എത്ര ഗ്രീഷ്മങ്ങൾ എത്ര വർഷങ്ങൾ എത്ര ശരത്തുകൾ എത്ര ശിശിരങ്ങൾ എത്ര വസന്തങ്ങൾ....! കാലം കനൽ കോറിയും മാരിചൊരിഞ്ഞും വെയിൽപതിച്ചും മഞ്ഞുപൊഴിച്ചും പൂവിരിച്ചും എഴുതിയ വരികൾ... വരകൾ!
പകലാ ....പതിവ്പോലെ കലക്കന്‍ ചിത്രം ! ആ ജയന് സാറിന്റെ വരികളെ ചിത്രത്തിന് കീഴില്‍ പതിപ്പിക്കുക .അദ്ദേഹത്തിനു തോന്നിയ വരകള്‍ തന്നെയാണ് ഈ മുഖത്തു എഴുന്നു നില്‍ക്കുന്നത് !
കാലം മുഖത്ത് വരകൾ കോറിയിട്ടിട്ടും ആ കണ്ണുകളിലെ തൃപ്തിയുടെ തിളക്കം..ഇനിയുമീ മണ്ണിൽ ജീവിക്കാനാശിക്കുന്ന ഈ അപ്പൂപ്പനെ കാണിച്ചുതന്നതിനു നന്ദി..ഇത്തരം ഫോട്ടോകൾ ഇനിയും പ്രതീക്ഷിക്കുന്നു..
39 Comments:
മഹാകാവ്യം...
എത്ര ഗ്രീഷ്മങ്ങൾ
എത്ര വർഷങ്ങൾ
എത്ര ശരത്തുകൾ
എത്ര ശിശിരങ്ങൾ
എത്ര വസന്തങ്ങൾ....!
കാലം കനൽ കോറിയും
മാരിചൊരിഞ്ഞും
വെയിൽപതിച്ചും
മഞ്ഞുപൊഴിച്ചും
പൂവിരിച്ചും എഴുതിയ വരികൾ... വരകൾ!
ഹൃദയം കീഴടക്കിയ പടം!
epic shot as epic! deeply conveying the wastness of life! great work! cheers
നന്നായിരിക്കുന്നു.........
വെറുതെയെന്നെങ്കിലും ചരിത്രത്തിന്റെ മൂലയിലൊരിടത്തും വരഞ്ഞിട്ടു പോകപ്പെടാത്തവര്
pakalan simply great catch
nice shot
എനിക്കത്രക്കു ഇഷ്ടായില്ല...എന്തോ ഒരു സുഖ കുറവ് പോലെ..എന്താണെന്ന് നീ തന്നെ പറ...
സ്വപ്നങ്ങളുടെ ആശങ്കകളുമായൊരു മുഖം
പകലാ ....പതിവ്പോലെ കലക്കന്‍ ചിത്രം !
ആ ജയന് സാറിന്റെ വരികളെ ചിത്രത്തിന് കീഴില്‍ പതിപ്പിക്കുക .അദ്ദേഹത്തിനു തോന്നിയ വരകള്‍ തന്നെയാണ് ഈ മുഖത്തു എഴുന്നു നില്‍ക്കുന്നത് !
പകലന്, ഇതായിരുന്നൊ ജീവിതം എന്നു ചോദിക്കുന്ന പോലെ തോന്നുന്നു....അഭിനന്ദനങള്‍
ഹോ!! എന്തൊരു പടം.ജയന് ചേട്ടന്റെ വരികളും നന്നായിരിക്കുന്നു.
സൂപ്പര്‍ബ് പകലന് ഭായ് :)
ഗംഭീരമായിട്ടുണ്ട്.
ഫോട്ടോ ബ്ലോഗുകളും ഉണ്ടോ തനിക്ക്. തരക്കേടില്ല.
വെറും ഒരു ചിത്രമാല്ലെന്നു തോന്നിയ തെളിഞ്ഞ ചിത്രം.
കാലങ്ങൾ നീണ്ട കനൽ വഴികൾ ആ മുഖത്ത് നിന്നും
വായിച്ചെടുക്കാം.
ആ മുഖം എത്ര അർദ്ദോക്തികൾ കണ്ടിരിക്കുന്നു.......
good one..
congrats..
ishtaayii........
excellent one..........
വര വീണുവെങ്കിലും ഇത്രയും കാലം ജീവിക്കാൻ ഒരു തലേവര വേണം
അതെ, മഹാകാവ്യം തന്നെ!
നല്ല ഭാവം
മനോഹരമായ ഒരു സുന്ദരന്‍ പടം...
കാലം വരച്ചിട്ടത് നന്നായി
വായിയ്ക്കപ്പെടാതെ പോയ പേജുകളാവും കൂടുതല്‍.
:(
കാലം കനൽ കോറിയും
മാരിചൊരിഞ്ഞും
വെയിൽപതിച്ചും
മഞ്ഞുപൊഴിച്ചും
പൂവിരിച്ചും എഴുതിയ വരികൾ...!!!
ജീവിതത്തിന്റെ കലകള്‍!
ഫോക്കസ് കണ്ണുകളിലായിരുന്നെങ്കില് ചിത്രം കുറച്ചുകൂടി നന്നായേനേ എന്നു തോന്നുന്നു.
pathinjirikkunnallo
നന്ദി .. സ്നേഹം.. എല്ലാ കൂട്ടുകാര്‍ക്കും..
superb..!
കണ്ടിരിക്കുന്നു എത്രയോ കിനാവുകള്‍...
എത്ര രാവുകള്‍, എത്ര പകലുകള്‍
എത്രയെത്രയോ പൂര്ണ്ണചന്ദ്രന്മാര്
കണ്ണീരൊഴുകിയ ചാലുകള്‍
പുഞ്ചിരി തൂകിയ ചുണ്ടുകള്‍
കാലമേറെക്കൊഴിഞ്ഞുപോയി
ഇലകള്‍ കൊഴിഞ്ഞു, കിളികള്‍ പറന്നു
ഇനിയിവിടെയൊരു പൂക്കാലമില്ല...
ഹല്ല പിന്നെ!!!
Excessive Shadow/Highlight adjustment in Photoshop can be injurious to photographs.
ക്ലിക്ക്ഡ്
High Key Portrait :)
ഈ മൂക്കിലൂടെ ഇയാളെങ്ങനെ ഇത്രയും കാലം ശ്വാസം വിട്ടു?!!
ജീവിതത്തിന്റെ ഇതിഹാസം..............
കാലം മുഖത്ത് വരകൾ കോറിയിട്ടിട്ടും ആ കണ്ണുകളിലെ തൃപ്തിയുടെ തിളക്കം..ഇനിയുമീ മണ്ണിൽ ജീവിക്കാനാശിക്കുന്ന ഈ അപ്പൂപ്പനെ കാണിച്ചുതന്നതിനു നന്ദി..ഇത്തരം ഫോട്ടോകൾ ഇനിയും പ്രതീക്ഷിക്കുന്നു..
ഒരു മുട്ടൻ ജീവിതം..അതിന്റെ ബാക്കിപത്രം..!!
nannayittundu mashe... othiri ishtapettu.....
Post a Comment