Monday, May 28, 2012

മരങ്ങള്‍ ഇവളെ തീര്‍ച്ചയായും പ്രണയിക്കുന്നുണ്ടാകും!

മരങ്ങള്‍ ഇവളെ തീര്‍ച്ചയായും പ്രണയിക്കുന്നുണ്ടാകും!

9 Comments:

പകല്‍കിനാവന്‍ | daYdreaMer May 28, 2012 at 10:45 AM  

മരങ്ങള്‍ ഇവളെ തീര്‍ച്ചയായും പ്രണയിക്കുന്നുണ്ടാകും!

സെറീന May 28, 2012 at 10:53 AM  

ഉണ്ട്..നീ കാണുന്നില്ലേ സ്വപ്നത്തില്‍ എന്ന പോലെയുള്ള അവയുടെ നില്‍പ്പ്...

സ്നേഹതീരം May 29, 2012 at 1:18 PM  

മരങ്ങളല്ല അവളെ പ്രണയിക്കുന്നത്.. അവളെ പൊതിയുന്ന തണുത്ത കാറ്റാണ്..

പാവപ്പെട്ടവൻ May 29, 2012 at 6:49 PM  

ഉണ്ടുയെന്നല്ല..അതാണ് സത്യം

- സോണി - May 30, 2012 at 10:33 AM  

ഭൂമിയില്‍ നിന്ന് മഞ്ഞിലേയ്ക്ക് കയറിപ്പോകുന്ന ഒരുവള്‍.

എം പി.ഹാഷിം June 1, 2012 at 2:04 PM  

തീര്‍ച്ച !

Unknown June 4, 2012 at 11:08 AM  

മഞ്ഞും, വെളിച്ചവും, നിറവും പിന്നെ മനുഷ്യധ്വാനവും സുന്ദരമായി പകര്‍ത്തിയിരിക്കുന്നു. പ്രകൃതിയെ പ്രണയിക്കാതെ വയ്യ.

പകല്‍കിനാവന്‍ | daYdreaMer June 7, 2012 at 10:07 AM  

sneham
Sereena,
Sheeba chechi,
Chalakkodan,
Sony,
Hashim,
Baiju annan

അഷ്‌റഫ്‌ സല്‍വ July 10, 2012 at 6:43 AM  

ഭൂമിയില്‍ സ്വര്‍ഗം പണിയുന്നവര്‍ ,, അത് പകര്‍ത്തി പങ്കു വെച്ചതിനു നന്ദി

Related Posts Plugin for WordPress, Blogger...

ഒറ്റക്കണ്ണന്‍

My photo
ഒട്ടും പരിചയമില്ലാതെയീ ഇടവഴിയില്‍. ആരും തിരിച്ചറിയപ്പെടാതെയീ ആള്‍ക്കൂട്ടത്തില്‍. ഇനിയുമൊട്ടുമില്ലെന്നോരോ നിമിഷവും.

ഇതുവരെ

Blog Widget by LinkWithin

കൂട്ടുകാര്‍

Subscribe

Enter your email address: