Monday, November 09, 2009

കണ്ണാടി പോല്‍


ഒരു നാള്‍ സ്വയമഴിഞ്ഞ്,
തുഴയെറിഞ്ഞ് ,
കീഴ്മേല്‍ മറിഞ്ഞ്,
അക്കരെയറിഞ്ഞ്,
മറഞ്ഞങ്ങ് പോകുമോ നീയ്‌?

67 Comments:

പകല്‍കിനാവന്‍ | daYdreaMer November 9, 2009 at 3:48 PM  

ഒരു നാള്‍ സ്വയമഴിഞ്ഞ്,
തുഴയെറിഞ്ഞ് ,
കീഴ്മേല്‍ മറിഞ്ഞ്,
അക്കരെയറിഞ്ഞ്,
മറഞ്ഞങ്ങ് പോകുമോ നീയ്‌?

വിനയന്‍ November 9, 2009 at 3:55 PM  

കിടു!
ആ റിഫ്ലക്ഷന് ഒരു കയ്യടി! :)

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് November 9, 2009 at 3:56 PM  

കീഴ്മേല്‍ മറിയണോ?
..
സുന്ദരം.

നരിക്കുന്നൻ November 9, 2009 at 4:01 PM  

തുഴയെറിയണം നീ
കീഴ്മേൽ മറിയരുത്..
അക്കരെയെത്തണം നീ
മറഞ്ഞ് പോകരുത്..

മനോഹരമായ ചിത്രം.

തണല്‍ November 9, 2009 at 4:04 PM  

ആരു കലക്കിയ ചായക്കൂട്ടുകളാണ് പകലാ നിന്റെയീ ഒറ്റക്കണ്ണില്‍ കുടുങ്ങിപ്പോയത്..?
-മമമമമമമമമമമമനോഹരം!!!

★ Shine November 9, 2009 at 4:07 PM  

Good image and lines. Congrats..
One doubt..color of that boat seems little bluish..(the colour of Wilsons' shirt also become little bluish in the photo you posted in uaemeet blog)Is there any filter attached or is it problem with my screen?

Kaithamullu November 9, 2009 at 4:15 PM  

ഒരു നാള്‍ സ്വയമഴിഞ്ഞ്,
സ്വയം തുഴഞ്ഞ് ,
അക്കരയിക്കരെ നോക്കാതെ....

ഇപ്പഴത്തെ ചില പിള്ളാരെപ്പോലെ സ്വന്തം കാര്യം മാത്രം നോക്കി പടിഞ്ഞാട്ട് പായുമോ നീ?

kichu / കിച്ചു November 9, 2009 at 4:28 PM  

മറഞ്ഞങ്ങ് പോകുമോ നീയ്?
കൂടെയുണ്ടല്ലോ അവള്‍ നിഴലാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ായ്...
ഒഴുകി വരാന്‍... പിന്നെന്താ :)

Anonymous November 9, 2009 at 4:31 PM  

നിന്റെ നിഴലോ അതോ നീ തന്നെയാണോ?

Unknown November 9, 2009 at 4:46 PM  

നല്ല ഗ്രാന്‍ഡ്‌ പടം പകലേ. ഒരുപാടിഷ്ടായി. ഇതെവിടെന്നെടുത്തത്.

ഹരീഷ് തൊടുപുഴ November 9, 2009 at 4:48 PM  

ഇതെവിടെയാ മോനേ..???

ആശംസകൾ ഡാ..

K G Suraj November 9, 2009 at 4:54 PM  

കൂപ്പുകൈ...ഉള്ളിൽ നിന്നു തന്നെ...

പകല്‍കിനാവന്‍ | daYdreaMer November 9, 2009 at 4:58 PM  

ഇത് നമ്മ സ്വന്തം എറണാകുളം , കുമ്പളം :)

shine ..
ഇവിടെ തോണിയുടെ നിറം നീല തന്നെയാ.. വില്‍സന്റെ ചിത്രത്തില്‍ നീല വന്നത് അവന്റെ കയ്യിലിരിപ്പ് കൊണ്ടല്ലേ..(അവിടെ സ്റ്റേജില്‍ ഒരു നീല വെളിച്ചം ഉണ്ടായിരുന്നു)
:)
പിന്നെ ഇപ്പൊ എവിടെ നോക്കിയാലും നീല മയമല്ലേ..!

അഭിപ്രായം അറിയിച്ച കൂട്ടുകാര്‍ക്കെല്ലാം നന്ദി.

Kaippally November 9, 2009 at 5:51 PM  

excellent framing

Kaippally November 9, 2009 at 5:53 PM  

shine അഥവാ കുട്ടേട്ടൻ
"or is it problem with my screen?"

most probably the gamma setting on your screen.

