Wednesday, January 13, 2010

ഇനി ഓർമ്മ


ഏതോ കാറ്റിൽ കെട്ട വിളക്കുപോൽ
കരിന്തിരി പടർത്തിയ കയ്പ്പാൽ നീറും
ഇനി നീ ഇരുന്നതിൻ ഓർമ്മകൾ..!

46 Comments:

പകല്‍കിനാവന്‍ | daYdreaMer January 13, 2010 at 12:02 PM  

ഏതോ കാറ്റിൽ കെട്ട വിളക്കുപോൽ
കരിന്തിരി പടർത്തിയ കയ്പ്പാൽ നീറും
ഇനി നീ ഇരുന്നതിൻ ഓർമ്മകൾ..!

aneeshans January 13, 2010 at 12:15 PM  

clicked at the right time

ദേവസേന January 13, 2010 at 12:33 PM  

ഒന്നു പറക്കപറ്റുന്നതു വരേക്ക് ഒരു ഇരിപ്പിടം.
അത്രേയുള്ളൂടാ എല്ലാം.

ശ്രദ്ധേയന്‍ | shradheyan January 13, 2010 at 12:40 PM  

അല്ല നൊമാദ് ... ടൈമിംഗ് തെറ്റിയതാ, ക്ലിക്കുമ്പോഴേയ്ക്കും കക്ഷി പറന്നു. ഹ ഹ ... :)

പകലന്‍ അസ്സലായി.

ശ്രീ January 13, 2010 at 12:44 PM  

ചിത്രം നന്നായി, മാഷേ

ഹരിയണ്ണന്‍@Hariyannan January 13, 2010 at 1:11 PM  

മച്ചൂ..

നീ പടം പിടിക്കും വരെ പോസുചെയ്തിരിക്കാന്‍ കിളി ആര് കുഴൂര്‍ വിത്സനാ?
(ചുമ്മാ..വിത്സാ.. :) ഇത് നിനക്ക്!)

പടം ഷേക്കായാലെന്ത് നീ നല്ല നാലു വരിയെഴുതിയിട്ട് ആ പടം കവിതയാക്കി!

കൈപ്പള്ളി പറയാനിടയുള്ളത്..
“ഷേഖ് അല്‍ കിളി അല്‍ അറബി“ ഇനത്തില്‍ പെട്ട വലിയ സംഭവമാണെന്നായിരിക്കും.
:)

ഷെരീഫ് കൊട്ടാരക്കര January 13, 2010 at 2:55 PM  

padavum kollaam kavithayum kollaam.

siva // ശിവ January 13, 2010 at 3:05 PM  

ഇരുന്ന ചില്ലകളോര്‍ക്കാത്ത പക്ഷിയെ
ആത്മാവില്ലാത്ത മരവും ഓര്‍മ്മിക്കില്ല

നല്ല ചിത്രം!

ദേവസേന January 13, 2010 at 3:30 PM  

ശിവ എന്താണു പറഞ്ഞത്
മരത്തിനു ആത്മാവില്ലെന്നോ?

ഹരീഷ് തൊടുപുഴ January 13, 2010 at 3:39 PM  

ആശംസകൾ..:)

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് January 13, 2010 at 4:51 PM  

നന്നായി

sUnIL January 13, 2010 at 5:35 PM  

love this! good u saw it in b&W

Dethan Punalur January 13, 2010 at 5:36 PM  

സ്ലോ സ്പീഡ്കൊള്ളാം.. രസകരമായ ചിത്രം.

Yasmin NK January 13, 2010 at 7:30 PM  

ആ ഓര്‍മ്മകള്‍ മതിയല്ലോ ഒരായുസ്സ് മുഴുവന്‍...

എല്‍.റ്റി. മറാട്ട് January 13, 2010 at 8:23 PM  
This comment has been removed by the author.
എല്‍.റ്റി. മറാട്ട് January 13, 2010 at 8:25 PM  

എന്നാലും ആ പറവയ്ക്ക് ഒന്നു പോസ് ചെയ്യാരുന്നു അല്ലേ കിനാവന്‍ ചേട്ടാ..
ആസംസകള്‍

വയനാടന്‍ January 13, 2010 at 8:34 PM  

ഒരിക്കലുമല്ല, കയ്പ്പാർന്നൊരെൻ ജീവിതത്തിൽ ഓർക്കാനെനിക്കിതു മാത്രം ബാക്കി നിൽക്കും
:)

Unknown January 13, 2010 at 8:43 PM  

nicely captured and nicely said..

പൈങ്ങോടന്‍ January 13, 2010 at 10:02 PM  

interesting slow shutter speed

Noushad January 13, 2010 at 10:09 PM  

Really cool capture !

ആഗ്നേയ January 14, 2010 at 7:08 AM  

padom varikalum randum ishttayi :-)

Unknown January 14, 2010 at 9:12 AM  

വരികൾ കൊണ്ട് ആ പടം സൂപ്പറാക്കി

ദുഷ്ടൻ

siva // ശിവ January 14, 2010 at 9:49 AM  

@ദേവസേന,
മരത്തിന് ആത്മാവില്ല എന്നല്ല, ഒരു മരത്തിന്റെ തൂണില്‍ നിന്നോ, ഒരു കോണ്‍ക്രീറ്റ് തൂണില്‍ നിന്നോ ആണ് ഈ പക്ഷി പറക്കുന്നതെന്ന് തോന്നി. മരത്തൂണിനും കോണ്‍ക്രീറ്റ് തൂണിനും ആത്മാവില്ലല്ലൊ. ആത്മാവ് ഇറങ്ങിപ്പോയ മരമാണല്ലൊ ഉണങ്ങുന്നത്. അതോര്‍ത്ത് പറഞ്ഞതാ.

Prasanth Iranikulam January 14, 2010 at 9:50 AM  

interesting..
loce the B&W

Prasanth Iranikulam January 14, 2010 at 9:51 AM  

i mean i love the B&W
:-)

എം പി.ഹാഷിം January 14, 2010 at 10:09 AM  

പറഞ്ഞപോലെ തന്നെ സംഗതി.
അബദ്ധത്തില്‍ കിട്ടിയതാവാം അല്ലെ പകലാ ...
അതോ പക്ഷി പറക്കുവോളം കാത്തിരുന്നോ ..?

എന്തായാലും ആ ...എഴുത്തും കലക്കി !!

sm sadique January 14, 2010 at 12:06 PM  

നല്ലൊരു മനസുണ്ടെങ്കില്‍ ....

Junaiths January 14, 2010 at 1:20 PM  

കള്ളാ ഒപ്പിച്ചു ..

സുമേഷ് | Sumesh Menon January 14, 2010 at 5:42 PM  

പെര്‍ഫെക്റ്റ്‌ ടൈമിംഗ്...!!

വാഴക്കോടന്‍ ‍// vazhakodan January 14, 2010 at 6:16 PM  

വ്യത്യസ്തനാം ഒറ്റക്കണ്ണാ! കൊള്ളാം !പടവും വരികളും

Sranj January 14, 2010 at 7:02 PM  

If it didnt fly, wonder if we would've seen those Japanese fans spread!

ചാണക്യന്‍ January 14, 2010 at 10:09 PM  

കിടിലൻ ചിത്രം പകലാ....

Muralee Mukundan , ബിലാത്തിപട്ടണം January 15, 2010 at 6:00 AM  

പറവക്കുപേടിയോയീപടം
പതിപ്പിക്കാനടുത്തുവന്നയീ
പകൽകിനാവനെ,അതെയതു
പടംകണ്ടാലറിയുംവ്യക്തമായി.

വികടശിരോമണി January 15, 2010 at 9:13 AM  

ഇനിയൊന്നുമല്ല,മുൻപും ഓർമ്മയായിരുന്നു,നാളെയും.

പാവത്താൻ January 15, 2010 at 8:31 PM  

beautifully executed.

Micky Mathew January 15, 2010 at 9:01 PM  

വളരെ നന്നായിട്ടുണ്ട്.. ആശംസകൾ.....

രാജേഷ്‌ ചിത്തിര January 16, 2010 at 11:08 AM  

good snaap...

abhinandanangal pakal...

Unknown January 16, 2010 at 12:29 PM  

ഓര്‍മളില്‍ നിന്ന് ഓര്‍മകളിലേക്കൊരു മടക്കയാത്ര!.............

Kaippally January 18, 2010 at 6:05 AM  

നൊമാദ് | ans
"clicked at the right time"

Which time?

aneeshans January 18, 2010 at 8:50 AM  

you wont understand :)

the man to walk with January 18, 2010 at 1:30 PM  

ishtaayi..best wishes

ശ്രീലാല്‍ January 18, 2010 at 9:55 PM  

എന്നോ ഉണങ്ങി,വറ്റിത്തീര്‍ന്ന പച്ച ഉള്ളില്‍ പിടയുന്നുണ്ടാവണം..


good pakalse..

NISHAM ABDULMANAF January 22, 2010 at 12:10 AM  

good click

Unknown January 23, 2010 at 12:24 AM  

This is interesting!

നന്ദ February 4, 2010 at 5:58 PM  

കവിത!

veraappa August 31, 2010 at 2:16 AM  

" വിടപറയും മുന്‍പേ" ശേഷിക്കുന്ന നീര്‍കാക്കകളുടെ നെഞ്ഞിലേക്ക് കൂടെ വെടിയുണ്ടകള്‍ പായ്ക്കാന്‍ തോക്കുകള്‍ വാങ്ങിവെക്കുക.

Related Posts Plugin for WordPress, Blogger...

ഒറ്റക്കണ്ണന്‍

My photo
ഒട്ടും പരിചയമില്ലാതെയീ ഇടവഴിയില്‍. ആരും തിരിച്ചറിയപ്പെടാതെയീ ആള്‍ക്കൂട്ടത്തില്‍. ഇനിയുമൊട്ടുമില്ലെന്നോരോ നിമിഷവും.

ഇതുവരെ

Blog Widget by LinkWithin

കൂട്ടുകാര്‍

Subscribe

Enter your email address: