Wednesday, March 10, 2010

ഉതിര്‍ മണികള്‍


അടര്‍ന്നാലുമിങ്ങനെ
ചോരച്ച പാട് പോല്‍
വീണു കിടക്കും
നിന്നോര്‍മ്മ തന്‍
ഉതിര്‍ മണികള്‍..!

32 Comments:

ശ്രദ്ധേയന്‍ | shradheyan March 10, 2010 at 12:46 PM  

തേങ്ങ എന്റെ വക
(((((((((ഠേ))))))))))

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. March 10, 2010 at 12:48 PM  

ഇങ്ങനെ പൊഴിഞ്ഞു പോകരുത് ജീവിതമേ..

മുസ്തഫ|musthapha March 10, 2010 at 12:58 PM  

ഇതിലെ വരികള്‍ എനിക്കൊന്നും തോന്നിപ്പിച്ചില്ല... പക്ഷെ, ഈ പടം... ചാമ്പക്കയുടെ ഇളം മണം മൂക്കിലേക്കടിച്ച് കയറ്റുന്നു :)

പി. ശിവപ്രസാദ്‌ / മൈനാഗന്‍ March 10, 2010 at 1:46 PM  

നല്ല ‘വീഴ്ച്ച’യുള്ള ചിത്രം.
‘വാഴ്വും’ വീഴ്ച്ചയും ഇരുപുറമല്ലേ കണ്ണാ?

ദേവസേന March 10, 2010 at 3:14 PM  

നല്ല കാറ്റിന്റേയും മഴയുടെയും ശേഷപത്രം.
നനവ്, ചുവപ്പ്,
കൊതി കൊതി.
കിളി കൊത്താത്ത / ചതയാത്ത മൂന്നാലെണ്ണം ഞാനെടുക്കുന്നു.

പഥികന്‍ March 10, 2010 at 3:24 PM  

വീണു കിടക്കുകയാണെങ്കിലും മനോഹരം......

INTIMATE STRANGER March 10, 2010 at 4:16 PM  

veena chambakka...!!!

അഭിജിത്ത് മടിക്കുന്ന് March 10, 2010 at 4:57 PM  

ഉണങ്ങിയതിനും വരണ്ടതിനും ഇടയിലേക്ക് ദാനം ചെയ്യപ്പെട്ട,ജീവന്റെ തുടിപ്പുകള്‍ ഇന്നും അവശേഷിക്കുന്ന ഏതോ ഒരു ഹൃദയത്തില്‍ നിന്ന്‍ ഇറ്റിറ്റുവീണ ചോരത്തുള്ളികള്‍ മാതിരി.. പകല്ക്കിനാവന്റെ ചിത്രങ്ങള്‍ കവിതകളെഴുതുന്നത് എന്നും ജീവന്റെയും ജീവിതത്തിന്റെയും പച്ചപ്പിലാണ്.
പൊഴിഞ്ഞുവീണ ഹൃദയങ്ങളായ് അവ എല്ലാ മനസ്സിലും സ്നേഹത്തിന്റെ നിറമുള്ള ഒരു തുള്ളി രക്തമെങ്കിലും ബാക്കി നിര്‍ത്തട്ടെ.
പകലേട്ടന്റെ ടച്ച് ഉള്ള മറ്റൊരു ചിത്രം.

punyalan.net March 10, 2010 at 7:03 PM  

വാക്കുകളും അതിനു ചേരുന്ന ചിത്രവും - നന്നായി !!

ramanika March 10, 2010 at 7:15 PM  

ഓര്‍മ്മകള്‍ മരിക്കുമോ?
ഓളങ്ങള്‍ നിലക്കുമോ ??

അനിൽ@ബ്ലോഗ് March 10, 2010 at 7:21 PM  

ആഹാ !!!

Balu puduppadi March 10, 2010 at 7:30 PM  

പ്രിയപ്പെട്ട പകല്‍ക്കിനാവന്‍, ഞാനും ഒരു ഫോട്ടോഗ്രാഫറാണ്. ഒരുപാട് ചിത്രങ്ങള്‍ എടുത്തിട്ടുണ്ട്. (പക്ഷെ, എന്റെ ബ്ലോഗ് അതല്ല കെട്ടോ)അത്യാധുനുക ദിജിറ്റല്‍ ക്യാമറയും കൈയിലുണ്ട്. താങ്കളുടെ വര്‍ക്ക് അതീവ ഹ്രിദ്യമായി തോന്നുന്നു. പറ്റുമെങ്കില്‍ ഒന്നു പ്രതികരിക്കുക.

son of dust March 10, 2010 at 7:38 PM  

വാടി തുടങ്ങന്നതിനും മുൻപെ
വാരിയെടുത്ത് ചുണ്ടോട് അടുപ്പിക്ക...

sm sadique March 10, 2010 at 9:08 PM  

കൊള്ളാത്തത് പിള്ളാര് കളഞ്ഞ ചമ്പക്കാകൂട്ടം

കണ്ണനുണ്ണി March 10, 2010 at 10:10 PM  

ഇത് കണ്ടിട്ട് തന്നെ സഹിക്കണില്ല കൊതി...
കഴിഞ്ഞ തവണ നാട്ടില്‍ പോയി വന്നപോ ..കുഞ്ഞായി നിക്കുവാരുന്നു ചാമ്പക്ക ഒക്കെ :(

വീ കെ March 10, 2010 at 11:26 PM  

ഹായ്...ചാമ്പക്ക....!!

അഭി March 11, 2010 at 8:57 AM  

കണ്ടിട്ട് കൊതിയാവുന്നു

ടോംസ്‌||Toms March 11, 2010 at 9:37 AM  

പിന്നെ ചീഞ്ഞളിഞ്ഞു ഒരു പാടായി
മായാത്ത നൊമ്പരമായി അങ്ങനെ അവശേഷിക്കും..

mini//മിനി March 11, 2010 at 10:04 AM  

ഉതിർന്നു വീണാൽ ഇങ്ങനെ,
പറിച്ച ഉടനെ, അല്പം എരിവോടെ കാണാൻ ഇവിടെ വരിക,
http://mini-chithrasalaphotos.blogspot.com/2009/12/taste-of-kerala.html

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് March 11, 2010 at 11:14 AM  

ഒന്നും ബാക്കിയില്ലല്ലോ ഇവിടെ..

-
കരിയിലക്കിടയിലെ നനവ്..നല്ല പടം

കാട്ടിപ്പരുത്തി March 11, 2010 at 11:27 AM  

എന്തോ-തിന്നുമ്പോളിങ്ങിനെയൊന്നു- മോർക്കാറില്ല- ഭാവനയുടെ കുറവായിരിക്കാം

ചന്ദ്രകാന്തം March 11, 2010 at 11:55 AM  

ചുകപ്പ്‌ ചുകപ്പ്‌ ചുകപ്പ്‌..

മോഹനം March 11, 2010 at 12:19 PM  

ഇതു തിന്നാന്‍ അവിടെങ്ങും പിള്ളാരില്ലേ..?
അവര്‍ക്കെവിടാ അതിനു നേരം,
കാര്‍ട്ടൂണ്‍ ചാനലും മാഗിയും പോരേ,
അതോ അവര്‍ക്ക് ഇതെന്താണെന്ന് അറിയില്ലേ...?

അമീന്‍ വി സി March 11, 2010 at 3:35 PM  

വീണു കിടക്കുകയാണെങ്കിലും മനോഹരം......

Ranjith chemmad March 11, 2010 at 7:34 PM  

വാഴ്വിന്റെ ബാക്കിപത്രം!!!

k.madhavikutty March 11, 2010 at 10:13 PM  

നല്ല പരിചയം ഉള്ള ഫോട്ടോ.എന്റെ വീട്

ഹംസ March 13, 2010 at 1:52 PM  

ഹായ് ചാമ്പക്ക …

( എന്‍റെ ഒരു സുഹൃത്തിന്‍റെ ഇരട്ട പേരാണു “ചാമ്പക്ക” അവന്‍ കാണണ്ട. )

മഷിത്തണ്ട് (രാജേഷ്‌ ചിത്തിര) March 13, 2010 at 7:51 PM  

ഒരു കാറ്റിന്‍ തലോടലില്‍ ,അറിയാതെ മിഴികൂമ്പി ...

mazhamekhangal March 15, 2010 at 10:22 AM  

uthirmanikal nannati..

പകല്‍കിനാവന്‍ | daYdreaMer March 15, 2010 at 10:30 AM  

അഭിപ്രായം അറിയിച്ച കൂട്ടുകാര്‍ക്ക് നന്ദി .

മഴയുടെ മകള്‍ March 20, 2010 at 9:49 AM  

ചുവന്ന് ചുവന്ന് ചുവന്ന് അങ്ങനെ... ദാ. വായില്‍ കപ്പലോടുന്നു.. ഇത്തിരി ഉപ്പും കൂടിയുണ്ടായിരുന്നെങ്കില്‍....

നനവ് August 27, 2010 at 6:07 PM  

നല്ല ഫോട്ടോ...

Related Posts Plugin for WordPress, Blogger...

ഒറ്റക്കണ്ണന്‍

My photo
ഒട്ടും പരിചയമില്ലാതെയീ ഇടവഴിയില്‍. ആരും തിരിച്ചറിയപ്പെടാതെയീ ആള്‍ക്കൂട്ടത്തില്‍. ഇനിയുമൊട്ടുമില്ലെന്നോരോ നിമിഷവും.

ഇതുവരെ

Blog Widget by LinkWithin

കൂട്ടുകാര്‍

Subscribe

Enter your email address: