Sunday, May 16, 2010

കരിയിലക്കാലം


ഒരുപാട് ആളുകള്‍ തിരക്കിട്ട്
പായുന്ന ഒരു തെരുവിന്റെ ഓരത്ത്,
പൊയ്ക്കാലുകളില്‍ ജീവിതത്തിന്‍റെ
ഈ കരിയിലക്കാലം
തനിയേ നടന്നു തീര്‍ക്കുന്നൊരാള്‍...
കാറ്റ് പോലും വന്നു
നീക്കി കൊടുക്കുന്നുണ്ടാകണം,
വെയില്‍ തിന്നു കരിഞ്ഞു പോയ ഈ ഇലകളെ...

55 Comments:

പകല്‍കിനാവന്‍ | daYdreaMer May 16, 2010 at 12:18 PM  

ഒരുപാട് ആളുകള്‍ തിരക്കിട്ട്
പായുന്ന ഒരു തെരുവിന്റെ ഓരത്ത്...

kichu / കിച്ചു May 16, 2010 at 12:26 PM  

"കാറ്റ് പോലും വന്നു
നീക്കി കൊടുക്കുന്നുണ്ടാകണം,
വെയില്‍ തിന്നു കരിഞ്ഞു പോയ ഈ ഇലകളെ..."
ഉറപ്പായും ഉണ്ടാകും. നീക്കിക്കൊടുക്കുന്നുണ്ടാകും..
ഒറ്റക്കണ്ണില്‍ നീ കാണുന്ന പലതും രണ്ട് കണ്ണുള്ളവര്‍ കാണുന്നതിലും കൂടുതല്‍ ആണ്. അപ്പോള്‍ മറ്റേ കണ്ണ് ഇനി തുറന്നാലോ !! :) :)

ശ്രീ May 16, 2010 at 12:49 PM  

'കാറ്റ് പോലും വന്നു നീക്കി കൊടുക്കുന്നുണ്ടാകണം,വെയില്‍ തിന്നു കരിഞ്ഞു പോയ ഈ ഇലകളെ...'

നന്നായി മാഷേ

Unknown May 16, 2010 at 1:02 PM  

another classic!

അനില്‍@ബ്ലൊഗ് May 16, 2010 at 1:04 PM  

കരിയിലക്കാലം ...
മനസ്സില്‍ തട്ടുന്നു.

ഉറുമ്പ്‌ /ANT May 16, 2010 at 1:14 PM  

:(

Naushu May 16, 2010 at 1:45 PM  

നല്ല ഫീലുള്ള ചിത്രം...

Mohamed Salahudheen May 16, 2010 at 1:47 PM  

Nice

അലി May 16, 2010 at 2:05 PM  

അടിക്കുറിപ്പ് കൂടാതെതന്നെ ഈചിത്രം ഒരുപാട് പറയുന്നുണ്ട്‌!
ഭാവുകങ്ങൾ!

Unknown May 16, 2010 at 2:09 PM  

great picture and words man...

രാമചന്ദ്രൻ വെട്ടിക്കാട്ട് May 16, 2010 at 2:13 PM  

!!!!

സെറീന May 16, 2010 at 2:49 PM  

ജീവിതം!!

krishnakumar513 May 16, 2010 at 3:00 PM  

സൂപര്‍ബ്

അശ്വതി233 May 16, 2010 at 3:01 PM  

നൊമ്പരങ്ങള്‍ മായ്ക്കാന്‍ വേണ്ടി തന്നെ തേടിവരുന്ന കാറ്റിന് വഴിയൊരുക്കുന്ന ഒരാള്‍!!ഏറെ സംസാരിക്കുന്ന ഒരു ചിത്രം

Junaiths May 16, 2010 at 3:07 PM  

പണ്ടാരക്കാലാ....എനിക്കൊന്നും കാണണ്ടാ

Prasanth Iranikulam May 16, 2010 at 3:12 PM  

Oh!!!

No words man!

NPT May 16, 2010 at 4:06 PM  

സംസാരിക്കുന്ന ചിത്രം..........

ഹേമാംബിക | Hemambika May 16, 2010 at 4:15 PM  

കാലം തിന്നു കൊണ്ടിരിക്കുന്ന ജീവിതവും !

ശ്രദ്ധേയന്‍ | shradheyan May 16, 2010 at 4:25 PM  

!

Unknown May 16, 2010 at 4:57 PM  

കഥപറയുന്ന ചിത്രം!

ബിക്കി May 16, 2010 at 8:23 PM  

good one.. touching one

പള്ളിക്കുളം.. May 16, 2010 at 9:30 PM  

പകൽക്കിനാവൻ വെറും പടമല്ല!!

Rani May 16, 2010 at 10:45 PM  

very touching

maharshi May 16, 2010 at 10:56 PM  

കരിയില പോലും ഭയക്കുന്ന ഈ കാലത്തോ........?

മയൂര May 17, 2010 at 4:59 AM  
This comment has been removed by the author.
മയൂര May 17, 2010 at 5:00 AM  

പഴുത്തു പോയൊരു പച്ചേ...
നീരുവലിഞ്ഞു പോയൊരു മഞ്ഞേ...

Anoop May 17, 2010 at 5:44 AM  

വയ്യായ്മയിലും എല്ലായിടവും നന്നായി കിടക്കണം ,നന്നായി കാണണം എന്ന് മാത്രം ആഗ്രഹിക്കുന്ന അപ്പൂപ്പന്‍ . ഇത് പോലെ നമ്മുടെ മനസും .............. .

എം പി.ഹാഷിം May 17, 2010 at 9:18 AM  

പറയുന്നുണ്ട് ...ഈ ചിത്രം... പകലന്‍ പറഞ്ഞതിലും കവിഞ്ഞ്....
ഒരുപാടൊരുപാട് .....

ചന്ദ്രകാന്തം May 17, 2010 at 9:27 AM  

അതെ.. കരിയിലക്കാലം!
:(

പകല്‍കിനാവന്‍ | daYdreaMer May 17, 2010 at 10:33 AM  

നന്ദി എല്ലാ കൂട്ടുകാര്‍ക്കും .

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ May 17, 2010 at 10:43 AM  

എവിടെനിന്നാടോ ഇത്തരം സബ്ജക്റ്റ് ഫോട്ടോ ലഭിക്കുന്നത് പകലാ,കൊതിയായിട്ടാ!എല്ലാം കൊണ്ടും ‘കരിയിലക്കാലം’ ഉഗ്രന്‍ .

ഒരു യാത്രികന്‍ May 17, 2010 at 11:58 AM  

ഡൊ..കിനാവ...ഏതാണ് മെച്ചം??!!ചിത്രമോ വരികളോ???...ഗംഭീരം..സസ്നേഹം

the man to walk with May 17, 2010 at 12:09 PM  

nannayi..
best wishes

Kiranz..!! May 17, 2010 at 1:02 PM  

പകലാ..തന്റെ എല്ലാ പോസ്റ്റിന്റേയും കൂടെ “ഐ ലൈക് ദിസ് “ ബട്ടൺ ഉണ്ടായിരുന്നെങ്കിൽ കവിത എഴുതാതെ ലൈക്കിയിട്ട് ഓടിക്കളയാമാർന്നു.

ഐയാം ഡാം സീരിയസോഡ് സീരിയസേ :)

ബിനോയ്//HariNav May 17, 2010 at 6:22 PM  

ദുഷ്ടാ)))).... :)

അഭിജിത്ത് മടിക്കുന്ന് May 17, 2010 at 8:29 PM  

great!

Sujith Thiruvonam May 18, 2010 at 10:55 AM  

oh grate..yaar....

Sujith Thiruvonam May 18, 2010 at 10:59 AM  

ellavarum kanatha orupadu karyangal tankal kandu...........

sm sadique May 18, 2010 at 12:29 PM  

കണ്ണില്ലാത്തവർ കാണുന്ന കാഴ്ച്ചകൾ
എത്ര മഹത്തരം, അത് പോലുണ്ട് ഈ പടം.

Unknown May 18, 2010 at 4:40 PM  

kazhinju poyakalam kattinakkare.....
oormakal mathram backy...

kozhinju poya elakale..
koodicherunnora-
koottachhirikelkkan enthu rasam...

ee rasam okke ariyanamenkil
valloppozhum muttam adikkanam.

Unknown May 19, 2010 at 12:20 AM  

"കാറ്റ് പോലും വന്നു
നീക്കി കൊടുക്കുന്നുണ്ടാകണം, തീർച്ചയായും പകലൂ..

jithin jose May 19, 2010 at 7:47 AM  

പൊയ്ക്കാലുകളില്‍ ജീവിതത്തിന്‍റെ
ഈ കരിയിലക്കാലം
തനിയേ നടന്നു തീര്‍ക്കുന്നൊരാള്‍...


nin mizhi vashyamohanam....mozhi lalitha sundaram.........

son of dust May 19, 2010 at 11:11 AM  

ഡാ...

ഉള്ളിൽ കൊള്ളുന്ന പടം..

കനല്‍ May 19, 2010 at 11:22 AM  

ഒരു കരിയിലക്കാലത്തിന്റെ ഓര്‍മ്മകള്‍ക്കൊപ്പം,
ഉള്ളില്‍ ഒരു വിതുമ്പലും സമ്മാനിക്കുന്ന ചിത്രം,

പ്രകീര്‍ത്തിക്കാന്‍ പുതിയ വാക്കുകൊളൊന്നും കിട്ടാത്തതുകൊണ്ട് അതിനു മുതിരുന്നില്ല

Unknown May 19, 2010 at 1:12 PM  

nalla chitravaum adikkurippum
simply great..

പകല്‍കിനാവന്‍ | daYdreaMer May 19, 2010 at 11:15 PM  

ഓരോ വാക്കുകൾക്കും വരവിനും കാഴ്ചക്കും സ്നേഹം, സന്തോഷം...

Sarin May 20, 2010 at 12:24 PM  

pakalan its superb one.
Hats off you for finding this kinda subjects which speaks alot...

മുസ്തഫ|musthapha May 20, 2010 at 1:28 PM  

ഒരു കുഴപ്പവുമില്ലാത്ത രണ്ട് കാലുകളുണ്ടായിട്ടും ഒരില പോലും മാറ്റിയിടാന്‍ മടിയനായ എന്നെ നോക്കി ഈ ഫോട്ടോ പുച്ഛിരിക്കുന്നു...

രഘുനാഥന്‍ May 20, 2010 at 3:48 PM  

ഒരു സന്ദേശം നല്‍കുന്ന പടം...പകലാ

~ex-pravasini* May 20, 2010 at 8:09 PM  

choolum kariyilakalum anyamayikkondirikkunna puthu thalamurakku ee chithrathile murippadukalum akanomparangalum....???!!!!!???

നനവ് May 21, 2010 at 5:45 AM  

ഒരു പാട് സംസാരിക്കുന്ന പടം...

ജിപ്പൂസ് May 24, 2010 at 10:21 AM  

ഉള്ളില്‍ തൊടുന്നു കരിയിലക്കാലം :(

വയനാടന്‍ May 26, 2010 at 11:13 PM  

കാറ്റ് പോലും വന്നു
നീക്കി കൊടുക്കുന്നുണ്ടാകണം....:)

നന്ദ June 17, 2010 at 9:55 PM  

liked it.

Jasy kasiM May 4, 2011 at 2:07 PM  

ജീവിതത്തിന്റെ നേർക്കാഴ്ച്ചകൾ!

Related Posts Plugin for WordPress, Blogger...

ഒറ്റക്കണ്ണന്‍

My photo
ഒട്ടും പരിചയമില്ലാതെയീ ഇടവഴിയില്‍. ആരും തിരിച്ചറിയപ്പെടാതെയീ ആള്‍ക്കൂട്ടത്തില്‍. ഇനിയുമൊട്ടുമില്ലെന്നോരോ നിമിഷവും.

ഇതുവരെ

Blog Widget by LinkWithin

കൂട്ടുകാര്‍

Subscribe

Enter your email address: