Monday, February 22, 2010

Future Behind!

33 Comments:

സുമേഷ് | Sumesh Menon February 22, 2010 at 6:26 PM  

അരെ വാഹ്‌, പ്രൊഫഷണല്‍ പടം...

നജൂസ്‌ February 22, 2010 at 7:04 PM  

.....ഒടുവില്‍ നീ എത്തുമ്പോള്‍ ചൂടിക്കുവാന്‍”

Micky Mathew February 22, 2010 at 7:59 PM  

വള്ളരെ മനൊഹരം

Faisal Mohammed February 22, 2010 at 8:01 PM  

വാഹ് ക്യാ ബാത്ത് ഹേ :)വൈറ്റ് ബേഗ്രൌണ്ട് കലക്കി, ഈ സൂത്രമൊന്നു ഷെയര്‍ ചെയ്യണേ !

ഒഴാക്കന്‍. February 22, 2010 at 8:03 PM  

വള്ളരെ nice!!

Unknown February 22, 2010 at 8:31 PM  

അതിമനോഹരം

sm sadique February 22, 2010 at 8:35 PM  

മനോഹരം !!!

Unknown February 22, 2010 at 9:20 PM  

really impressive!!

Renjith Kumar CR February 22, 2010 at 9:32 PM  

മനോഹരം :)
ഇതിന്‍റെ ബാക്ക്ഗ്രൌണ്ട് എന്താണ് ?

Noushad February 22, 2010 at 10:00 PM  

Wow,well framed!!

Unknown February 22, 2010 at 10:01 PM  

മനോഹരം പകലേ

ബേഗ്രൌണ്ട് വൈറ്റ് ആയത് കൊണ്ട് ഈ പൂവിന് ഒരു പ്രത്യാക ഭംഗി

വാഴക്കോടന്‍ ‍// vazhakodan February 22, 2010 at 11:40 PM  

ഞാനപ്പഴേ പറഞ്ഞില്ലേ? ബാക്ക്ഗ്രൌണ്ട് വൈറ്റാക്കണം എന്ന്!ഇപ്പോ മനോഹരമായില്ലെ? അതാടാ ആല്‍മാര്‍ത്ഥ!;):)

ശ്രീ February 23, 2010 at 6:39 AM  

കിടിലന്‍ ചിത്രം മാഷേ.

Rishi February 23, 2010 at 6:58 AM  

Good photo. Hope you edited it in photoshop. Title is very suitable & creative.

രാമചന്ദ്രൻ വെട്ടിക്കാട്ട് February 23, 2010 at 7:53 AM  

നോക്കരുത്, പുറകിലേക്ക്
നാളെയിലേക്കും..

പാഞ്ചാലി February 23, 2010 at 8:21 AM  

ഇഷ്ടപ്പെട്ടു!

siddhy February 23, 2010 at 9:31 AM  

Good Theme Man...........

തണല്‍ February 23, 2010 at 9:49 AM  

“ശ്രീഭൂവിലസ്ഥിര”
-ഹാ!പുഷ്പമേ!

ശ്രദ്ധേയന്‍ | shradheyan February 23, 2010 at 10:34 AM  

nice......

Kichu $ Chinnu | കിച്ചു $ ചിന്നു February 23, 2010 at 11:31 AM  

cool!! pls share the EXIF

Abdul Saleem February 23, 2010 at 12:26 PM  

very nice picture,goo theme.

Prasanth Iranikulam February 23, 2010 at 4:21 PM  

Very good!!
spot metering+levels/curve adjustments in post processing ?
curious to know....
:-))

Sarin February 23, 2010 at 10:06 PM  

പകല്‍ കിനാവ നന്നായിരിക്കുന്നു .

അനില്‍@ബ്ലൊഗ് February 23, 2010 at 10:33 PM  

പകലാ,
വളരെ മനോഹരം.

Mohanam February 23, 2010 at 10:59 PM  

അതേ ഈ പൂവിന്റെ ഭാവി തന്നെ പിറകിലും, ആശയം കൊള്ളാം, പടവും.

പകല്‍കിനാവന്‍ | daYdreaMer February 23, 2010 at 11:18 PM  

അഭിപ്രായങ്ങള്‍ക്ക് നന്ദി കൂട്ടുകാരെ.
EXIF Details താഴെ ചേര്‍ക്കുന്നു.
Camera NIKON D80

Exposure time 1/25 s
F-number f/8
Exposure program Manual
ISO speed ratings ISO 200
Metering mode Spot

Software : photoshop (Levels & Contrast Adjusted.)

പൈങ്ങോടന്‍ February 24, 2010 at 2:05 PM  

വളരെ നന്നായിട്ടുണ്ട്.

nandakumar February 24, 2010 at 3:13 PM  

വളരെ നന്നായിട്ടുണ്ട് എന്നല്ല
വളരെ വളരെ നന്നായിട്ടുണ്ട്

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് February 25, 2010 at 11:27 AM  

ചിത്രം നന്നായി..

ഫൊട്ടോഷോപ്പ് എഡിറ്റിങ്ങ് ഇനി നടത്തിയാല്‍
നിന്നെ ഞങ്ങള്‍ എഡിറ്റു ചെയ്യും, പറഞ്ഞില്ലന്നു വേണ്ട.

ശ്രീലാല്‍ February 25, 2010 at 1:11 PM  

നന്ദകു പറഞ്ഞ വളരെ വളരെ നന്നായിട്ടുണ്ട് എന്നല്ല വളരെ വളരെ വളരെ നന്നായിട്ടുണ്ട്. :)

Sailesh Ravindran February 26, 2010 at 1:58 PM  

man,superb...simply superb...

the man to walk with February 26, 2010 at 3:41 PM  

peethambari sundari..
best wishes

അശ്വതി233 March 13, 2010 at 6:59 AM  

Good capture))Future behind or Past behind??

Related Posts Plugin for WordPress, Blogger...

ഒറ്റക്കണ്ണന്‍

My photo
ഒട്ടും പരിചയമില്ലാതെയീ ഇടവഴിയില്‍. ആരും തിരിച്ചറിയപ്പെടാതെയീ ആള്‍ക്കൂട്ടത്തില്‍. ഇനിയുമൊട്ടുമില്ലെന്നോരോ നിമിഷവും.

ഇതുവരെ

Blog Widget by LinkWithin

കൂട്ടുകാര്‍

Subscribe

Enter your email address: