Sunday, December 27, 2009
Monday, December 21, 2009
Thursday, December 17, 2009
Sunday, December 13, 2009
Friday, December 04, 2009
Thursday, November 19, 2009
മഴയെത്തും മുമ്പേ...
Monday, November 09, 2009
കണ്ണാടി പോല്‍
ഒരു നാള് സ്വയമഴിഞ്ഞ്,
തുഴയെറിഞ്ഞ് ,
കീഴ്മേല്‍ മറിഞ്ഞ്,
അക്കരെയറിഞ്ഞ്,
മറഞ്ഞങ്ങ് പോകുമോ നീയ്?
Sunday, November 01, 2009
പ്രവാസം
Posted By പകല്‍കിനാവന്‍ | daYdreaMer സമയം 5:05 PM 54 Comments
Label My Photographs, ഒറ്റ കണ്ണിലൂടെ, ഫോട്ടോ
Monday, October 19, 2009
ആകാശവേരുകള്‍
വേനല്‍ തിന്ന ഇലകളുടെ ഓര്‍മ്മയുണ്ട് ...
ഒരുപാട് കിളികള്‍ ഇണചേര്‍ന്ന നിറമുണ്ട് ...
പൂക്കാന്‍ മറന്നുപോയ ചില്ലകളില്‍ -
മഴയും വെയിലും നിലാവും അടയിരുന്ന മണമുണ്ട് ...
എത്രനാളിങ്ങനെ മേഘങ്ങള്‍ക്ക് നീ കൂട്ടുനില്‍ക്കും !
'ആകാശവേരുകള്‍ ' ഇവിടെയും
Friday, October 16, 2009
ദീപാവലി ആശംസകള്‍
Posted By പകല്‍കിനാവന്‍ | daYdreaMer സമയം 10:55 PM 20 Comments
Label ഒറ്റ കണ്ണിലൂടെ, ദീപാവലി, ഫോട്ടോ
Wednesday, October 14, 2009
Thursday, October 01, 2009
വെയില് ഉമ്മവെച്ചുണര്ത്തും...
Posted By പകല്‍കിനാവന്‍ | daYdreaMer സമയം 1:30 PM 30 Comments
Label ഒറ്റ കണ്ണില്‍ കണ്ടത്, ഫോട്ടോ
Wednesday, September 23, 2009
അതിജീവനം
Posted By പകല്‍കിനാവന്‍ | daYdreaMer സമയം 3:55 PM 56 Comments
Label ഒറ്റ കണ്ണില്‍ കണ്ടത്, ഫോട്ടോ
Monday, September 14, 2009
നിറഞ്ഞു
ഓരോ മണിയിലും വിയര്‍പ്പിന്റെ ഉപ്പ് പടര്‍ന്നിട്ടുണ്ട്...
Posted By പകല്‍കിനാവന്‍ | daYdreaMer സമയം 10:28 AM 33 Comments
Label ഒറ്റ കണ്ണില്‍ കണ്ടത്, ഫോട്ടോ
Tuesday, September 08, 2009
ഊന്നു വടി മാത്രം
ഉള്ളതെല്ലാം വ്യര്‍ത്ഥമാണെന്ന് തോന്നിപ്പിയ്ക്കും
വാര്‍ധക്യത്തിന്റെ ചില മുഖങ്ങള്‍...
നിസ്സഹായതയുടെ ഒരു കാലം മുന്നിലുണ്ടെന്ന
ഒരു ഓര്‍മ്മപ്പെടുത്തല്‍ പോലെ...
Posted By പകല്‍കിനാവന്‍ | daYdreaMer സമയം 11:53 AM 47 Comments
Label ഒറ്റ കണ്ണില്‍ കണ്ടത്, ഫോട്ടോ
Saturday, September 05, 2009
ഒരുമയുടെ തീരം
ഒരു താളം,ഒരു മെയ്യ്,ഒരു മനസ്സ്...
സുനാമി അതിഭീകരമായി വീശിയടിച്ച
ആറാട്ടുപുഴ കടപ്പുറത്ത് നിന്നും.
ബ്ലോത്രം ഓണപ്പതിപ്പില്‍ വന്നത്
Posted By പകല്‍കിനാവന്‍ | daYdreaMer സമയം 12:20 PM 20 Comments
Label ഒറ്റ കണ്ണില്‍ കണ്ടത്, ഫോട്ടോ
Monday, August 31, 2009
മുറിവ്

Posted By പകല്‍കിനാവന്‍ | daYdreaMer സമയം 12:07 PM 37 Comments
Label ഒറ്റ കണ്ണില്‍ കണ്ടത്, ഫോട്ടോ
Sunday, August 23, 2009
വര്‍ത്തമാനം
Posted By പകല്‍കിനാവന്‍ | daYdreaMer സമയം 1:43 PM 50 Comments
Label ഒറ്റ കണ്ണില്‍ കണ്ടത്, ഫോട്ടോ
Saturday, August 08, 2009
മറുകര ഇല്ലാതെ ഒരു കടല്‍
Posted By പകല്‍കിനാവന്‍ | daYdreaMer സമയം 8:52 PM 33 Comments
Label ഒറ്റ കണ്ണില്‍ കണ്ടത്, ഫോട്ടോ
Wednesday, August 05, 2009
അച്ഛന്
Posted By പകല്‍കിനാവന്‍ | daYdreaMer സമയം 10:36 PM 37 Comments
Label ഒറ്റ കണ്ണില്‍ കണ്ടത്, ഫോട്ടോ
Tuesday, July 28, 2009
തനിച്ചല്ല..
Posted By പകല്‍കിനാവന്‍ | daYdreaMer സമയം 9:28 PM 31 Comments
Label ഒറ്റ കണ്ണില്‍ കണ്ടത്, ഫോട്ടോ
Sunday, July 19, 2009
ഒറ്റയ്ക്ക്
Posted By പകല്‍കിനാവന്‍ | daYdreaMer സമയം 10:03 PM 40 Comments
Label ഒറ്റ കണ്ണില്‍ കണ്ടത്, ഫോട്ടോ
Monday, July 13, 2009
"രണ്ടു പുലരിയും ഒരു അസ്തമയവും...
Posted By പകല്‍കിനാവന്‍ | daYdreaMer സമയം 10:08 AM 14 Comments
Label ഒറ്റ കണ്ണില്‍ കണ്ടത്, ഫോട്ടോ
Monday, July 06, 2009
മുറിവ്, പ്രണയം
Posted By പകല്‍കിനാവന്‍ | daYdreaMer സമയം 11:27 AM 31 Comments
Label ഒറ്റ കണ്ണില്‍ കണ്ടത്, ഫോട്ടോ
Sunday, June 28, 2009
ചില്ല് കൂട്ടില്‍
Posted By പകല്‍കിനാവന്‍ | daYdreaMer സമയം 10:33 PM 32 Comments
Label ഒറ്റ കണ്ണില്‍ കണ്ടത്, ഫോട്ടോ
Tuesday, June 23, 2009
മണല്‍തിരകളില്‍
Posted By പകല്‍കിനാവന്‍ | daYdreaMer സമയം 10:32 AM 39 Comments
Label ഒറ്റ കണ്ണില്‍ കണ്ടത്, ഫോട്ടോ
Monday, June 15, 2009
പച്ച നിങ്ങള്‍ എടുത്തു കൊള്‍ക...
കെട്ടിടച്ചുമരിനോടൊട്ടി
ഒരു ആത്മരം നിന്നിരുന്നു.......
'ആ മരം' ഇവിടെ വായിക്കാം
കുഴൂര്‍ വിത്സന്റെ കവിത
Posted By പകല്‍കിനാവന്‍ | daYdreaMer സമയം 4:11 PM 53 Comments
Label ഒറ്റ കണ്ണില്‍ കണ്ടത്, ഫോട്ടോ
Thursday, June 11, 2009
ആകാശം നിറയെ
വേനലില്‍ ഒരു മരം.. ഷാര്‍ജയില്‍ നിന്നും..
'അമ്പത് ഡിഗ്രി ചൂടില്‍ ഉണങ്ങുന്നവന്റെ ഏഴാം നാള്' ഇവിടെ വായിക്കാം
ടി പി അനില്‍കുമാറിന്റെ കവിത
Posted By പകല്‍കിനാവന്‍ | daYdreaMer സമയം 10:32 AM 36 Comments
Label ഒറ്റ കണ്ണില്‍ കണ്ടത്, ഫോട്ടോ
Sunday, June 07, 2009
നിശ്ചലം
Posted By പകല്‍കിനാവന്‍ | daYdreaMer സമയം 10:07 PM 39 Comments
Label ഒറ്റ കണ്ണില്‍ കണ്ടത്, ഫോട്ടോ
Thursday, June 04, 2009
ദി ഹീറ്റ് ഈസ് ഓണ്‍
|
Posted By പകല്‍കിനാവന്‍ | daYdreaMer സമയം 12:04 PM 24 Comments
Label ഒറ്റ കണ്ണില്‍ കണ്ടത്, ഫോട്ടോ
Sunday, May 31, 2009
വീണ്ടും സ്കൂളിലേക്ക് ... !
Posted By പകല്‍കിനാവന്‍ | daYdreaMer സമയം 9:30 PM 42 Comments
Label My Photographs, ഒറ്റ കണ്ണില്‍ കണ്ടത്, ഫോട്ടോ
Saturday, May 30, 2009
തെരുവ് നിറം മാറ്റുമ്പോള്‍
Posted By പകല്‍കിനാവന്‍ | daYdreaMer സമയം 12:21 PM 31 Comments
Label My Photographs, ഒറ്റ കണ്ണില്‍ കണ്ടത്, ഫോട്ടോ
Tuesday, May 26, 2009
Tuesday, May 19, 2009
Friday, May 15, 2009
Sunday, May 10, 2009
Thursday, May 07, 2009
ചാകര

നൊമാദ് A N E E S H ന്റെ കമെന്റ് കണ്ടപ്പോള്‍ ഇതോടൊപ്പം എടുത്ത ഒരു ചിത്രം കൂടി ഇവിടെ പതിപ്പിക്കുന്നു ....
(blue fish :) jst imagined a kid standing near to that glass wall/)
Posted By പകല്‍കിനാവന്‍ | daYdreaMer സമയം 10:10 AM 36 Comments
Sunday, May 03, 2009
മൂന്നാംപിറ
ദൂരെ നിന്ന് നോക്കി നോക്കി കണ്ണ് കടഞ്ഞു,
ഇന്ന് ഉദയം നിന്റെ കൈക്കുടന്നയില്‍...
Posted By പകല്‍കിനാവന്‍ | daYdreaMer സമയം 4:10 PM 33 Comments
Tuesday, April 28, 2009
മരം ഒരു വരം

എണ്ണപ്പെടാത്ത പകലുകളില്‍,
എരിഞ്ഞുതീര്‍ന്ന രാത്രികളില്‍,
നിന്റെ പ്രണയ താളുകളില്‍
നിറം പിടിപ്പിച്ച എന്റെ വേരുകളെ
നീ പിഴുതെറിഞ്ഞില്ലേ
എന്നില്‍ തുടിച്ച സ്വപ്നങ്ങള്‍
തുരന്നെടുത്തു നീ മിനാരങ്ങള്‍ പടുത്തു
അത് തകര്‍ത്തു നീ പോരടിച്ചു
എന്റെ കണ്ണുകള്‍ ചൂഴ്ന്നെടുത്തു
കാഴ്ചകള്‍ക്ക് മേല്‍ നീ അതിര്‍ത്തികള്‍ വരച്ചില്ലേ
ആ വരകള്‍ക്ക് താഴെ നിന്റെ
ചോര കിനിയുന്ന മുള്ളുകള്‍ പാകി
പ്രാണന്റെ ചുണ്ടുകള്‍ മുറിച്ചു.
എങ്കിലും ഞാനിരിക്കാം...
നിന്റെ യാത്രയുടെ ഒടുക്കത്തെ വഴിത്തിരിവില്‍
മണമുള്ള എന്റെ ഓര്‍മ്മകളൊക്കെയും കൂട്ടിവെച്ച്,
അസ്ഥികളില്‍ കോറിയിട്ട,
നിന്റെ വിടരാത്ത കഥകളുടെ
നിര്‍ഗന്ധ ലോകത്ത് കൂട്ടിരിക്കാം.
Posted By പകല്‍കിനാവന്‍ | daYdreaMer സമയം 10:55 AM 22 Comments
Wednesday, April 22, 2009
Thursday, April 16, 2009
Sunday, April 12, 2009
വിഷു ആശംസകള്‍
Posted By പകല്‍കിനാവന്‍ | daYdreaMer സമയം 11:46 PM 31 Comments
“മഴയൊക്കെ തീര്‍ന്നു പോയ ഒരു മേഘം
ദാഹിച്ചു ഇറങ്ങി വന്നതാണോ?“