Anil cheleri kumaran November 9, 2009 at 6:11 PM  

മനോഹരം. ബോസ്സ്.

അനില്‍@ബ്ലോഗ് // anil November 9, 2009 at 6:29 PM  

പകലാ,
നല്ല പടം.

Kichu $ Chinnu | കിച്ചു $ ചിന്നു November 9, 2009 at 6:46 PM  

nice composition! great reflections

sHihab mOgraL November 9, 2009 at 6:48 PM  

"Good, very very good"
എന്റെ വകയല്ല- എന്റെ മോണിറ്ററില്‍ ഇതിങ്ങനെ തിളങ്ങി നില്‍ക്കുന്നത് കണ്ട ഒരു ചൈനാക്കാരന്റെ അഭിപ്രായമാണ്‌.

പകലൂ-- അതിമനോഹരം..!

ബിന്ദു കെ പി November 9, 2009 at 7:09 PM  

ഗംഭീരം!

Noushad November 9, 2009 at 8:26 PM  

woh...excellent photo, thanks!

Jayesh/ജയേഷ് November 9, 2009 at 9:09 PM  

isthappettu

വികടശിരോമണി November 9, 2009 at 10:44 PM  

നീ പോയാലും നിന്റെ ഒരു കണ്ണാടി ഇവിടെ വെച്ചേക്കണേ:)

Anonymous November 9, 2009 at 11:06 PM  

good

തൃശൂര്‍കാരന്‍ ..... November 10, 2009 at 12:14 AM  

പുഴ കണ്ണാടി നോക്കും തോണീ....

Prasanth Iranikulam November 10, 2009 at 12:57 AM  

excellent framing and lighting(by god :-) )good work.

ത്രിശ്ശൂക്കാരന്‍ November 10, 2009 at 2:38 AM  

നല്ല ചിത്രം

Unknown November 10, 2009 at 7:36 AM  

awesome! The away ripples and smooth and calm foreground water, the clear reflections make it an interesting frame.

ഭായി November 10, 2009 at 7:47 AM  

എന്റെ ഡെസ്ക് ടോപ്പായി കഴിഞു.....!

ഹന്‍ല്ലലത്ത് Hanllalath November 10, 2009 at 8:57 AM  

ഒരു നാള്‍ സ്വയമഴിഞ്ഞ്
നിന്റെ ആഴങ്ങളിലേക്കു ഞാന്‍ വരും
അന്നെന്നെ പഴിക്കാനൊരു ജീവനും
കൂടെ കരുതില്ല..
എനിക്കു നീയും നിനക്കു ഞാനും..!

sUnIL November 10, 2009 at 9:25 AM  

അസ്സല്‍ ചിത്രം!!, well composed! congrats!

aneeshans November 10, 2009 at 10:14 AM  

excellent frame

ബിനോയ്//HariNav November 10, 2009 at 10:57 AM  

പകലാ കലക്കീട്ട്രാ :)

Unknown November 10, 2009 at 11:31 AM  

പകല്‍കിനവാ.. കിനാവ് പോലെ മനോഹരമായ പടം... മനോഹരമായ കമ്പോസിംഗ്...ആരൊക്കെ മറഞ്ഞു പോയാലും ഈ ചിത്രം മനസ്സില്‍ നിന്ന് മറയാന്‍ കുറെ സമയമെടുക്കും...

Junaiths November 10, 2009 at 12:00 PM  

അണ്ണാ നമിച്ചിരിക്കുന്നു...അപാര പടം...ഉമ്മ..

Raveesh November 10, 2009 at 12:03 PM  

ചുമ്മാ പൊക്കിപ്പറയാൻ വേറേ ആളെ നോക്കണം.. ഹും..

(എന്നേം കൂടി പഠിപ്പിക്കോ? )

:)

കുക്കു.. November 10, 2009 at 12:09 PM  

super!

രാമചന്ദ്രൻ വെട്ടിക്കാട്ട് November 10, 2009 at 1:44 PM  

!!!!!!!!!

വാഴക്കോടന്‍ ‍// vazhakodan November 10, 2009 at 3:29 PM  

ഒരു നാള്‍ സ്വയമഴിഞ്ഞ്,
സ്വയം തുഴഞ്ഞ് ,
അക്കരയിക്കരെ നോക്കാതെ....

മനോഹരമായ ചിത്രം!
പകലാ കലക്കീട്ട്രാ :)

Anonymous November 10, 2009 at 4:39 PM  

ok..vallya kuzhappamillaa...ennaalum horizon kaanunna pole etutarunnenkil super nnu njaan paranjene...

elaarum bhayankara sukhipeeraanallo pakal kinava!

(anony aayathu matte comments cheettanmaare pedichaa :-)

siva // ശിവ November 10, 2009 at 4:54 PM  

Excellent frame! Congratulations.

പാര്‍ത്ഥന്‍ November 10, 2009 at 5:31 PM  

ശാന്തം, സുന്ദരം.

Kaippally November 10, 2009 at 6:41 PM  

അനോണി
ഈ ചിത്രം ശ്രദ്ധേയമാകുന്നതിന്റെ കാരനം ചക്രവാളം കാണാത്തതുകൊണ്ടുതന്നെയാണു്.

ഭൂതത്താന്‍ November 10, 2009 at 7:15 PM  

കൊള്ളാം....അനോണി...നീയും കൊള്ളാം ...

ജെ November 11, 2009 at 2:06 AM  

ചിത്രം അതിമനോഹരം....!!

the man to walk with November 11, 2009 at 8:45 AM  

wah..wat a mood

yousufpa November 11, 2009 at 11:50 AM  

Kidilan.....

lekshmi. lachu November 11, 2009 at 2:32 PM  

manoharam..

അപ്പു | Appu November 11, 2009 at 2:52 PM  

വളരെ ഇഷ്ടമായി.

The Eye November 11, 2009 at 7:14 PM  

kollllllaaaaaaaammmmm

Great...

ചായപ്പൊടി ചാക്കോ November 12, 2009 at 12:40 PM  

simply good pakalkinavan

മീര അനിരുദ്ധൻ November 12, 2009 at 5:30 PM  

മനോഹരമായിരിക്കുന്നു

പൈങ്ങോടന്‍ November 12, 2009 at 10:44 PM  

മികച്ചത്!
ഇതില്‍ കൂടുതല്‍ എന്തു പറയാന്‍

Anonymous November 13, 2009 at 1:53 PM  

ഒരു നാള്‍ സ്വയമഴിഞ്ഞ്,

Anonymous November 13, 2009 at 7:47 PM  

ഒരു നാള്‍ സ്വയമഴിഞ്ഞ്,
തുഴയെറിഞ്ഞ് ,
കീഴ്മേല്‍ മറിഞ്ഞ്,
അക്കരെയറിഞ്ഞ്,
മറഞ്ഞങ്ങ് പോകുമോ നീയ്‌?

!!!!!!

syam November 14, 2009 at 12:35 PM  

cool shot...like the framing

Anonymous November 14, 2009 at 11:59 PM  

ചിലപ്പോള്‍ ഒരുനാള്‍ കണ്ണ് തുറക്കുമ്പോള്‍
സ്വയമറിഞ്ഞു കടവ് കടന്നു പോയിക്കാണും !!

തകര്‍പ്പന്‍ !

സ്നേഹം എംപി. ഹാഷിം

ശ്രീഇടമൺ November 16, 2009 at 10:49 AM  

കൊള്ളാം,
നന്നായിട്ടുണ്ട്...*

VINOD November 18, 2009 at 1:31 PM  

excellent

ഗുപ്തന്‍ December 5, 2009 at 1:35 AM  

തകര്‍പ്പന്‍ ചിത്രം :)

Kiranz..!! December 6, 2009 at 11:51 AM  

yes..absolute..!

എം.എന്‍.ശശിധരന്‍ February 3, 2010 at 7:40 AM  

ha..sundaram.

smitha February 19, 2010 at 10:02 AM  

എനിക്ക് മുന്‍പെ പറഞ്ഞവരേക്കാള്‍ കൂടുതലായിറ്റൊന്നുംതന്നെ എനിക്ക് പറയാന്‍ കഴിയില്ല.
ഒരു നല്ല സൃഷ്ടി കാണുമ്പോള്‍ ഉണ്ടാകുന്ന ആത്മനിര്‍വൃതിയോടെ ഞാന്‍ മടങ്ങട്ടെ.

Nixon March 17, 2010 at 6:22 AM  

നന്നായീ കൂട്ടുകാരാ....

Unknown August 31, 2010 at 11:29 PM  
This comment has been removed by the author.
Unknown August 31, 2010 at 11:29 PM  

Excellent!!!!!!!

Anonymous September 28, 2010 at 6:00 PM  

ഹോ!

Related Posts Plugin for WordPress, Blogger...

ഒറ്റക്കണ്ണന്‍

My photo
ഒട്ടും പരിചയമില്ലാതെയീ ഇടവഴിയില്‍. ആരും തിരിച്ചറിയപ്പെടാതെയീ ആള്‍ക്കൂട്ടത്തില്‍. ഇനിയുമൊട്ടുമില്ലെന്നോരോ നിമിഷവും.

ഇതുവരെ

Blog Widget by LinkWithin

കൂട്ടുകാര്‍

Subscribe

Enter your email address: