപ്രായപെട്ടവര് പറഞ്ഞ കാരണം ഇതൊന്നുമായിരുന്നില്ല. ദേവസേന പറഞ്ഞത് പോലെ "ഒന്നുകൂടെ നോക്കാന്‍ തോന്നുന്നില്ല" എന്നായിരുന്നു.
:)
ഈ ഫോട്ടോ മൂന്ന് ദിവസം മുന്‍പ് കണ്ടിരുന്നു ..ഫോട്ടോ വല്ലാതെ ഇഷ്ട്ടായി ..പക്ഷേ അതില്‍ ഞാന്‍ കണ്ടതും അപ്പു എഴുതിയിരിക്കുന്ന ഒന്ന് ആണ് ..മുഖം വീര്‍പ്പുമുട്ടുന്നതുപോലെ തോന്നിയതും ആ ഫ്രെയിമില്കണ്ടത് കൊണ്ടും ആവാം .ഫോട്ടോ,ഒന്ന് കൂടി ചെറുതാക്കി നോക്കിയാല്‍ നല്ലത് ആവുമോ എന്ന് ഒരു സംശയവും എന്നില്‍ ഉണ്ട് .ഫോട്ടോ രണ്ടാമത് നോക്കുമ്പോള്‍ തന്നെ ആണ് ഇതിനു കൂടുതല്‍ ഭംഗി തോന്നുന്നതും .......
ആ മനസ്സില്‍ എന്തായിരിക്കും .... ???????
pakala! this is an excellent shot!
in my perspective there is nothing wrong with the placement. it is true that it has repulsive effect due to the subject face and expression,that might be reason some people dint like it. photograph need not be beautifull all the time, it can be ultimate reality which is repulsive. keep posting such good works.
Post a Comment