Monday, May 24, 2010

നിന്നിലലിയാന്‍

61 Comments:

ശ്രദ്ധേയന്‍ | shradheyan May 24, 2010 at 10:45 AM  

താലോലമേറ്റിയ മാറിലേക്ക്‌
താഴ്നിറങ്ങി അലിഞ്ഞു ചേരാന്‍...

പകലാ!

Abdul Saleem May 24, 2010 at 10:52 AM  

എന്നത്തേയും പോലെ......മനോഹരം.

മഴയുടെ മകള്‍ May 24, 2010 at 11:11 AM  

'നിന്നിലലിയാന്‍
നിന്നോടു ചേരാന്‍'...

എന്തിനധികം.. വാക്കുകള്‍ക്കതീതം..

Prasanth Iranikulam May 24, 2010 at 11:12 AM  

Very Nice!

Jayesh/ജയേഷ് May 24, 2010 at 11:18 AM  

superb man..

sHihab mOgraL May 24, 2010 at 11:38 AM  

പ്രണയിച്ചും ഇഴുകിച്ചേര്‍ന്നും ആഴങ്ങളിലേക്കലിഞ്ഞപ്പോള്‍ കരയിലിവിടെ. . .

ചന്ദ്രകാന്തം May 24, 2010 at 11:57 AM  

..ആഴങ്ങളില്‍ ജീവനൊളിപ്പിച്ച്‌,
നിന്നില്‍ മയങ്ങണം..

അലി May 24, 2010 at 11:58 AM  

നല്ലൊരു ചിത്രം, വളരെ ഇഷ്ടപ്പെട്ടു!

Unknown May 24, 2010 at 12:01 PM  

pakalan's picture !!!!!!

the man to walk with May 24, 2010 at 12:31 PM  

ishtaayi

Naushu May 24, 2010 at 12:32 PM  

വാക്കുകള്‍ക്കതീതം..

ഊരുതെണ്ടി.. May 24, 2010 at 12:33 PM  

അടരുവാന്‍ വയ്യ.............

KNEF May 24, 2010 at 12:42 PM  

നിന്‍ മാറിലലിയുമ്പോഴും താലിയെന്‍ കഴുത്തില്‍ !

Kaithamullu May 24, 2010 at 12:53 PM  

മുങ്ങിയാലും ‍ കൊളുത്ത് വിടില്ല, അലിഞ്ഞാല്‍ പിന്നെ ഒന്നുമില്ലല്ലോ!!

ഒരു യാത്രികന്‍ May 24, 2010 at 1:17 PM  

നല്ല ചിത്രം....സസ്നേഹം

രാജേഷ്‌ ചിത്തിര May 24, 2010 at 1:19 PM  

അലിഞ്ഞലിഞ്ഞലിഞ്ഞ്.

എന്നിട്ടും......

Junaiths May 24, 2010 at 1:46 PM  

കടലിലുപ്പെന്ന പോല്‍ ..
പകലാ...

സുല്‍ |Sul May 24, 2010 at 2:09 PM  

ഗില്‍ഗന്‍ പടം ....

nandakumar May 24, 2010 at 2:44 PM  

അലിഞ്ഞു ചേരാനായി...

(എവിടുന്ന് കണ്ട് കിട്ടുന്നെടാ അപൂര്‍വ്വ ദൃശ്യങ്ങള്‍)

സെറീന May 24, 2010 at 3:01 PM  

തുഴയില്ല, യാത്രികരില്ല,
ആരുമേയില്ല..
നമ്മുടെ ആഴം മാത്രം..

NPT May 24, 2010 at 3:28 PM  

നന്നായിട്ടുണ്ട്....പടം

എം പി.ഹാഷിം May 24, 2010 at 3:37 PM  

കിടുകിടിലന്‍ പടത്തിനു തിരഞ്ഞു നടക്കുകയാണല്ലേ ......?

ഉറുമ്പ്‌ /ANT May 24, 2010 at 4:34 PM  

good one :)

Mohamed Salahudheen May 24, 2010 at 5:50 PM  

അലിഞ്ഞില്ലാതാവാന്

sm sadique May 24, 2010 at 5:52 PM  

ആഴം അത്ര ഇല്ലാത്തതിനാൾ പൂർണ്ണമായിട്ടലിയാനാവുന്നില്ലല്ലോ.....?
തെളിനീരുപോലെരു ചിത്രം!!!!!!

മുസ്തഫ|musthapha May 24, 2010 at 6:06 PM  

ഭാരം പേറി ഭാരം പേറി... ഒടുക്കം ഓട്ടവീണ് ചളിയിലാണ്ടു മയക്കം... ദുഃഖം കടിച്ചമര്‍ത്താനല്ലേ നമുക്ക് കഴിയൂ... ;)


palake... tata

Unknown May 24, 2010 at 6:16 PM  

പകലാ അടിപൊളി... അലിഞ്ഞു ചേര്‍ന്ന് പോവുന്നു ഈ ചിത്രത്തിന്റെ ഭംഗിയില്‍...

Noushad May 24, 2010 at 6:57 PM  

As usual...
Bravo :)

കണ്ണനുണ്ണി May 24, 2010 at 7:50 PM  

ഒരു ഏകാന്തത ഫീല്‍ ചെയ്യുന്നു

അഭിജിത്ത് മടിക്കുന്ന് May 24, 2010 at 8:07 PM  

!

ശ്രീലാല്‍ May 24, 2010 at 9:04 PM  

Loved it pakalaa..loved it.. umma.

ബിനോയ്//HariNav May 24, 2010 at 9:33 PM  

ഒറ്റക്കണ്ണാ ചക്കരേ സൂപ്പര്‍ :)))))))))))))))

പകല്‍കിനാവന്‍ | daYdreaMer May 24, 2010 at 11:07 PM  

ഹ്യദയം നിറഞ്ഞ് സ്നേഹം..സന്തോഷം.. എല്ലാ കൂട്ടുകാർക്കും നന്ദി.

aneeshans May 24, 2010 at 11:22 PM  

ഏതാണ്ട് ഇങ്ങനെയൊക്കെ തന്നെ. കാണാം പക്ഷേ ആഴത്തിലാണ്. നിയും ഞാനും തന്നെയല്ലേ അത് !

Anonymous May 24, 2010 at 11:46 PM  

ന്റെ പകലോനേ അനക്ക് കെട്ടിപ്പിടിച്ചു ചക്കരയുമ്മ. പടം ഉച്ചക്ക് കണ്ടതാ.. അപ്പ തൊടങ്ങിയതാ ഉള്ളില് ഈ പര പരാന്ന് പട പടപ്പ്.

Unknown May 24, 2010 at 11:49 PM  

ഉഗ്രൻ പടം പകലാ!!!

ജിപ്പൂസ് May 24, 2010 at 11:52 PM  

ഇത് ഒന്നൊന്നര പകലന്‍‌ക്കാ....

ഹേമാംബിക | Hemambika May 25, 2010 at 2:21 AM  

hho super!

കാഴ്ചകൾ May 25, 2010 at 4:58 AM  

ഇഷ്ടാ, ഇഷ്ടായി.

Unknown May 25, 2010 at 6:16 AM  

great!!!

മത്താപ്പ് May 25, 2010 at 10:03 AM  

pakalEttaa, great....
cool pic luv it....

കൂതറHashimܓ May 25, 2010 at 10:43 AM  

നല്ല ചിത്രം.. :)
ഇത് വെച്ച് നമുക്ക് ടൈറ്റാനിക്കിന്റെ റീമെയ്ക്ക് പിടിച്ചാലോ..??

വിനയന്‍ May 25, 2010 at 11:51 AM  

Superb!

mukthaRionism May 25, 2010 at 11:57 AM  

നല്ല പോട്ടം..
കുളിരുന്നു...

ദേവസേന May 25, 2010 at 12:29 PM  

അലിയലല്ല.
മുങ്ങിച്ചാവുകയാണു.

Rare Rose May 25, 2010 at 1:40 PM  

ആഹാ..ഒന്നും പറയാനില്ല.അത്രയ്ക്കും ഇഷ്ടായി.

K G Suraj May 25, 2010 at 3:43 PM  

അസാധാരണം ...

അശ്വതി233 May 26, 2010 at 6:45 AM  

ഒന്നൊന്നര പടം !താങ്കള്‍ക്കു മാത്രം സാധ്യമാകുന്നത്!

anupama May 26, 2010 at 9:00 AM  

Dear Shiju,
Good Morning!
It's awesome!Which is the location?
Really soothing to eyes and mind!
I am happy to inform you,I'm back in bhoolakam.
HTTP://anupama-sincerlyblogspot.comblogspot.com
Wishing you a wonderful day ahead
Sasneham,
Anu

രാമചന്ദ്രൻ വെട്ടിക്കാട്ട് May 26, 2010 at 1:09 PM  

ആഴത്തിലേക്കുയര്‍ന്നുയര്‍ന്ന്...

Unknown May 27, 2010 at 6:03 AM  

പടം നല്ല ലോജിക്കുണ്ട് പക്ഷെ കമ്പോസിങ്ങ് കുറച്ചുകൂടി നിലവാരമാകാമയിരുന്നു .

Anonymous May 27, 2010 at 10:26 AM  

എന്താണ് പകല്കിനാവന്‍. താനൊക്കെ എന്നാണു ഇനി പടം എടുക്കാന്‍ പഠിക്കുന്നത്. ആ നാടകക്കാരന്റെ പടങ്ങള്‍ കണ്ടു പഠിക്കരുതോ. ഇത് നോക്കൂ
http://klickkottila.blogspot.com/2009/12/blog-post_24.html
ഇതും
http://klickkottila.blogspot.com/2010/05/blog-post_08.html

പകല്‍കിനാവന്‍ | daYdreaMer May 27, 2010 at 10:38 AM  

പ്രിയ കൂട്ടുകാരെ അഭിപ്രായങ്ങള്‍ക്ക് നന്ദി.
ഇവിടെ വരുന്ന ചിത്രങ്ങള്‍ കാണുമ്പോള്‍ ശരിക്കും ഒരു നല്ല ചിത്രം ഇതേ വരെ എടുക്കാന്‍ കഴിഞ്ഞിട്ടില്ലല്ലോ എന്ന വിഷമം ബാക്കി ആകുന്നു. നന്ദി.. ദയവായി വിവാദങ്ങള്‍ ഒഴിവാക്കുമല്ലോ.
സ്നേഹപൂര്‍വ്വം
പകല്‍കിനാവന്‍ | daYdreaMer

വികടശിരോമണി May 27, 2010 at 11:29 AM  

ജലയാനങ്ങൾക്കു മാത്രം സാധ്യമായ യാത്രകൾ.തുഴയും യാത്രികരുമില്ലാത്ത ഗുഡ്‌ഹോപ്പുകൾ.

K V Madhu May 30, 2010 at 1:26 PM  

ellam alinju cheran oridam...

Styphinson Toms June 2, 2010 at 8:11 PM  

നിന്നിലലിയാന്‍ അലിഞ്ഞില്ലതാകുവാന്‍

Styphinson Toms June 2, 2010 at 8:14 PM  

നിന്നിലലിയാന്‍ അലിഞ്ഞില്ലതാകുവാന്‍

നന്ദ June 17, 2010 at 9:58 PM  

ഇതൊരു സ്വപ്ന ചിത്രമോ?! എന്തു രസമാണ്! (അനോണിക്കെന്നല്ല ആര്‍ക്കാണ് പടപടപ്പ് തോന്നാത്തത്!)

Anonymous July 11, 2010 at 7:45 PM  

" നിന്നിലലിയാന്‍...... എന്നെന്നേക്കുമായ്..."

ഭായി October 31, 2010 at 2:39 PM  

ഹ!!! കണ്ട് മതിയാകുന്നില്ല...

ഇതിൽ വള്ളം വെള്ളത്തിലാണോ അതോ വെള്ളം വള്ളത്തിലാണോ അലിയുന്നത് എന്നറിയാൻ വയ്യ...

പൈങ്ങോടന്‍ April 29, 2011 at 2:59 PM  

excellent composition

Related Posts Plugin for WordPress, Blogger...

ഒറ്റക്കണ്ണന്‍

My photo
ഒട്ടും പരിചയമില്ലാതെയീ ഇടവഴിയില്‍. ആരും തിരിച്ചറിയപ്പെടാതെയീ ആള്‍ക്കൂട്ടത്തില്‍. ഇനിയുമൊട്ടുമില്ലെന്നോരോ നിമിഷവും.

ഇതുവരെ

Blog Widget by LinkWithin

കൂട്ടുകാര്‍

Subscribe

Enter your email address: