എണ്ണമില്ലാത്ത രാത്രികളില്‍ നെയ്ത സ്വപ്നങ്ങള്‍ കൂട്ടിവെച്ച് മണ് വിളക്കിന്റെ മുന്‍ വെളിച്ചത്തില്‍ നിന്നും നഗരത്തിന്റെ മങ്ങിയ പിന് വെളിച്ചത്തിലേക്ക് സ്വയം ചിതറി വീഴുമ്പോള്‍...
രാത്രിയെ പകലാക്കി മാറ്റുമ്പോൾ മിന്നിത്തിളങ്ങുന്ന വെള്ളിവെളിച്ചം ശരിക്കും രാത്രിഞ്ചരന്മാരായ ഒരുപാട് ജീവജാലങ്ങളുടെ ജീവന്റെ താളമത്രയും തെറ്റിക്കുന്നു എന്നുകൂടി നാമോർക്കുക...പടം നന്നായി...
കുടമറയില്ലാതെ വെയിലും മഴയും വാരിപ്പുതച്ച് ചോര തൊട്ടതാണ് ഓരോന്നും. ഇതെന്റെ ജീവിതമാണ്. ഇത് ഞാന്‍ തന്നെ ആകണം. ഇല്ല ഞാന്‍ തന്നെയാണ്. നന്ദി, സ്നേഹം എല്ലാ കൂട്ടുകാര്‍ക്കും.
29 Comments:
"City Never Sleeps"
kollaaam pakalan...another excellent life catch
മനോഹരം,ഓരോ പടവും ഓരോ കഥ പറയുന്നു.
കൊള്ളാം.
നന്നായിട്ടുണ്ട്
they wont sleep for waked up others
Ha !!!
I like this Image.
നന്നായിട്ടുണ്ട്........
പെരുത്തിഷ്ടായീ
Superb capture!
ഇഷ്ടപ്പെട്ടില്ല, കുറെയേറെ ബിംബങ്ങള്‍ ചിത്രത്തില്‍ നിറഞ്ഞു പോയത് കൊണ്ട് യഥാര്‍ത്ഥ വിഷയത്തിന്റെ വീര്യം ചോര്‍ന്ന പോലെ.ഇല്ല ഇത് പകലന്റെ പടമല്ല
):
നന്ദി അശ്വതി (മനോജ് ) ഈ തുറന്നു പറച്ചിലിന്.
അഭിപ്രായം അറിയിച്ച കൂട്ടുകാര്‍ക്കെല്ലാം നന്ദി.
കിനാവാ ,
എന്നെ ഒന്നു ദത്തെടുക്കൂ :)
Truly Awesome..Classic...
pakalanu chooral njan onnu vangi vachu! athukondu aswathikkum onnu kodukkunnundu! enikku padam ishtamayi! veeryam kurachu chornnu poyenkilum kurach veeryam padathil backi undu.
രാത്രിയെ പകലാക്കി മാറ്റുമ്പോൾ മിന്നിത്തിളങ്ങുന്ന വെള്ളിവെളിച്ചം ശരിക്കും രാത്രിഞ്ചരന്മാരായ ഒരുപാട് ജീവജാലങ്ങളുടെ ജീവന്റെ താളമത്രയും തെറ്റിക്കുന്നു എന്നുകൂടി നാമോർക്കുക...പടം നന്നായി...
നന്നായിട്ടുണ്ട് പകലാ,ഫോട്ടോയും,അടിക്കുറിപ്പും നന്നായിട്ടുണ്ട്.
(എന്നാലും വലതുവശത്തെ ഒരു വരി 'പോസ്റ്റുങ്കാലുകള്' വേണ്ടായിരുന്നു)
nice, like it!
സമാനതകളില്ലാത്ത ഒന്ന്....
കൊള്ളാം..!!
really nice..
നല്ല ചിത്രം.
Hmm..
DUFAI ?
Superb!
The fade out bg makes it a classic one.
oops! forgot to mention about the wonderful caption. that was nice.
കുടമറയില്ലാതെ വെയിലും മഴയും വാരിപ്പുതച്ച് ചോര തൊട്ടതാണ് ഓരോന്നും.
ഇതെന്റെ ജീവിതമാണ്.
ഇത് ഞാന്‍ തന്നെ ആകണം.
ഇല്ല ഞാന്‍ തന്നെയാണ്.
നന്ദി, സ്നേഹം എല്ലാ കൂട്ടുകാര്‍ക്കും.
നല്ല പടം ..അല്പം ഡിജിറ്റല്‍ സൂത്രപ്പണികള്‍ ഉണ്ടല്ലേ !!:)
Post a Comment