Sunday, May 02, 2010

Gods own country!

34 Comments:

Junaiths May 2, 2010 at 12:30 PM  

ഒരു പകല്‍ സ്വപ്നം..മനോഹരം..

ഉറുമ്പ്‌ /ANT May 2, 2010 at 12:42 PM  

കൊള്ളാം നല്ല പടം.

ഹാരിസ് May 2, 2010 at 1:05 PM  

ഒറ്റയ്ക്കാവുകയാണെങ്കില്‍ ഇങ്ങനെയാവണം.
എത്ര മനോഹരമായ ഒറ്റപ്പെടല്‍

എം പി.ഹാഷിം May 2, 2010 at 1:46 PM  

ഒറ്റക്കിരിക്കയാണ് ...
നിശബ്ദത തണലായി !
പകലന്‍ .......... നല്ല ചിത്രം

Unknown May 2, 2010 at 2:20 PM  

എന്താ ഭംഗി നമ്മുടെ നാടിന്... ആ റിഫ്ല്ക്ഷന്‍ നന്നായിട്ടുണ്ട്. ഇപ്രാവശ്യം നമ്മുടെ രണ്ടാളുടെയും പോസ്റ്റിന്റെ തീം ഒന്നാണല്ലോ. ഒരു രണ്ടു വരി കവിത കൂടി കാച്ചാരുന്നില്ലേ മച്ചൂ..

Unknown May 2, 2010 at 2:20 PM  
This comment has been removed by the author.
Unknown May 2, 2010 at 2:54 PM  

നല്ല ഭംഗീണ്ട് ഇത് കാണാ‍ൻ

അലി May 2, 2010 at 3:11 PM  

മനോഹരം!

Mohamed Salahudheen May 2, 2010 at 4:01 PM  

nice

sHihab mOgraL May 2, 2010 at 5:17 PM  

മനോഹരമായ ചിത്രത്തിന്‌ ഹാരിസിന്റെ മനോഹരമായ കമന്റ്..

ഹേമാംബിക | Hemambika May 2, 2010 at 5:41 PM  

ചിലപ്പോ ദൈവം തന്നെയാവും അവിടെ ഇരിക്കുന്നത് .

Anonymous May 2, 2010 at 5:43 PM  

ഏകാന്തതയുടെ ധ്യാനം.....

ഹരിയണ്ണന്‍@Hariyannan May 2, 2010 at 11:08 PM  

പടം കൊള്ളാം.

ഓഫ്:
പ്ലാസ്റ്റിക് കവറൊന്നും ഇല്ലല്ലോ?! നീ അടുത്തെങ്ങാനും മലേഷ്യേ പോയിരുന്നാ?

:)

നാടകക്കാരന്‍ May 2, 2010 at 11:08 PM  

നൊസ്റ്റാൾജിയ

ഹരിയണ്ണന്‍@Hariyannan May 2, 2010 at 11:43 PM  

@ ജിമ്മി
:)

ലവന്റെ പടത്തിന്റെ കവിതേം കവിതേടെ പടോം കൈപ്പള്ളിയണ്ണന്‍ മടക്കിയെന്ന് തോന്നുന്നു.

എം പി.ഹാഷിം May 2, 2010 at 11:59 PM  

നിശബ്ദത തണലിടെ
ഈ നീലയുടെ നിഴലെഴുത്തില്‍
നീയെങ്കിലും വായിക്കുന്നു
എന്റെ മരണവേഗം !

Rishi May 3, 2010 at 5:56 AM  

Nice one. Don't stop the poetry. I like it along with the photo.

nandakumar May 3, 2010 at 11:07 AM  

സുന്ദരം!!! മനോഹരം!!!

ചന്ദ്രകാന്തം May 3, 2010 at 1:10 PM  

പച്ചത്തുരുത്തിന്റെ കാവല്‍ക്കാരന്‍!

Unknown May 3, 2010 at 1:30 PM  

pakala! ninte manassu pole!

പകല്‍കിനാവന്‍ | daYdreaMer May 3, 2010 at 3:12 PM  

ജുനൈത്
ഉറുമ്പ്‌ /ANT
ഹാരിസ്
എം.പി.ഹാഷിം
ജിമ്മി
പുള്ളിപ്പുലി
അലി
സലാഹ്
ശിഹാബ് മൊഗ്രാല്‍
ഹേമാംബിക
യറഫാത്ത്
ഹരിയണ്ണന്‍@Hariyannan
നാടകക്കാരന്‍
എം.പി.ഹാഷിം
സുമേഷ് | Sumesh Menon
Rishi
നന്ദകുമാര്‍
ചന്ദ്രകാന്തം
punyalan

നന്ദി എല്ലാവര്‍ക്കും . :)

*കവിതയും പടവും പടത്തിനു കവിതയും കട്ടയും പടവും ഒക്കെയായി വീണ്ടും ഇത് വഴിയൊക്കെ എല്ലാവരെയും നിരന്തരം ബുദ്ധിമുട്ടിക്കാം :D

ശ്രീലാല്‍ May 3, 2010 at 10:38 PM  

നീയിനി കവിതേം ചൊല്ലി കല്യാണക്കുറീം കാണിച്ചിട്ട് പോയാ മതി..ഹി.ഹി

വയനാടന്‍ May 3, 2010 at 11:28 PM  

പതിവു പോലെ സുന്ദരം!

Noushad May 4, 2010 at 12:22 PM  

Wow, well shot and well framed :)

ജയരാജ്‌മുരുക്കുംപുഴ May 4, 2010 at 4:33 PM  

valare manoharam.... aashamsakal..............

രഘുനാഥന്‍ May 6, 2010 at 8:17 AM  

മനോഹരം..

siva // ശിവ May 6, 2010 at 9:33 AM  

വളരെ സുന്ദരമായൊരു ദൃശ്യം...

പാച്ചു May 6, 2010 at 11:20 AM  

എടുക്കാന്‍ കൊതിയാവുന്നു, എനിക്ക് ഈ പടം!

Unknown May 6, 2010 at 5:05 PM  

ഏകാന്തത
നല്ല ചിത്രം

Unknown May 6, 2010 at 5:38 PM  

മനോഹരം.

the man to walk with May 8, 2010 at 8:22 AM  

ishtaayi

ഒരു നുറുങ്ങ് May 10, 2010 at 5:24 AM  

തന്‍ഹായി ....

ഒരു നുറുങ്ങ് May 10, 2010 at 5:24 AM  
This comment has been removed by the author.
ബിക്കി May 15, 2010 at 5:25 PM  

ishtaaayi........
nalla frame........

Related Posts Plugin for WordPress, Blogger...

ഒറ്റക്കണ്ണന്‍

My photo
ഒട്ടും പരിചയമില്ലാതെയീ ഇടവഴിയില്‍. ആരും തിരിച്ചറിയപ്പെടാതെയീ ആള്‍ക്കൂട്ടത്തില്‍. ഇനിയുമൊട്ടുമില്ലെന്നോരോ നിമിഷവും.

ഇതുവരെ

Blog Widget by LinkWithin

കൂട്ടുകാര്‍

Subscribe

Enter your email address: