Monday, March 21, 2011
Sunday, March 13, 2011
Who is real? U or Me...!
നോക്കി നില്‍ക്കെ
ചുവര് ചിത്രങ്ങളില്‍ നിന്നും
നടന്നിറങ്ങുന്നു ചിലര്‍...
കൂട്ടത്തില്‍ നിന്ന്
ഒരാള്‍ പൊടുന്നനെ
ഒന്നും പറയാതെ
ചിത്രത്തിലേക്കും...
Who is real? U or Me...!
Thursday, March 10, 2011
Monday, March 07, 2011
ജീവിതമെന്ന് പേരിട്ട മുറി!
എന്ന് തോന്നാറില്ല
ചില നിമിഷങ്ങളില്‍...
ഈ ചിറകനക്കങ്ങള്‍ കൂടി
ഇല്ലായിരുന്നെങ്കില്‍.
അല്ലെങ്കില്‍ തന്നെ എന്തിനാണ് ?
ഉപേക്ഷിക്കപെട്ടവയുടെ മുന്നില്‍
ഉള്ളു മുറിഞ്ഞു
കണ്ണില്‍ ചോര
പൊടിയുന്നവന്റെ
കണ്ണില്‍ ചോര
പൊടിയുന്നവന്റെ
വീടാണിത് ...
ജനാലകളും വാതിലുകളും ഇല്ലാത്ത
ഒറ്റ ചുമരുകൊണ്ട് കൊട്ടിയടക്കപ്പെട്ട
ജീവിതമെന്ന് പേരിട്ട മുറി!
ദൈവമേ...
മിനാരങ്ങള്‍ കൈവിട്ട്
നീ ഈ മുറി എന്ന് സന്ദര്‍ശിക്കും?
Thursday, March 03, 2011
Subscribe to:
Posts (Atom)