Sunday, February 28, 2010

Dark room!


13 Comments:

sUnIL February 28, 2010 at 5:29 PM  

interesting! would suggest to reduce the size of pic,now hav to scroll to see the full frame.

poor-me/പാവം-ഞാന്‍ February 28, 2010 at 7:25 PM  

Focusing camera towards a kulimuri is at your own risk and cost!

Mohanam February 28, 2010 at 10:09 PM  

ഇതിനെ ഡാര്‍ക്ക്‌ റൂമെന്ന് പറയാതെ..

ഒളിഞ്ഞു നോക്കിയിട്ടു വല്ലതും കണ്ടാ...?

കൃഷ്ണഭദ്ര February 28, 2010 at 11:08 PM  

ജീവിതത്തിന്റെ ഇടനാഴികയിലൂടെ ഒരു കുളിമുറി

Junaiths March 1, 2010 at 12:35 AM  

പകലാ ട്രൌസര്‍ കാണാനില്ല...

Unknown March 1, 2010 at 2:28 PM  

ഉറക്ക അറ

വിനയന്‍ March 1, 2010 at 3:24 PM  

നന്നായിട്ടുണ്ട്! താഴത്തെ ആ പച്ച കൂടി വന്നപ്പോൾ ഒരു സുഖം തോന്നുന്നുണ്ട്!

പള്ളിക്കുളം.. March 1, 2010 at 6:55 PM  

തള്ളേ ദാണ്ടെ ‘നാഷണൽ പെയിന്റിൽ വന്ന് എത്തിനോട്ടോം തൊടങ്ങി.. ഒന്നു സൂക്ഷിക്കുന്നതു നല്ലതാ.. അല്ലേൽ നാഷണലുകൾ ഇതുപോലെ ആണിയടിച്ച് ഞാത്തും..

Sarin March 2, 2010 at 11:24 AM  

nice work.love the compo.

Anonymous March 2, 2010 at 12:57 PM  

iruttil ninnum velichathilekko,
velichathil ninnum iruttilekko?

പകല്‍കിനാവന്‍ | daYdreaMer March 2, 2010 at 10:54 PM  

പ്രിയ കൂട്ടുകാര്‍ക്കു നന്ദി.
ഒരുകാലത്ത് ഇതു എന്റെ മുറിയായിരുന്നു. ഇപ്പോള്‍ മറ്റാരൊക്കെയോ ഈ മുറിയില്‍ ജീവിക്കുന്നതു പോലെ അഭിനയിക്കുന്നുണ്ടാവണം. ഒരുപാട് പേര്‍ ഇവിടെ ജീവിക്കാതെ മരിക്കുന്നുണ്ടാവണം.
ജീവിച്ചാലും മരിച്ചാലും എനിക്കെന്താ! നിനക്കെന്താ!

രഘുനാഥന്‍ March 3, 2010 at 1:33 PM  

നല്ല ചിത്രം

അഷ്‌റഫ്‌ സല്‍വ July 10, 2012 at 7:27 AM  

ഇരുളിലെ ജീവിതങ്ങള്‍ ..........

Related Posts Plugin for WordPress, Blogger...

ഒറ്റക്കണ്ണന്‍

My photo
ഒട്ടും പരിചയമില്ലാതെയീ ഇടവഴിയില്‍. ആരും തിരിച്ചറിയപ്പെടാതെയീ ആള്‍ക്കൂട്ടത്തില്‍. ഇനിയുമൊട്ടുമില്ലെന്നോരോ നിമിഷവും.

ഇതുവരെ

Blog Widget by LinkWithin

കൂട്ടുകാര്‍

Subscribe

Enter your email address: