വേരറ്റുപോയ നിലവിളികള്‍
മുറിവുകളായി പലയടുപ്പുകളില്‍
തിളച്ചു മറിയുമ്പോഴും
ഇരുകാലികളുടെ
ക്രൂരതയിലെ രാഷ്ട്രീയം
വേരറ്റുപോയ
നിലവിളികള്‍ മാത്രമാകും .
അബുദാബിയിലെ ദഫ്ര ഒട്ടക ഫെസ്റ്റിവലില്‍ നിന്നും ഒരു കാഴ്ച.
Posted By പകല്‍കിനാവന്‍ | daYdreaMer സമയം 10:43 AM 32 Comments
Label ഒറ്റ കണ്ണില്‍ കണ്ടത്, ഫോട്ടോ