Thursday, June 17, 2010

ഇരുളില്‍ പൊലിയുന്നത്...


സാജിദ്, ഇത് നിനക്കാണ് ...
നേരം ഒരുപാട് ഇരുട്ടിയിട്ടും വീട്ടിലെത്താതെ, കൂട്ടുകാരോടോത്തുള്ള നിന്നെകുറിച്ചുള്ള ഓര്‍മ്മകള്‍ക്ക് ...

38 Comments:

NPT June 17, 2010 at 12:07 PM  

നന്നായിട്ടുണ്ട് ഈ ലൈറ്റിങ്ങ്

the man to walk with June 17, 2010 at 12:24 PM  

:)

രാമചന്ദ്രൻ വെട്ടിക്കാട്ട് June 17, 2010 at 12:37 PM  

:(

Appu Adyakshari June 17, 2010 at 12:54 PM  

നന്നായി ഇഷ്ടപ്പെട്ടു. ആരാണ് സാജിദ്‌?

ബിനോയ്//HariNav June 17, 2010 at 1:05 PM  
This comment has been removed by the author.
സെറീന June 17, 2010 at 1:12 PM  

മുറിവുകളും മരണങ്ങളും കൊണ്ടു തുന്നിയ
തലപ്പാവ് തന്നെ വേണമെന്നു ജീവിതമെന്തിനിങ്ങനെ
വാശി പിടിയ്ക്കുന്നു... :(

പകല്‍കിനാവന്‍ | daYdreaMer June 17, 2010 at 1:23 PM  

പ്രിയ കൂട്ടുകാര്‍ക്ക് ..
സാജിദ് ഇന്ന് ഓര്‍മ്മകളില്‍ മാത്രം ജീവിക്കുന്നു. കഴിഞ്ഞ ആഴ്ച ഉണ്ടായ ഒരു വാഹന അപകടത്തില്‍ അവനെ ഞങ്ങള്‍ക്ക് എന്നെന്നേക്കുമായി നഷ്ടപ്പെട്ടു ..

ബിനോയ്//HariNav June 17, 2010 at 1:45 PM  

ഡാ.. ഇങ്ങനെയൊരു ദുരന്തം പ്രതീക്ഷിച്ചില്ല.. :(

Pratheep Srishti June 17, 2010 at 1:53 PM  

സാജിദിന് മനോഹരമായ ഈ ചിത്രത്തിലൂടെ നൽകിയ ആദരാഞ്ജലികൾക്കൊപ്പം ഞാനും പങ്കുചേരുന്നു.

അഭിജിത്ത് മടിക്കുന്ന് June 17, 2010 at 1:59 PM  

:(

മഴയുടെ മകള്‍ June 17, 2010 at 1:59 PM  

good picture.. caption manassil oru murivu nalkunnu

Sarin June 17, 2010 at 2:15 PM  

as usual brilliant catch..

ശ്രദ്ധേയന്‍ | shradheyan June 17, 2010 at 5:07 PM  

സാജിദ്.. നിന്നോര്‍മകള്‍ക്ക് മുമ്പില്‍, പകലനു പിന്നില്‍ ആദരവോടെ...

അലി June 17, 2010 at 5:44 PM  

നല്ല പടം!
ഒപ്പം സാജിദിനെകുറിച്ചുള്ള ഓർമ്മകളും.

ഊരുതെണ്ടി.. June 17, 2010 at 8:33 PM  

ormmakal marikkathirikkatte......sajithinekkurichulla nombarangalkku munpil orittu kannuneer....

Unknown June 17, 2010 at 8:52 PM  

നല്ല ചിത്രം.
ഒപ്പം സാജിദിന്റെ ഓര്‍മ്മകളിലൂടെ

നന്ദ June 17, 2010 at 10:00 PM  

ആദരാഞ്ജലികളോടെ..

Unknown June 17, 2010 at 10:22 PM  

സൂപ്പർ മാഷെ

Unknown June 17, 2010 at 10:54 PM  

Condolence :(

Unknown June 17, 2010 at 10:54 PM  
This comment has been removed by the author.
ഹരിയണ്ണന്‍@Hariyannan June 18, 2010 at 12:35 AM  

:(

Jayesh/ജയേഷ് June 18, 2010 at 6:48 AM  

thakarthu mashee

നനവ് June 19, 2010 at 5:35 AM  

സാജിദ് ഞങ്ങളുടെയും വേദനയായിരിക്കിന്നു ....പച്ചയായ ജീവിതത്തിന്റെ നോവത്രയും പ്രതിഫലിപ്പിക്കുന്ന ചിത്രം...

Prasanth Iranikulam June 19, 2010 at 10:03 AM  

.

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! June 19, 2010 at 6:01 PM  

:(

Naushu June 19, 2010 at 8:07 PM  

:(

SHIHAB June 20, 2010 at 9:02 AM  

simple and touching

saju john June 20, 2010 at 11:49 AM  
This comment has been removed by the author.
saju john June 20, 2010 at 11:54 AM  

ആ ബളക്കിന്റെ ചൊർക്ക് ഒക്കെ ഇപ്പോ കെട്ടോ........

ടാ.അന്റെ സുജായി... മാനത്തിരുന്നുങ്ങാണ്ട് അന്നെ നോക്കുണുണ്ടാവും...

Sandeepkalapurakkal June 20, 2010 at 12:40 PM  

Nice

സ്നേഹതീരം June 20, 2010 at 6:14 PM  

ബാക്കിയാവുന്നത് കുറെ നൊമ്പരങ്ങള്‍ തന്നെ..

mehnaz June 21, 2010 at 11:41 AM  

njan ariyatha sajidineyum sajidinte suhruthineyum ippol nannayi ariyunnu.manasine murippeduthunnu..........

പാവപ്പെട്ടവൻ June 21, 2010 at 11:55 AM  

ഓര്‍മ്മയിലെ നൊമ്പരമായി മാറിയ സുഹൃത്തിന് ആദരവോടെ... മനസ്സിവിടെ കൊരുത്തിടുന്നു

അശ്വതി233 June 22, 2010 at 7:52 AM  

..............

രാജേഷ്‌ ചിത്തിര June 29, 2010 at 12:05 PM  

ntha parayuka....

vallathoru..........


sajidinte kudumbathinu eswaran shakthi nalakatte..

Anonymous October 31, 2010 at 1:11 PM  

sad

Anonymous December 19, 2010 at 5:42 PM  

Maybe I`ll be Captain Obvious, but... it's only few days to New Year last, so let's be happy!
Hoho3ho!)

Anonymous January 29, 2011 at 8:13 AM  

In the seventh heaven Reborn Year[url=http://juvebalo.tripod.com/map.html] harry! :)

Related Posts Plugin for WordPress, Blogger...

ഒറ്റക്കണ്ണന്‍

My photo
ഒട്ടും പരിചയമില്ലാതെയീ ഇടവഴിയില്‍. ആരും തിരിച്ചറിയപ്പെടാതെയീ ആള്‍ക്കൂട്ടത്തില്‍. ഇനിയുമൊട്ടുമില്ലെന്നോരോ നിമിഷവും.

ഇതുവരെ

Blog Widget by LinkWithin

കൂട്ടുകാര്‍

Subscribe

Enter your email address: