Dear Shiju, Good Morning! It's awesome!Which is the location? Really soothing to eyes and mind! I am happy to inform you,I'm back in bhoolakam. HTTP://anupama-sincerlyblogspot.comblogspot.com Wishing you a wonderful day ahead Sasneham, Anu
എന്താണ് പകല്‍കിനാവന്‍. താനൊക്കെ എന്നാണു ഇനി പടം എടുക്കാന്‍ പഠിക്കുന്നത്. ആ നാടകക്കാരന്റെ പടങ്ങള്‍ കണ്ടു പഠിക്കരുതോ. ഇത് നോക്കൂ http://klickkottila.blogspot.com/2009/12/blog-post_24.html ഇതും http://klickkottila.blogspot.com/2010/05/blog-post_08.html
പ്രിയ കൂട്ടുകാരെ അഭിപ്രായങ്ങള്‍ക്ക് നന്ദി. ഇവിടെ വരുന്ന ചിത്രങ്ങള്‍ കാണുമ്പോള്‍ ശരിക്കും ഒരു നല്ല ചിത്രം ഇതേ വരെ എടുക്കാന്‍ കഴിഞ്ഞിട്ടില്ലല്ലോ എന്ന വിഷമം ബാക്കി ആകുന്നു. നന്ദി.. ദയവായി വിവാദങ്ങള്‍ ഒഴിവാക്കുമല്ലോ. സ്നേഹപൂര്‍വ്വം പകല്‍കിനാവന്‍ | daYdreaMer
61 Comments:
താലോലമേറ്റിയ മാറിലേക്ക്
താഴ്നിറങ്ങി അലിഞ്ഞു ചേരാന്‍...
പകലാ!
എന്നത്തേയും പോലെ......മനോഹരം.
'നിന്നിലലിയാന്‍
നിന്നോടു ചേരാന്‍'...
എന്തിനധികം.. വാക്കുകള്‍ക്കതീതം..
Very Nice!
superb man..
പ്രണയിച്ചും ഇഴുകിച്ചേര്‍ന്നും ആഴങ്ങളിലേക്കലിഞ്ഞപ്പോള് കരയിലിവിടെ. . .
..ആഴങ്ങളില്‍ ജീവനൊളിപ്പിച്ച്,
നിന്നില്‍ മയങ്ങണം..
നല്ലൊരു ചിത്രം, വളരെ ഇഷ്ടപ്പെട്ടു!
pakalan's picture !!!!!!
ishtaayi
വാക്കുകള്‍ക്കതീതം..
അടരുവാന്‍ വയ്യ.............
നിന് മാറിലലിയുമ്പോഴും താലിയെന്‍ കഴുത്തില്‍ !
മുങ്ങിയാലും കൊളുത്ത് വിടില്ല, അലിഞ്ഞാല്‍ പിന്നെ ഒന്നുമില്ലല്ലോ!!
നല്ല ചിത്രം....സസ്നേഹം
അലിഞ്ഞലിഞ്ഞലിഞ്ഞ്.
എന്നിട്ടും......
കടലിലുപ്പെന്ന പോല്‍ ..
പകലാ...
ഗില്‍ഗന്‍ പടം ....
അലിഞ്ഞു ചേരാനായി...
(എവിടുന്ന് കണ്ട് കിട്ടുന്നെടാ അപൂര്‍വ്വ ദൃശ്യങ്ങള്‍)
തുഴയില്ല, യാത്രികരില്ല,
ആരുമേയില്ല..
നമ്മുടെ ആഴം മാത്രം..
നന്നായിട്ടുണ്ട്....പടം
കിടുകിടിലന് പടത്തിനു തിരഞ്ഞു നടക്കുകയാണല്ലേ ......?
good one :)
അലിഞ്ഞില്ലാതാവാന്
ആഴം അത്ര ഇല്ലാത്തതിനാൾ പൂർണ്ണമായിട്ടലിയാനാവുന്നില്ലല്ലോ.....?
തെളിനീരുപോലെരു ചിത്രം!!!!!!
ഭാരം പേറി ഭാരം പേറി... ഒടുക്കം ഓട്ടവീണ് ചളിയിലാണ്ടു മയക്കം... ദുഃഖം കടിച്ചമര്ത്താനല്ലേ നമുക്ക് കഴിയൂ... ;)
palake... tata
പകലാ അടിപൊളി... അലിഞ്ഞു ചേര്‍ന്ന് പോവുന്നു ഈ ചിത്രത്തിന്റെ ഭംഗിയില്‍...
As usual...
Bravo :)
ഒരു ഏകാന്തത ഫീല്‍ ചെയ്യുന്നു
!
Loved it pakalaa..loved it.. umma.
ഒറ്റക്കണ്ണാ ചക്കരേ സൂപ്പര്‍ :)))))))))))))))
ഹ്യദയം നിറഞ്ഞ് സ്നേഹം..സന്തോഷം.. എല്ലാ കൂട്ടുകാർക്കും നന്ദി.
ഏതാണ്ട് ഇങ്ങനെയൊക്കെ തന്നെ. കാണാം പക്ഷേ ആഴത്തിലാണ്. നിയും ഞാനും തന്നെയല്ലേ അത് !
ന്റെ പകലോനേ അനക്ക് കെട്ടിപ്പിടിച്ചു ചക്കരയുമ്മ. പടം ഉച്ചക്ക് കണ്ടതാ.. അപ്പ തൊടങ്ങിയതാ ഉള്ളില്‍ ഈ പര പരാന്ന് പട പടപ്പ്.
ഉഗ്രൻ പടം പകലാ!!!
ഇത് ഒന്നൊന്നര പകലന്‍ക്കാ....
hho super!
ഇഷ്ടാ, ഇഷ്ടായി.
great!!!
pakalEttaa, great....
cool pic luv it....
നല്ല ചിത്രം.. :)
ഇത് വെച്ച് നമുക്ക് ടൈറ്റാനിക്കിന്റെ റീമെയ്ക്ക് പിടിച്ചാലോ..??
Superb!
നല്ല പോട്ടം..
കുളിരുന്നു...
അലിയലല്ല.
മുങ്ങിച്ചാവുകയാണു.
ആഹാ..ഒന്നും പറയാനില്ല.അത്രയ്ക്കും ഇഷ്ടായി.
അസാധാരണം ...
ഒന്നൊന്നര പടം !താങ്കള്‍ക്കു മാത്രം സാധ്യമാകുന്നത്!
Dear Shiju,
Good Morning!
It's awesome!Which is the location?
Really soothing to eyes and mind!
I am happy to inform you,I'm back in bhoolakam.
HTTP://anupama-sincerlyblogspot.comblogspot.com
Wishing you a wonderful day ahead
Sasneham,
Anu
ആഴത്തിലേക്കുയര്ന്നുയര്ന്ന്...
പടം നല്ല ലോജിക്കുണ്ട് പക്ഷെ കമ്പോസിങ്ങ് കുറച്ചുകൂടി നിലവാരമാകാമയിരുന്നു .
എന്താണ് പകല്‍കിനാവന്‍. താനൊക്കെ എന്നാണു ഇനി പടം എടുക്കാന്‍ പഠിക്കുന്നത്. ആ നാടകക്കാരന്റെ പടങ്ങള്‍ കണ്ടു പഠിക്കരുതോ. ഇത് നോക്കൂ
http://klickkottila.blogspot.com/2009/12/blog-post_24.html
ഇതും
http://klickkottila.blogspot.com/2010/05/blog-post_08.html
പ്രിയ കൂട്ടുകാരെ അഭിപ്രായങ്ങള്‍ക്ക് നന്ദി.
ഇവിടെ വരുന്ന ചിത്രങ്ങള്‍ കാണുമ്പോള്‍ ശരിക്കും ഒരു നല്ല ചിത്രം ഇതേ വരെ എടുക്കാന്‍ കഴിഞ്ഞിട്ടില്ലല്ലോ എന്ന വിഷമം ബാക്കി ആകുന്നു. നന്ദി.. ദയവായി വിവാദങ്ങള്‍ ഒഴിവാക്കുമല്ലോ.
സ്നേഹപൂര്‍വ്വം
പകല്‍കിനാവന്‍ | daYdreaMer
ജലയാനങ്ങൾക്കു മാത്രം സാധ്യമായ യാത്രകൾ.തുഴയും യാത്രികരുമില്ലാത്ത ഗുഡ്ഹോപ്പുകൾ.
ellam alinju cheran oridam...
നിന്നിലലിയാന്‍ അലിഞ്ഞില്ലതാകുവാന്
നിന്നിലലിയാന്‍ അലിഞ്ഞില്ലതാകുവാന്
ഇതൊരു സ്വപ്ന ചിത്രമോ?! എന്തു രസമാണ്! (അനോണിക്കെന്നല്ല ആര്‍ക്കാണ് പടപടപ്പ് തോന്നാത്തത്!)
" നിന്നിലലിയാന്‍...... എന്നെന്നേക്കുമായ്..."
ഹ!!! കണ്ട് മതിയാകുന്നില്ല...
ഇതിൽ വള്ളം വെള്ളത്തിലാണോ അതോ വെള്ളം വള്ളത്തിലാണോ അലിയുന്നത് എന്നറിയാൻ വയ്യ...
excellent composition
Post a Comment