Monday, February 01, 2010

Pure Vegetarian!


എല്ലാ വെള്ളിയാഴ്ച്ചയും ഷാർജയിലെ റോളയിൽ പല ദേശത്തു നിന്നു വന്നവർ ഇതുപോലെ ഒന്നു ചേരും.
പതിയെ ഓരൊരുത്തരായി പല വഴി പിരിയും :)

39 Comments:

ആചാര്യന്‍ February 1, 2010 at 11:26 AM  

ഇതെന്താ വെജിറ്റേറിയന്‍ ആഗോള മീറ്റ് ആണോ

ഇത്തിരിവെട്ടം February 1, 2010 at 11:27 AM  

ദേര നായിഫിലും കാണാം ഇപ്പടി ഒരു മീറ്റ്...

punyalan.net February 1, 2010 at 11:50 AM  

good one..

ഉറുമ്പ്‌ /ANT February 1, 2010 at 12:11 PM  

പച്ചക്കറിമഹാസംഗമം. :)

mukthar udarampoyil February 1, 2010 at 12:22 PM  

എല്ലാ വെള്ളിയാഴ്ച്ചയും ഷാർജയിലെ റോളയിൽ പല ദേശത്തു നിന്നു വന്നവർ ഇതുപോലെ ഒന്നു ചേരും.
പതിയെ ഓരൊരുത്തരായി പല വഴി പിരിയും :)

പച്ച വേറുമൊരു നിറമല്ല!
നല്ല പോട്ടം...

Abdul Saleem(shameer-Karukamad) February 1, 2010 at 1:36 PM  

good picture good frame too..

അരുണ്‍ കായംകുളം February 1, 2010 at 1:49 PM  

:)

മുഫാദ്‌/\mufad February 1, 2010 at 1:58 PM  

:)

പുള്ളിപ്പുലി February 1, 2010 at 2:01 PM  

ഇത് കണ്ടപ്പൊ ഒരു വെജി ശാപ്പാട് അടിക്കാനൊരു മോഹം പകലാ

വാഴയിലയിൽ എത്ര കൊല്ലമായി ഞാൻ ഒരു സദ്യ കഴിച്ചിട്ട്!!!!

siva // ശിവ February 1, 2010 at 2:03 PM  

:) ആഹാ!

പൈങ്ങോടന്‍ February 1, 2010 at 2:59 PM  

കൂട്ടക്കൊല!

നമ്മുടെ നാട്ടിലെ ഒരു പച്ചക്കറികടപോലെ തന്നെ, ഒരു വ്യത്യാസവുമില്ല

അഭി February 1, 2010 at 3:27 PM  

നല്ല കൊലകള്‍

അപ്പു February 1, 2010 at 4:22 PM  

നല്ല ഫോട്ടോ.

NISHAM ABDULMANAF February 1, 2010 at 5:46 PM  

GOOD FRAME

മുസാഫിര്‍ February 1, 2010 at 5:48 PM  

നല്ല പടംസ്.സംഗതികള്‍ ഇത്ര ഭംഗിയായി നിരത്തുന്ന ആ കടക്കാരനും ഒരു കലാകാരന്‍ തന്നെ .

ഹരീഷ് തൊടുപുഴ February 1, 2010 at 7:24 PM  

:)

Renjith February 1, 2010 at 9:15 PM  

Good one :)

കണ്ണനുണ്ണി February 1, 2010 at 9:24 PM  

നല്ല രസോണ്ട് എല്ലാ നിറങ്ങളും കൂടെ കാണാന്‍..
പക്ഷെ എപ്പോഴത്തെയും പോലെ കൂടുതല്‍ ആകര്ഷിച്ചേ..ക്യാപ്ഷന്‍ തന്നെ

Micky Mathew February 1, 2010 at 9:52 PM  

വളരെ നല്ല ചിത്രം

Sarin February 1, 2010 at 10:46 PM  

aaha aviyalinulla items undallo
adipoli kazhcha

raveesh February 1, 2010 at 10:55 PM  

മൾട്ടീ നാഷണൽ സാമ്പാർ വെയ്ക്കാം! ശ്രീലങ്കൻ ചേന, ഒമാനീ പടവലം, ഇൻഡ്യൻ ചേന, സൌദീടെ ഉരുളക്കിഴങ്ങ്, ഈജിപ്ഷ്യൻ പരിപ്പ് & അവസാനം യു.എ.ഇടെ വെള്ളം.

വാഴക്കോടന്‍ ‍// vazhakodan February 2, 2010 at 12:00 AM  

മീറ്റുന്നവര്‍ പിന്നീട് ഈറ്റുന്ന പച്ചക്കറികള്‍! പലവഴിക്കല്ലടെ പോകുന്നത് പലവായില്പോകുന്നു എന്ന് എഴുതടേ..:)

കൊള്ളാം!

bijue kottila February 2, 2010 at 3:10 AM  

കിനാവാ ഒരു കിനാവു കാണുന്നതു പോലെ ഉണ്ട്...ഞാൻ അലോചിച്ചത് ആ കടക്കാരന്റെ കലാവൈഭവമാണ് എത്ര മനോഹരമായി അറേഞ്ച് ചെയ്തിരിക്കുന്നു,,,,കച്ചവടവും ഒരു കലയാണ്...അല്ലെ..

വിനയന്‍ February 2, 2010 at 8:59 AM  

പകലേട്ടാ,

നല്ല ചിത്രം... :)

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് February 2, 2010 at 10:15 AM  

വാടിയ പച്ച...

സുമേഷ് മേനോന്‍ February 2, 2010 at 11:00 AM  

സര്‍വത്ര പച്ച(ക്കറി)!!

Jimmy February 2, 2010 at 11:38 AM  

ചിത്രം വളരെ നന്നായി എടുത്തിരിക്കുന്നു. അതുപോലെ തന്നെ ഇത്ര മനോഹരമായി ഇതെല്ലാം ഇങ്ങനെ അറേഞ്ച്‌ ചെയ്തിരിക്കുന്ന കടക്കാരാന്‌ ഒരു സ്പെഷ്യൽ കയ്യടി...

വാഴക്കാവരയന്‍ February 2, 2010 at 11:43 AM  

ഇതു കൊള്ളാം, ഒരു സദ്യ കഴിക്കാന്‍ തോന്നുന്നു ഇപ്പോള്‍, അതു പോലെ ഓണത്തിന്റെ ചെറിയ ഒരോര്‍മ്മയും വരുന്നു

ശ്രദ്ധേയന്‍ | shradheyan February 2, 2010 at 1:20 PM  

:)

Prasanth Iranikulam February 2, 2010 at 1:21 PM  

നന്നായിരിക്കുന്നു,പകല്‍സ്

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. February 2, 2010 at 3:47 PM  

:)

Dethan Punalur February 2, 2010 at 3:58 PM  

കൊള്ളാം..നല്ല സീൻ..,നല്ല ഫ്രെയിമിങ്ങും..!

Kamal Kassim February 2, 2010 at 6:56 PM  

manoharam.

B Shihab February 4, 2010 at 9:29 AM  

മഹാസംഗമം. :)

the man to walk with February 4, 2010 at 2:54 PM  

nalla kazhcha

നന്ദകുമാര്‍ February 5, 2010 at 2:20 PM  

ഈ പച്ചക്കറികള്‍ കാണുമ്പോള്‍ സന്തോഷത്തൊടെ നാലു പച്ചത്തെറി പറയാന്‍ തോന്നുന്നു നിന്നോട്..:)

Noushad February 7, 2010 at 2:04 PM  

Nice, well framed.

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ February 8, 2010 at 10:18 AM  

പച്ചക്കറി പച്ചയോടെ പള്ളക്കകത്താക്കാൻ പറ്റാത്ത പരിതസ്ഥിതിയിൽ .ഒറ്റക്കണ്ണ് കൊണ്ട് ഇതൊക്കെ നോക്കി കണ്ട് ആസ്വദിച്ച് സ്ഥലം വിടാം :) നല്ല കൺകുളിർമ്മയേകുന്ന കാഴ്ച..

മഷിത്തണ്ട് (രാജേഷ്‌ ചിത്തിര) February 15, 2010 at 7:37 PM  

:)

Related Posts Plugin for WordPress, Blogger...

ഒറ്റക്കണ്ണന്‍

My photo
ഒട്ടും പരിചയമില്ലാതെയീ ഇടവഴിയില്‍. ആരും തിരിച്ചറിയപ്പെടാതെയീ ആള്‍ക്കൂട്ടത്തില്‍. ഇനിയുമൊട്ടുമില്ലെന്നോരോ നിമിഷവും.

ഇതുവരെ

Blog Widget by LinkWithin

കൂട്ടുകാര്‍

Subscribe

Enter your email address: