Sunday, September 19, 2010

ഓരോ മരത്തിലും വീടുണ്ട്

50 Comments:

പകല്‍കിനാവന്‍ | daYdreaMer September 19, 2010 at 4:21 PM  

ഓരോ മരത്തിലും ഒരു വീടുണ്ട് !

OpenThoughts September 19, 2010 at 4:51 PM  

കൊള്ളാം,

യൂറോപ്പിലെ ഏതെന്കിലും കോളേജ് ഹോസ്റല്‍ ?

ശ്രദ്ധേയന്‍ | shradheyan September 19, 2010 at 5:21 PM  

എണ്ണച്ചായം!!??

Jasy kasiM September 19, 2010 at 5:40 PM  

nice...it looks like a painting!!

രാമചന്ദ്രൻ വെട്ടിക്കാട്ട് September 19, 2010 at 5:40 PM  

ആഹ!!

Mohanam September 19, 2010 at 5:42 PM  

പടം ഉഗ്രന്‍.!!

( ഇതെവിടെയാണെന്നുകൂടി പറയാമായിരുന്നു)

Prasanth Iranikulam September 19, 2010 at 6:01 PM  

Excellent !!!!
welcome back !

പാറുക്കുട്ടി September 19, 2010 at 6:15 PM  

കൊള്ളാമല്ലോ

Unknown September 19, 2010 at 6:55 PM  

ഇത് കൊള്ളാമല്ലോ..
എവിടെയാ സ്ഥലം?

Unknown September 19, 2010 at 7:02 PM  

ha !europe series thudangiyo? 1st episode kalakky..

ഹാരിസ് September 19, 2010 at 8:04 PM  

പച്ചില പാമ്പ് കയറിവരുമൊ..?

വാഴക്കോടന്‍ ‍// vazhakodan September 19, 2010 at 9:14 PM  

ഈ ചിത്രത്തിനു പിന്നില്‍ ഒരു ഒറ്റക്കണ്ണനും !!!

Junaiths September 19, 2010 at 9:41 PM  

good one macha

Anonymous September 19, 2010 at 10:08 PM  

കിടു....

Sarin September 19, 2010 at 10:35 PM  

superb catch

Unknown September 19, 2010 at 11:48 PM  

llakara

Unknown September 19, 2010 at 11:48 PM  

Lovely

പാഞ്ചാലി September 20, 2010 at 5:25 AM  

Great Capture! :)

Unknown September 20, 2010 at 10:28 AM  

ഓരോ മരത്തിലും ഒരു വീടുണ്ട് !
ഓരോ വീട്ടിലും ഒരു മരമെങ്കിലും ഉണ്ടാവുകയും ചെയ്യട്ടെ...
നല്ല ചിത്രം.

Unknown September 20, 2010 at 12:59 PM  

haaiiiii :)

വിനയന്‍ September 20, 2010 at 1:48 PM  

Kidilan shot ikkaa... kidilan... your recent best! :)

ചന്ദ്രകാന്തം September 20, 2010 at 1:59 PM  

ഇല നിറഞ്ഞ്‌ വേരാഴ്ത്തി നിന്നിരുന്ന കാലത്തിലേയ്ക്ക്‌ തുറന്നിരിയ്ക്കുന്നു ജനല്‍‌ക്കണ്ണുകള്‍.

ശ്രീ September 20, 2010 at 2:35 PM  

നന്നായിട്ടുണ്ട്, മാഷേ

Manickethaar September 20, 2010 at 3:06 PM  

ഉഗ്രൻ ..........

തണല്‍ September 20, 2010 at 3:29 PM  

ഈ നിറങ്ങളെല്ലാം കൂടിയൊന്നിച്ച് നിനക്കെവിടുന്ന് കിട്ടുന്നൂ പകലാ..?
അസാദ്ധ്യം!

SUNIL V S സുനിൽ വി എസ്‌ September 20, 2010 at 3:36 PM  

ഒരോ വീട്ടിലും ഒരു മരമുണ്ട്..
കലക്കി..

ശിവകാമി September 20, 2010 at 3:41 PM  

nice!

Unknown September 20, 2010 at 5:54 PM  

superrrrr duprrrr pic

save as ഓരോ മരത്തിലും ഒരു വീടുണ്ട്" ....:)

Anil cheleri kumaran September 20, 2010 at 6:00 PM  

marvelous..!

Yousef Shali September 20, 2010 at 8:11 PM  

beauty!

മുസ്തഫ|musthapha September 21, 2010 at 10:38 AM  

ഉഗ്രന് പടം!!!

പകല്‍കിനാവന്‍ | daYdreaMer September 21, 2010 at 11:28 AM  

നന്ദി എല്ലാ സുഹൃത്തുക്കള്‍ക്കും.
@ മോഹനം: ഇത് ജനീവയില്‍ നിന്നും.

nandakumar September 21, 2010 at 2:50 PM  

ഹൂഊഊ
അതി സുന്ദരം...അതി ഗംഭീരം!!!

ഇങ്ങിനത്തെ വ്യത്യസ്തമായ ഓരോ ചിത്രത്തിനു പിറകിലും ഒരു ഒറ്റക്കണ്ണനുണ്ട്!! ;)

ശ്രീലാല്‍ September 21, 2010 at 5:01 PM  

Love.

naakila September 21, 2010 at 6:23 PM  

perum chithravum avarnnaneeyam

Green Umbrella September 22, 2010 at 12:16 AM  

കൊള്ളം...ഒരു ചെറിയ വിഗ്നെട്ടിംഗ് ആവശ്യം ഉണ്ടായിരുന്നോ??

ഓട്ടകാലണ September 22, 2010 at 12:33 PM  

ആ മരങ്ങളെയെല്ലാം ഒരു ലെയറാക്കിയിട്ട് ഒരു വീടിന്റെ ലെയറ് കൊണ്ട് പിന്നില്‍ വച്ചു ന്ന് ഞാന്‍ വിചാരിച്ചേനെ, ആ ചെറിയ നിഴലുകള്‍ക്ക് നല്ല യാഥാര്‍ത്ഥ്യം തോന്നിയില്ലരുന്നേല്‍....

Appu Adyakshari September 22, 2010 at 6:24 PM  

വളരെ നല്ല ചിത്രം.

പാവപ്പെട്ടവൻ September 22, 2010 at 6:45 PM  

വ്യത്യസ്തമായ ചിത്രം മനോഹരം

ജയരാജ്‌മുരുക്കുംപുഴ September 23, 2010 at 2:29 PM  

manoharam....... aashamsakal...............

വികടശിരോമണി September 23, 2010 at 2:49 PM  

അചേതനത്വത്തെപ്പോലും സ്നേഹിക്കുമ്പോഴാണ് ചേതനത്വത്തിനു പോലും വിലയുണ്ടാവുന്നത്.

siya September 23, 2010 at 4:09 PM  

വളരെ നല്ല ചിത്രം ,ഫോട്ടോ ആണെന്ന് വിശ്വസിക്കാനും സാധിക്കുന്നില്ല .യുറോപ്പില്‍ എവിടെയോ ആണെന്ന് ഒരു സംശയവുമില്ല .

കാപ്പിലാന്‍ September 24, 2010 at 8:34 PM  

ഇതിത്തിരി പുളിക്കും :)

ബിനോയ്//HariNav September 25, 2010 at 9:11 PM  

പഹയാ.. ഞാനൊന്ന് നാട്ടീ പോയപ്പളക്കും നീ ജനീവക്ക് പോയോ? ഉഗ്രന്‍ പടം പകല്‍‌സേ :)

പകല്‍കിനാവന്‍ | daYdreaMer September 25, 2010 at 11:09 PM  

നന്ദകുമാര്‍
ശ്രീലാല്‍
പി എ അനിഷ്
ഗ്രീന്‍ അമ്പ്രല്ല
ഓട്ടകാലണ
അപ്പു
പാവപ്പെട്ടവന്‍
jayarajmurukkumpuzha
വികടശിരോമണി
siya
Jishad Cronic
കാപ്പിലാന്‍
ബിനോയ്//HariNav

:) Thanks everyone

രാജേഷ്‌ ചിത്തിര September 29, 2010 at 7:20 PM  

good one....

Congrats

Unknown October 1, 2010 at 7:01 PM  

ഈ പടം തകര്‍ത്തൂട്ടോ :-)

Kumar Neelakandan © (Kumar NM) October 9, 2010 at 12:15 PM  

ഓരോ മരത്തിലും വീടുണ്ട്. ഓരോ വീടിലും ജനാലയുണ്ട്. ഓരോ ജനാലയിലും ജീവിതമുണ്ട്.
ആകെക്കൂടി ഒരു നല്ല പടം.
ഗുഡ് ഷോ, പകൽക്കിനാവൻ. (ദുബായ് വിട്ട് ജനീവയിൽ എത്ത്യോ?

Unknown November 13, 2010 at 9:14 AM  

ഹമ്പോ ....ഒരുപാടു കഷ്ടപ്പാട് സഹിച്ചു കൊണ്ട് ..ചെയ്യുന്നതെല്ലേ ആശംസകള്‍ ....

PRASAD. K January 26, 2011 at 3:09 PM  

super........

Related Posts Plugin for WordPress, Blogger...

ഒറ്റക്കണ്ണന്‍

My photo
ഒട്ടും പരിചയമില്ലാതെയീ ഇടവഴിയില്‍. ആരും തിരിച്ചറിയപ്പെടാതെയീ ആള്‍ക്കൂട്ടത്തില്‍. ഇനിയുമൊട്ടുമില്ലെന്നോരോ നിമിഷവും.

ഇതുവരെ

Blog Widget by LinkWithin

കൂട്ടുകാര്‍

Subscribe

Enter your email address: