
നഗര ചൂടില്‍,
അത്താഴ തിരയലില്‍,
നിഴല്‍പോലെ
ചില അവ്യക്തമാം ചിത്രങ്ങള്‍.
അവസാന ശ്വാസം പോലെ
ഒരൊറ്റ മണല്‍കാറ്റില്‍
ആരുമറിയാതെ മാഞ്ഞു പോകും
നിഴല്‍ചിത്രങ്ങള്‍.
Posted By പകല്‍കിനാവന്‍ | daYdreaMer സമയം 11:00 AM 43 Comments
Label Dubai, Sonapur, പകല്‍കിനാവന്‍ | daYdreaMer, ഫോട്ടോ